രാജേഷ് ഒന്നും പറഞ്ഞില്ല.
അഞ്ജലിയും ഒന്നും പറഞ്ഞില്ല.
പക്ഷേ ആ ചെറിയ സ്പർശത്തിൽ ഒരു കാര്യം വ്യക്തമായിരുന്നു.
അവർ തമ്മിലുള്ള സ്നേഹം അവസാനിച്ചിരുന്നില്ല.
അത് മാറിയിരുന്നു.
അഞ്ജലിയും മാറിയിരുന്നു.
അവൾ പതുക്കെ ജനലിന് പുറത്തേക്ക് നോക്കി.
പട്ടായ ഇപ്പോൾ മേഘങ്ങൾക്കിടയിൽ മറഞ്ഞുപോയിരുന്നു.
അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
കാരണം അവൾ പഴയ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നില്ല.
പഴയ ജീവിതത്തിലേക്ക് ഒരു പുതിയ അഞ്ജലി മടങ്ങുകയായിരുന്നു.
The End. ❤️
*
*
*
*
*
*
*
*
ഈ
കഥയുടെ സീസൺ 2 ആലോചിക്കാവുന്നതാണ്… നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മാത്രം….
