ആൻ മുതൽ അഞ്ജലി വരെ 14അടിപൊളി  

“നിങ്ങൾ തന്നെയല്ലേ പറഞ്ഞത് പുതിയ കാര്യങ്ങൾ try ചെയ്യണം, പ്രതികരിക്കണം എന്നൊക്കെ…”

രാജേഷ് അവളുടെ അരക്കെട്ടിൽ പിടിച്ച് അടുത്തേക്ക് വലിച്ചു. അഞ്ജലിയുടെ ശരീരം വീണ്ടും ചൂടാകുന്നുണ്ടായിരുന്നു. പക്ഷേ ഇത്തവണ അവളുടെ കണ്ണുകളിൽ പേടിയേക്കാൾ കൂടുതൽ curiosity ആയിരുന്നു.

“അപ്പോ ഇന്ന് ഇവിടെ വരെ…”

രാജേഷ് ചോദിച്ചു.

അഞ്ജലി കുറച്ച് നിമിഷം ആലോചിച്ചു. പിന്നെ അവന്റെ ചെവിക്ക് അടുത്ത് ചായ്ന്ന് മെല്ലെ പറഞ്ഞു.

“ഇല്ല… ഇന്ന് കുറച്ച് കൂടി പുതിയ കാര്യങ്ങൾ പഠിക്കണം…”

രാജേഷ് അവളുടെ മുഖത്തേക്ക് നോക്കി കുറച്ച് നിമിഷം മിണ്ടാതെ നിന്നു. ഈ അഞ്ജലിയെ അവൻ മുമ്പ് കണ്ടിട്ടില്ല. നാണം ഇപ്പോഴും ഉണ്ടായിരുന്നു, പക്ഷേ അതിനകത്ത് ഒരു പുതിയ ധൈര്യം കൂടി കലർന്നിരുന്നു.

“എന്താ പഠിക്കേണ്ടത്…?”

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

അഞ്ജലി ചുണ്ട് കടിച്ചു.

“എനിക്ക് എല്ലാം ഒരുമിച്ച് പറ്റില്ല… പക്ഷേ നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ കുറച്ച് കുറച്ച് പഠിക്കാം…”

ആ മറുപടി കേട്ടപ്പോൾ രാജേഷിന്റെ ഉള്ളിൽ വീണ്ടും ഒരു ചൂട് പടർന്നു. അവൻ അവളുടെ കവിളിൽ മെല്ലെ പിടിച്ചു.

“ഇതുപോലെ നീ എന്നോട് സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണെന്നറിയാമോ…”

അഞ്ജലി നാണിച്ചു ചിരിച്ചു. പിന്നെ അവൾ തന്നെയാണ് രാജേഷിന്റെ ഷർട്ട് അഴിക്കാൻ തുടങ്ങിയത്. ബട്ടണുകൾ ഓരോന്നായി അഴിയുമ്പോൾ അവളുടെ വിരലുകൾ ചെറുതായി വിറക്കുന്നത് രാജേഷ് ശ്രദ്ധിച്ചു.

“ഇപ്പോൾ ആരാ ടെൻഷൻ…”

അവൻ കളിയാക്കി.

“ഞാൻ അല്ല…” അവൾ ചിരിച്ചു. “എന്റെ കൈയാ വിറക്കുന്നത്…”

ഷർട്ട് അഴിഞ്ഞതും അവൾ അവന്റെ നെഞ്ചിലൂടെ വിരൽ ഓടിച്ചു. ചെറിയ രോമങ്ങളിലൂടെ വിരൽ നീങ്ങുമ്പോൾ രാജേഷ് കണ്ണടച്ചു.

“അഞ്ജലി… നീ ഇങ്ങനെ touch ചെയ്യുമ്പോൾ തന്നെ എന്റെ control പോകുന്നു…”

“അത്രക്കും…?”

“മ്മ്… കാരണം നീ ഇത് ഒക്കെ rarely അല്ലേ ചെയ്യാറുള്ളൂ…”

അഞ്ജലി രാജേഷിന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ വർഷങ്ങളായി അടക്കിപ്പിടിച്ച ഒരു ഭാരം പുറത്തേക്ക് വരുന്നത് പോലെ തോന്നി.

“രണ്ട് വർഷം കഴിഞ്ഞില്ലേ രാജേഷേട്ടാ…”

അഞ്ജലി കുറച്ചു നേരം മിണ്ടാതെ നിന്നു.

“നിങ്ങൾ പലപ്പോഴും ആലോചിച്ചിട്ടുണ്ടാവും അല്ലേ… ഞാൻ എന്തിനാ ഇങ്ങനെ ആയിരുന്നത് എന്ന്.”

രാജേഷ് ഒന്നും പറഞ്ഞില്ല.

അവൾ പതിയെ അവന്റെ കൈ പിടിച്ചു.

“കല്യാണത്തിന് മുമ്പ് ഒരു ചേച്ചി എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.”

അവൾ ചെറിയൊരു ചിരി ചിരിച്ചു.

“ഇപ്പോൾ ആലോചിക്കുമ്പോൾ മണ്ടത്തരം എന്ന് തോന്നും. പക്ഷേ അന്ന് ഞാൻ അതൊക്കെ വിശ്വസിച്ചിരുന്നു.”

“എന്താ പറഞ്ഞത്?”

“ഒരു പെണ്ണ് കിടപ്പറയിൽ അധികം സ്വാതന്ത്ര്യം കാണിച്ചാൽ ഭർത്താവിന് അവളോട് മതിപ്പ് കുറയും, ഇതൊക്കെ എവിടുന്ന് പഠിച്ചെന്നു സംശയം വരും എന്ന്.

നല്ല വീട്ടിലെ പെണ്ണുങ്ങൾക്ക് ചില അതിരുകൾ ഉണ്ടാകണം എന്ന്.”

രാജേഷ് അത്ഭുതത്തോടെ അവളെ നോക്കി

“അത്രയേ ഉള്ളൂ?”

“അത്ര മതി രാജേഷേട്ടാ.”

അഞ്ജലി ജനലിലേക്ക് നോക്കി.

“ചില പേടികൾക്ക് വലിയ കാരണങ്ങൾ വേണ്ട.”

മുറിയിൽ കുറച്ചു നേരം നിശബ്ദത പടർന്നു.

“നിങ്ങളെ എനിക്ക് പേടിയില്ലായിരുന്നു.”

അവൾ മെല്ലെ പറഞ്ഞു.

“പക്ഷേ നിങ്ങൾ എന്നെപ്പറ്റി എന്ത് വിചാരിക്കും എന്ന പേടി ഉണ്ടായിരുന്നു.”

രാജേഷ് അവളുടെ കൈ മുറുകെ പിടിച്ചു.

“അത് കൊണ്ട് തന്നെയാണോ…?”

“മ്മ്.”

അവൾ തലകുനിച്ചു.

“നിങ്ങൾ ലൈറ്റ് ഇടുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നത്, ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ ഞാൻ ഒഴിഞ്ഞുമാറിയിരുന്നത് അതുകൊണ്ടാ.”

അവൾ ഒരു നിമിഷം നിർത്തി.

“ഇന്നത്തെ കാര്യവും അങ്ങനെ തന്നെയാ.”

രാജേഷ് അവളെ നോക്കി.

“അറപ്പ് കൊണ്ടല്ലേ?”

“ഒരുപക്ഷേ അതും ഉണ്ടാകാം”

അഞ്ജലി ഉടനെ മറുപടി പറഞ്ഞു.

“അത് ഞാൻ പോലും ഇപ്പോഴാ മനസ്സിലാക്കുന്നത്. വർഷങ്ങളായി തെറ്റാണെന്ന് കരുതിയ ഒരു കാര്യം പെട്ടെന്ന് ശരീരത്തെ കൊണ്ട് ചെയ്യിക്കാൻ നോക്കിയപ്പോൾ ഞാൻ പേടിച്ചു പോയതാ.”

Updated: June 28, 2026 — 5:50 pm

Leave a Reply

Your email address will not be published. Required fields are marked *