തൊട്ടതെല്ലാം പൊന്നാക്കിയ എതിരെ നിൽക്കുന്നവരെ ഒക്കെ നിലം പരിശാക്കിയ കർക്കശക്കാരനായ ബിസിനസ്കാരൻ… ഷോണിന്റെ കുടുംബക്കാർ ഒക്കെ ബിസിനസ് ആണ് ചെയ്യുന്നത്… അവന്റെ വീടിനടുത്തു തന്നെ ആണ് താമസിക്കുന്നത്..
എല്ലാവർക്കും റബ്ബർ തോട്ടങ്ങളും തെങ്ങിൻ തോപ്പുകളും ഒക്കെ ആയി ഇഷ്ടം പോലെ സ്വത്തുക്കൾ.. പലരും രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും ഒക്കെ ആയോ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ്..
കണക്കില്ലാത്ത സ്വത്തുക്കൾ അപ്പനപ്പൂപ്പന്മാരായി സമ്പാദിച്ചു കൂട്ടിയിട്ടുള്ളത് കൊണ്ടും രാഷ്ട്രീയത്തിലും ഗവണ്മെന്റ് സെർവീസിലും (കളക്ടർ, പോലീസ് കമ്മീഷണർ, ജില്ലാ ജഡ്ജി) ഒക്കെ കുടുംബത്തിൽ നിന്നും ഉള്ളവരൊക്കെ ജോലി ചെയ്യുന്നത് കൊണ്ടും ആ നാട്ടിൽ അറിയപ്പെടുന്ന കുടുംബം ആണ് ഷോണിന്റെത്…
ഷോണിന്റെ പള്ളിയിൽ ഉള്ള എൺപതു ശതമാനം വീട്ടുകാരും ഷോണിന്റെ തന്നെ ബന്ധുക്കൾ ആണ്.. പള്ളി നിൽക്കുന്ന സ്ഥലം, സെമിത്തേരി നിൽക്കുന്ന സ്ഥലം ഇതെല്ലം ഷോണിന്റെ കുടുംബക്കാർ പള്ളിക്ക് സംഭാവന നൽകിയതാണ് എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ അവരുടെ പേരും പെരുമയും..
അങ്ങനെ എല്ലാം കൊണ്ടും പേര് കേട്ട കുടുംബം..
ഷോണിന്റെ വീട്ടിൽ മൊത്തം അഞ്ചു ബെഡ്റൂം ഉണ്ട്. ഒരു ബെഡ്റൂമിലാണ് അവന്റെ മമ്മിയും അനിയത്തിയും കിടക്കുന്നത് , ഒരു ബെഡ് റൂം അവന്റെ ചേട്ടന്റെ ആണ്, ഒരു ബെഡ്റൂം ഷോണിന്റെ
ആണ്.
ഒരു ബെഡ്റൂമിൽ അവന്റെ അമ്മച്ചിയും മിനിയും, കുഞ്ഞും കിടക്കും പിന്നെയുള്ള ഒരു ബെഡ്റൂം അതിഥികൾക്കുള്ളതാണ്. അത് ആരും ഉപയോഗിക്കാറില്ല.
ഷോണിന്റെ മൂത്ത സഹോദരൻ എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞു ഇപ്പോൾ ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ കമ്പനി തുടങ്ങി… അത് നടത്തി കൊണ്ട് പോകുന്നു…
അതുകൊണ്ടു ആ ബെഡ്റൂമും ആരും ഉപയോഗിക്കാറില്ല… എല്ലാ ബെഡ്റൂമുകളും ബാത്റൂം അറ്റാച്ചഡ് ആയിരുന്നു പിന്നെ ഒരു കോമൺ ബാത്റൂം വീടിനുള്ളിലും, ഒരു ബാത്റൂം വീടിനു വെളിയിലും ഉണ്ട് (ജോലിക്കാർക്ക് വേണ്ടി )
അത്യാവശ്യം കള്ളു കുടിക്കുമെന്നും തല്ലു ഉണ്ടാക്കുമെന്നും അല്ലാതെ പെണ്ണുവിഷയത്തിൽ ഒന്നും തന്റെ മകൻ പോകില്ല എന്ന് ഷോണിന്റെ മമ്മി ഉറച്ചു വിശ്വസിച്ചിരുന്നു..
ഷോണും കുടുംബ മഹിമ കാരണം നാട്ടിൽ ഭയങ്കര ഡീസെന്റ് ആയാണ് പെരുമാറാറുള്ളത്.. കള്ളു കുടിക്കാനും കൂട്ട് കൂടാനുമൊക്കെ അവൻ വീട്ടിൽ നിന്നും ദൂരെ മാറി പോയിരുന്നു..
ഷോൺ വീട്ടിൽ ഉള്ളപ്പോൾ ഒക്കെ മിനി കുഞ്ഞിന് പാല് കൊടുക്കാൻ അമ്മച്ചിയുടെയോ സഹോദരന്റെയോ മുറി ഉപയോഗിച്ചിരുന്നു, കൂടുതലും ഷോണിന്റെ ചേട്ടന്റെ മുറി ആയിരുന്നു മിനി ഉപയോഗിചിരുന്നത്..
മിനി ഷോണിന്റെ മമ്മിയോടും അമ്മച്ചിയോടും ഒക്കെ നല്ല പോലെ സംസാരിക്കും.. വീട്ടിലെ എല്ലാ ജോലികളും ചെയ്യും, സ്വന്തം വീട് പോലെ തന്നെ എല്ലാം കണ്ടും അറിഞ്ഞും ചെയ്യും അതുകൊണ്ടു തന്നെ ഒരു ജോലിക്കാരിയുടെ പോലെ ആയിരുന്നില്ല മിനിയെ ആരും കണ്ടിരുന്നത്..
ഭർത്താവിന്റെ ചികിത്സക്കും മരുന്നിനും തുണിക്കും എല്ലാം ശമ്പളത്തേക്കാൾ കൂടുതൽ പൈസ മിക്കപോഴും അവൾക്കു ലഭിച്ചിരുന്നു.. അമ്മച്ചിയുടെ മുറിയിൽ നിന്നും കേട്ടുകൊണ്ടിരുന്ന സംസാരങ്ങൾ അവന്റെ കാതിലും വീണ് തുടങി..
“അമ്മച്ചി…. ഈ കൊച്ചനു
പാല് വേണ്ട, എന്ത് ചെയ്യാനാ…. എനിക്കാണെങ്കിൽ പാല് കൂടുതലാ…., ഇവൻ കുടിക്കാത്തതുകൊണ്ടു പാല് മുലയിൽ ഇരുന്നു വിങ്ങുവാ.. വേദന എടുത്തിട്ട് പാടില്ല..”
“ശരീരം പോലെയല്ല… നിന്റെ മുല കണ്ടാലറിയാം കൊറേ പാൽ ഉള്ള മുലയാണെന്നു…. ഡീ…. അവൻ കുടിച്ചില്ലെങ്കിൽ നീ കൊറേ അങ്ങ് പിഴിഞ്ഞ് കള..
പാല് മുലയിൽ നിന്ന് പോയില്ലെങ്കിൽ കിടന്നു കല്ലിക്കും, പിന്നെ കീറി കളയേണ്ടി വരും.. പിന്നെ വേറെ എന്തൊക്കെ അസുഖം വരും എന്ന് കർത്താവിനു അറിയാം..
കൊച്ചനു വേണ്ടെങ്കിൽ നീ ആ മുല കുടി അങ്ങ് നിർത്തു..”
“എന്റെ പൊന്നു അമ്മച്ചി രാത്രിയാവുമ്പോൾ ചെറുക്കന് വായിൽ വെച്ചോണ്ടേ ഉറങ്ങാൻ പറ്റൂ, ഇല്ലെങ്കിൽ പിന്നെ എന്നെ ഉറക്കത്തില്ല. കീറി കീറി മനുഷ്യന് സ്വസ്ഥത തരത്തില്ല..”
