(പ്രസിഡൻ്റ് അങ്ങനെ അയാളുടെ സ്‌കൂട്ടിയിൽ കയറി പോയി)
അമ്മു : ഒന്ന് വേഗം നടക്ക് പെണ്ണേ ഇല്ലെങ്കിൽ നടയടക്കും
അച്ചു : നടയടക്കാൻ ഒന്നും സമയമായിട്ടില്ല ഇനി അധികം ദൂരം ഒന്നുമില്ലല്ലോ ദാ ആ കാണുന്നത് അല്ലേ അമ്പലം
അമ്മു : ഹാവൂ അങ്ങനെ എത്തിപ്പോയി
( അമ്പല മുറ്റത്തേക്ക് നടന്നിരുന്ന അച്ചു ഒന്ന് നിന്നു ഇത് കണ്ട അമ്മുവും സച്ചുവും ഒരുപോലെ ചോദിച്ചു എന്താ പറ്റിയെ എന്ന് )
അച്ചു : ദേ നോക്കെടി അത് ദീപ്തിയുടെ കാർ അല്ലേ
അമ്മു : അതെ എന്താടി എന്തുപറ്റി
അച്ചു : അപ്പോ ദീപ്തിയും അനഘയും ഉണ്ടാവും അമ്പലത്തിൽ ഞാൻ ഇല്ല എനിക്ക് പേടിയാ
അമ്മു : ഒന്ന് മിണ്ടാതെ നടക്കു പെണ്ണേ അങ്ങോട്ട് എന്ന് പറഞ്ഞു
( അച്ചുവിനെ ഉന്തി തള്ളി നടക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു ആ ശബ്ദം കേട്ടത് അത് കേട്ട ഭാഗത്തേക്ക്
മൂന്ന് പേരും ഒരുപോലെ തിരിഞ്ഞു നോക്കി എന്നാൽ അത് കണ്ട അ അമ്മുവും ഒരുപോലെ ഞെട്ടി പോയി എന്നാൽ സച്ചുവിൻ്റെ മുഖത്ത് മാത്രം വീണ്ടും ആ പുഞ്ചിരി വിരിഞ്ഞു…..
തുടരും……
