യദു അമ്മയെ ശ്രീയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. “അമ്മേ, ഇതാണ് ഞാൻ പറഞ്ഞ ശ്രീഏട്ടൻ. എന്റെ ബോസും ഏറ്റവും നല്ല സുഹൃത്തും.” യദു പരിചയപ്പെടുത്തി.
യാമിനി ഒരു ചെറിയ ചിരിയോടെ ശ്രീയെ നോക്കി കൈകൂപ്പി. “നമസ്കാരം.”
ശ്രീ ആവേശത്തോടെ മുന്നോട്ട് വന്നു. “നമസ്കാരം അമ്മേ. യദു എപ്പോഴും അമ്മയെക്കുറിച്ച് പറയാറുണ്ട്. പക്ഷേ, നേരിട്ട് കണ്ടപ്പോൾ… സത്യം പറയാമല്ലോ, യദു പറഞ്ഞതിനേക്കാൾ എത്രയോ മടങ്ങ് സുന്ദരിയാണ് അമ്മ.”
അത് കേട്ടപ്പോൾ യാമിനിയുടെ മുഖത്ത് ഒരു ചെറിയ നാണം പടർന്നു. ശ്രീ വിട്ടില്ല, അവൻ യദുവിനെ ചേർത്തുപിടിച്ചു. “എടാ യദൂ, നിനക്ക് ഇത്രയും സുന്ദരിയായ ഒരു അമ്മയുണ്ടായിട്ടും നീ എന്നോട് അത് പറഞ്ഞില്ലല്ലോ! കണ്ടാൽ നിന്റെ ചേച്ചിയാണെന്നേ പറയൂ.”
ശ്രീ പതുക്കെ യാമിനിയുടെ തോളിൽ കൈവെച്ചു. “എന്തായാലും അമ്മ കൊച്ചിയിലേക്ക് വന്നത് നന്നായി. ഇനി നമ്മൾ പൊളിക്കും!”
ശ്രീ അവരെ കൊണ്ടുപോകാൻ കാർ റെഡിയാക്കിയിരുന്നു. അവർ താമസിക്കാൻ പോകുന്ന ഫ്ലാറ്റിലേക്ക് പോകുന്ന വഴിയിൽ ശ്രീ കൊച്ചിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു.
ശ്രീ അവരെ ഫ്ലാറ്റിൽ കൊണ്ടുപോയി ആക്കി. അവർക്ക് വേണ്ട സാധനങ്ങൾ എല്ലാം അവിടെ ഒരുക്കിയിരുന്നു. “അമ്മേ, ഇന്ന് കുറച്ച് വിശ്രമിക്കൂ. നാളെ നമുക്ക് ബുട്ടീക്കിൽ പോകാം,” ശ്രീ പറഞ്ഞു.
കുറെ കഴിഞ്ഞ് തിരിച്ചു പോകുന്നതിന് മുൻപ് ശ്രീ യാമിനിയെ ഒന്നുകൂടി തിരഞ്ഞു .
യാമിനി അപ്പോഴേക്കും സാരി എല്ലാം മാറ്റി നൈറ്റി യിലേക്ക് മാറിയിരുന്നു , അവരുടെ ആ സിൽക്കി വെള്ള നൈറ്റിയിലെ വടിവോത്ത ആ മാധക ശരീരം ശ്രീയുടെ ശ്രദ്ധയിൽപ്പെട്ടു.
”അമ്മേ, ഈ വെള്ള നൈറ്റിയിൽ അമ്മയെ കാണാൻ ശരിക്കും നല്ല സുന്ദരിയായോട്ടുണ്ട് ആര് കണ്ടാലും ഒന്ന് കൊതിക്കും ,” ശ്രീ കുസൃതിയോടെ പറഞ്ഞു.
ശ്രീ പതുക്കെ യാമിനിയുടെ അടുത്തേക്ക് വന്ന് കൈവെച്ച് ഒരു ഡിസൈനറുടെ ചാരുതയോടെ അവരുടെ ആ വശ്യമായ ഉടയാത്ത ശരീരം ഒന്ന് തലോടി. “എന്തൊരു ബോഡി സ്ട്രക്ച്ചറാണ് അമ്മയുടേത്!
ഏതൊരു ഡിസൈനറും മോഹിക്കുന്ന ഒരു ശരീരം.”
അത് കേട്ടപ്പോൾ യാമിനിയുടെ ഉള്ളിൽ ഒരു ചെറിയ സംഘർഷം ഉണ്ടായി. ശ്രീയുടെ ആ സ്പർശനം അവൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല പെട്ടന്ന് തരിച്ചു നിന്നുപോയി . തന്റെ മകന്റെ മുന്നിൽ വെച്ച് ഒരാൾ തന്നെ ഇങ്ങനെ അഭിനന്ദിക്കുന്നതും സ്പർശിക്കുന്നതും അവൾക്ക് ഒട്ടും ശീലമുണ്ടായിരുന്നില്ല.
അന്ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ യാമിനി യദുവിനോട് ചോദിച്ചു, “യദൂ, ആ ശ്രീ മോൻ… അവൻ എന്നെ ഇങ്ങനെ അഭിനന്ദിക്കുന്നതും തൊടുന്നതും പിന്നെ…” അവൾ മടിച്ചു.
യദു ചിരിച്ചു. “അമ്മേ, ശ്രീഏട്ടൻ അങ്ങനെയാണ്. പുള്ളിയുടെ കണ്ണിൽ കല മാത്രമേയുള്ളൂ. കണ്ടാൽ അമ്മയ്ക്ക് മനസ്സിലാകും, ശ്രീഏട്ടൻ ഒരു ഗേ ആണ്.”
യാമിനി അത്ഭുതത്തോടെ യദുവിനെ നോക്കി. “ഗേയോ? അതായത്…”
”അതെ അമ്മേ. പുള്ളിക്ക് ആണുങ്ങളോടാണ് താല്പര്യം. പുള്ളിയുടെ പെരുമാറ്റം കണ്ടാൽ മനസ്സിലാകില്ലേ? ലേശം പെണ്ണുങ്ങളുടെ സ്വഭാവമാണ്.
മനസ്സിൽ പുള്ളി ഒരു സ്ത്രീയാണ്. എല്ലാ സ്ത്രീകളെയും പുള്ളി ഒരു സുഹൃത്തിനെപ്പോലെയാണ് കാണുന്നത്,” യദു വ്യക്തമാക്കി.
അത് കേട്ടപ്പോൾ യാമിനിക്ക് വലിയൊരു ആശ്വാസം തോന്നി. അവളുടെ ഉള്ളിലെ പേടി അലിഞ്ഞില്ലാതായി. “അതുകൊണ്ടാണോ അവൻ എന്നെ ഇങ്ങനെ തൊടുന്നതും അഭിനന്ദിക്കുന്നതും! എനിക്ക് ആദ്യം ഒന്ന് സംശയം തോന്നിയിരുന്നു,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ വെളിപ്പെടുത്തൽ യാമിനിയെയും ശ്രീയെയും കൂടുതൽ അടുപ്പിച്ചു. അടുത്ത ദിവസങ്ങളിൽ അവർ ബോട്ടിക്കിൽ പോയി.
ശ്രീ അവളെ ഓരോന്ന് കാണിച്ചുകൊടുത്തു. യാമിനിയും പുതിയ സാരികളിലും വസ്ത്രങ്ങളിലും ആകൃഷ്ടയായി.
”ശ്രീ, നിന്റെ ഡിസൈനുകൾ എല്ലാം മനോഹരമാണ്. എനിക്ക് ഇത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു,” യാമിനി പറഞ്ഞു.
”അമ്മേ, അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാരി അമ്മയ്ക്ക് എടുക്കാം. ഇതെല്ലാം അമ്മയ്ക്ക് വേണ്ടി കൂടിയുള്ളതാണ്,” ശ്രീ മറുപടി നൽകി.
