ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 4 3

ഹർആആ എന്ന് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് ബന്ധിതയായ നഗ്നസ്ത്രീ ബോധമറ്റ് പിന്നാക്കം മലച്ചു. താരയും അകമ്പടിക്കാരി പെണ്ണുങ്ങളും കൂടെ അവരെ എടുത്തു പൊക്കി കുടിയുടെ പിന്നിലേക്ക് കൊണ്ടുപോയി. അവരുടെ കൈക്കരുത് എത്രത്തോളം ഉണ്ടെന്നു ഓർത്തു ഞാനൊന്ന് അമ്പരന്നു.

കുണ്ഡത്തിൽ നിന്നും മൂപ്പൻ എഴുനേറ്റു വന്നു ഞങ്ങളെ ആകമാനം ഒന്ന് വീക്ഷിച്ച ശേഷം ആകാശത്തേക്ക് നോക്കി ഹാ ഹാ ഹ എന്ന് ആർത്തു അട്ടഹസിച്ചു. എന്റെ മുഖത്തിന്‌ അടുത്തേക്ക് മുഖം അടുപ്പിച്ചു എന്റെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി. അൽപനേരം ഇമവെട്ടാതെ അങ്ങനെ നോക്കി നിന്ന ശേഷം പറഞ്ഞു “ഭയം, അത് പാടില്യ കുട്ട്യേ.. പ്രത്യേകിച്ചും ഇദ്ധ്യേഹത്തിന്..”

എന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി. എന്തൊക്കെയാണ് നടന്നത് എന്നൊരു രൂപം കിട്ടാത്തത് പോലെ. മൂപ്പൻ അടുത്തു വന്നപ്പോൾ നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു തരുമെന്നാണ് വിചാരിച്ചത്. പക്ഷേ അതുണ്ടായില്ല.

അടുത്ത നിമിഷം തന്നെ പിന്നാമ്പുറത്തേക്ക് പോയവർ ആ സ്ത്രീയുമായി തിരികെ വന്നു. ഇപ്പോൾ ആ സ്ത്രീ നഗ്നയല്ല. ഒരു കസവുമുണ്ട് കൊണ്ടു മുലക്കച്ച കെട്ടിയിരിക്കുന്നു. മുഖത്ത് ഒരു ശാന്തതയും പ്രസരിപ്പും ഉള്ളത് പോലെ.

താരയുടെ കറുത്ത മേലങ്കിയ്ക്ക് പകരം ഒരു വെളുത്ത റൗക്കയും കള്ളിമുണ്ടും. തലയിൽ അണിഞ്ഞിരുന്ന തെച്ചിപ്പൂക്കളിൽ ചിലതിന്റെ മാത്രം ഇതളുകൾ മുടിയിൽ കുരുങ്ങി കിടപ്പുണ്ട്. കണ്തടങ്ങളിലെ കറുപ്പ് മഷി തേച്ചത് അതുപോലെ തന്നെയുണ്ട്. റൗക്കയുടെ മുൻവശം വെട്ടിയിടത്തു താരയുടെ വെളുത്തു കൊഴുത്ത മുലകളുടെ മുകളിലെ മാർദ്ധവമാർന്ന ഭാഗവും മുലച്ചാലും നടപ്പിന് അനുസരിച്ചു കുലുങ്ങി വിറച്ചു.

വയറിലൂടെ വിയർപ്പുകണങ്ങൾ അരിച്ചിറങ്ങി ആ കുഴിഞ്ഞു കൊഴുത്ത പൊക്കിളിനു ചുറ്റും ഒരു വൃത്തം തീർത്തു അരക്കെട്ടിലേക്ക് ഊർന്നിറങ്ങുന്നു. തുള്ളൽകാരികൾ അരയിൽ മാത്രം പാളത്താറു ഉടുത്തിട്ടുണ്ട്.

അരയ്ക്കു മുകളിലേക്കു നഗ്നമാണ്. മുലകളിൽ തേച്ചിരുന്ന ചായങ്ങൾ അതുപോലെ തന്നെയുണ്ട്. മുലക്കച്ച കെട്ടിയ സ്ത്രീയുടെ മുഖം അപ്പോഴാണ് ഞാൻ ശെരിക്കും കാണുന്നത്. ഒരു നടുക്കം ഉള്ളിൽ കൂടെ പാഞ്ഞു പോയി. ശാരധാബിക അന്തർജനം!!!

അപ്പുറത്തെ ഗ്രാമത്തിലെ പനമറത്ത് ഇല്ലത്തെ, ‘ഷണ്ടൻ നമ്പൂതിരി’ എന്ന് വിളിക്കുന്ന ഗോപിനാഥൻ നമ്പൂതിരിയുടെ രണ്ടാമത്തെ ഭാര്യ. അച്ഛനെ കാണാൻ അയാൾ വീട്ടിൽ വരുമ്പോളൊക്കെ ഇവരും കൂടെ ഉണ്ടായിരുന്നു.

അച്ഛനുമായി അയാൾ എന്തൊക്കെയോ മരുന്ന് ചികിത്സയെ പറ്റി നിർലോഭം ഉമ്മറത്തിരുന്നു സംസാരിക്കുമ്പോൾ ശാരതാബിക അന്തർജനം അടുക്കളയിൽ ഇരുന്ന് അമ്മയോട് എന്തൊക്കെയോ പിറുപിറുക്കുന്നത് പതിവായിരുന്നു.

കാര്യങ്ങൾ ഒരു അന്തം വിട്ട രീതിയിലേക്ക് പോകുന്നത് ഓർത്തു ഞാനൊന്ന് ഇടം വലം നോക്കി. തൊണ്ടയിൽ വെള്ളം വറ്റുന്നത് പോലെ.

കലങ്ങിയ കണ്ണുകളുമായി ആലസ്യം നിറഞ്ഞ മുഖഭാവത്തോടെ നിന്ന അന്തർജ്ജനത്തിന്റെ താടിയിൽ പിടിച്ചു ഉയർത്തി കൊണ്ട് മൂപ്പൻ ചോദിച്ചു. “ന്താ, തൃപ്തി ആയില്യാന്നുണ്ടോ? “ എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.

അവർ മൂപ്പന്റെ മുഖത്തേക് നോക്കാതെ ലജ്ജയും നാണവും കലര്‍ന്ന രീതിയില്‍ പുഞ്ചിരിച്ചു കൊണ്ട് ആയി എന്ന അർത്ഥത്തിൽ മ്മ്മ് എന്ന് മൂളി കൊണ്ട് തലയാട്ടി.

“കുട്ട്യേ, ഇവളെ കൊണ്ടാക്കാ. പുഴക്കര വരെ എത്തിച്ചാൽ അവിടെ ഇവളുടെ അടിയാന്മാർ ഉണ്ടാവും. പുറപ്പെട്ടോളി”

താര അവരുടെ കയ്യും പിടിച്ചു അവിടെ ഇരുന്ന ഒരു പന്തം ഊരിയെടുത്തു ഇരുട്ടിൽ ആളിച്ചു കൊണ്ട് നടന്നകന്നു. ഇരുട്ടിലേക്ക് ആ പന്തത്തിന്റെ നാളം മായുന്നത് വരെ ഞാൻ നിർന്നിമേഷനായി നോക്കി നിന്നു.

തോളത്തു തട്ടി ശേഖരൻ ആണെന്നെ ആ നിൽപ്പിൽ നിന്നും ഉണർത്തിയത്. അത്രയും നേരം ആലോചിച്ചത് എന്തെന്ന് ഓർമയില്ല. മനസ്സ് ഏതൊക്കെയോ നിഗൂഢ മേഖലകളിൽ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. താരയേ കുറിച്ച് കൂടുതൽ അറിയാൻ വന്ന എനിക്ക് കൂടുതൽ അറിയാൻ വേറെയും കുറച്ച് കാര്യങ്ങളെ നേരിടേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *