ഷോണിന്‍റെ അവിഹിത അനുഭൂതികൾ – 2 Likeഅടിപൊളി  

അതുകൊണ്ടു വല്യമമ്മി അങ്ങോട്ട് പോവാണെന്നും മമ്മിയോട് പെട്ടെന്ന് റെഡി ആയി നിൽക്കാനും പറഞ്ഞു..

“മോനെ നീ ഇന്ന് കോളേജിൽ പോവണ്ട.. അപ്പച്ചന് വയ്യ.. ഞാനും മോളും വല്യമമ്മിയുടെ കൂടെ എൻ്റെ വീട്ടിൽ പോകുവാ.. തിരിച്ചു വരാൻ രണ്ടു മൂന്നു ദിവസം ആവും…

വൈകുന്നേരം നേരത്തെ വരണം.. അമ്മച്ചിയും മിനിയും മാത്രമേ ഉള്ളു ഇവിടെ…. പിന്നെ നാളെ മേലെ പറമ്പിൽ തേങ്ങാ ഇടാൻ ആള് വരും…

അവിടെ പോയി നോക്കണം. കേബിളിന്റെ പൈസയും പത്രത്തിന്റെ പൈസയും ഞാൻ കിച്ചണിൽ ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിട്ടുണ്ട് അത് രണ്ടും കൊടുക്കണം…. പിന്നെ രാത്രിയിൽ ഗേറ്റ് ലോക്ക് ചെയ്യണം…

അടുക്കളയുടെ ഡോർ ലോക്ക് ചെയ്തു പട്ട ഇടണം…. നീ വല്ലോം കേൾക്കുന്നുണ്ടോ? ഹെഡ് ഓഫീസിൽ നിന്നും ഡെയ്സി ആന്റി വിളിക്കുവാണെങ്കിൽ പറയണം ഞാൻ എന്റെ വീട്ടിൽ പോയിരിക്കുവാ എന്ന്..

എന്തെങ്കിലും ചെക്കോ മറ്റോ സൈൻ ചെയ്യാനുണ്ടെങ്കിൽ നേരത്തെ തന്നെ പറയാൻ പറയണം… പപ്പാ ലാൻഡ്ഫോണിൽ വിളിക്കുവാണേൽ മൊബൈലിൽ വിളിക്കാൻ പറയണം.. ഞാൻ ഇവിടെ ഇല്ല എന്ന് കരുതി കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകരുത് കേട്ടോ?”

അവൻ ദൈവം അവന്റെ പ്രാർത്ഥന

ഇത്ര പെട്ടെന്ന് കേട്ടോ. ഇനി മൂന്നു ദിവസം എന്താണ് ചെയ്യണ്ടതെന്നു അലോചിച്ചു കൊണ്ട് കിളി പോയ പോലെ നിന്നു.

“നീ വല്ലതും കേൾക്കുന്നുണ്ടോ…? അതോ നീ ദിവാസ്വപ്നം കാണുവാണോ…?…”

“ഓക്കേ മമ്മി… ഞാൻ എങ്ങും പോവില്ല… ഇവിടെ തന്നെ കാണും.. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി…. ഞാൻ അവിടെ വരാം..”

പിന്നെ പെട്ടെന്ന് തന്നെ മമ്മിയും അനിയത്തിയും റെഡി ആയി വല്യമമ്മി വന്നു.. വല്യ മമ്മി വന്ന കാറിൽ കയറി അവർ പോയി…

അവൻ പതുക്കെ അടുക്കളയിലേക്കു ചെന്നു.. അമ്മച്ചി കുളിക്കുവാണ്.. മിനി ചേച്ചി അപ്പം ഉണ്ടാക്കുന്നു.. അവനെ കണ്ടതും

“മോനെ… കോളേജിൽ പോകുന്നെങ്കിൽ പൊക്കോ.. ഞാൻ ഇവിടെ ഉണ്ടല്ലോ.. വൈകുന്നേരം നേരത്തെ വന്നാൽ മതി…. മമ്മി ഇവിടെ ഇല്ലാത്തതാ….”

“മമ്മി ഇല്ലാത്തതു കൊണ്ട് നേരത്തെ വരണോ.. അതോ നേരത്തെ വന്നാൽ എന്തെങ്കിലും കിട്ടുമോ….”

ചെറിയ ഒരു കള്ളചിരി ചുണ്ടിൽ ചിരിച്ചു കൊണ്ട്

“നേരത്തെ വന്നാൽ…. നേരത്തെ കിടക്കാം….. രാവിലെ നേരത്തെ എഴുന്നേൽകാം…. ജിമ്മിൽ പോകാം..”

“അപ്പോൾ താമസിച്ചു വന്നാലോ… താമസിച്ചു കിടക്കാം.. താമസിച്ചു കിടന്നാൽ ചിലപ്പോൾ വിശക്കും…. അപ്പോൾ വിശപ്പ് മാറ്റാൻ എന്തെങ്കിലും കുടിക്കാൻ തന്നാൽ മതി….”

“അയ്യടാ മോനെ.. വിശക്കുവാണേൽ വല്ലോം കഴിക്കണം… അല്ലാതെ പാല് കുടിച്ചാൽ വിശപ്പ് മാറില്ല..”

“പാല് കുടിച്ചാൽ എന്റെ വിശപ്പ് മാറും.. ഇന്നലെ എന്റെ വിശപ്പ് മാറിയല്ലോ.. പിന്നെ പാൽ കുടിച്ചു കഴിയുമ്പോൾ തേനൊഴിച്ച അപ്പം തിന്നാൻ തരുവാണേൽ ഞാൻ തിന്നാൻ റെഡി ആണ്..”

രണ്ടും കല്പിച്ചു അവൻ ഒന്ന് എറിഞ്ഞു നോക്കി… ചേച്ചിക്ക് താല്പര്യം

ഉണ്ടെങ്കിൽ ഇപ്പോൾ അറിയാം.. അടുക്കളയിൽ അവനും മിനിയും മാത്രമേ ഉള്ളൂ..

അപ്പം എന്നുള്ള വാക്ക് കഴിക്കുന്ന അപ്പത്തിന് മാത്രമല്ല അവരുടെ നാട്ടിൽ പെണ്ണുങ്ങളുടെ പൂറിനെ ഉപമിക്കാനും അങ്ങനെ തന്നെ ആണ് പറയുന്നത്…

“അയ്യേ.. ഈ ചെറുക്കന് നാണം ഇല്ലേ ഇങ്ങനെയൊക്കെ പറയാൻ…. അമ്മച്ചി ഇപ്പോൾ കുളി കഴിഞ്ഞു വരും… അമ്മച്ചി കേൾക്കും..”

“ചേച്ചി.. ചേച്ചിക്ക് ബീയർ ഇഷ്ടമാണോ.. ഞാൻ വൈകുന്നേരം മേടിച്ചോണ്ടു വരട്ടെ…. രാത്രിയിൽ രണ്ടെണ്ണം കുടിക്കാം..”

കള്ളചിരിയോട് കൂടി അവൻ അത് പറഞ്ഞപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരിയും നാണവും മറച്ചു കൊണ്ട് അവൾ

“ബിയറും പാലുംകൂടി കുടിച്ചാൽ പിരിഞ്ഞു പോകും.. പിന്നെ വയറ് ചീത്തയായി എന്ന് പറഞ്ഞു കരയരുത്…”

“ഞാൻ ആദ്യമേ ബീയർ കുടിച്ചിട്ട് പിന്നെ പാല് കുടിച്ചോളാം.. പാല് കുടിച്ചു കഴിയുമ്പോൾ എന്തെങ്കിലും തിന്നാൻ തന്നാൽ മതി.. ബിയർ വേണോ വേണ്ടയോ എന്ന് പറ ചേച്ചി…”

അവൻ വീണ്ടും ഒന്ന് എറിഞ്ഞു നോക്കി… എന്തെങ്കിലും ഒരു സൂചന കിട്ടുമോ എന്ന് അറിയാൻ വേണ്ടി… പക്ഷെ അവൾ ഒട്ടും പിടി കൊടുക്കാതെ തന്നെ അവനോടു മറുപടി പറഞ്ഞു ആ ടോപ്പിക്കിൽ നിന്നും ഒഴിഞ്ഞു മാറി…

Leave a Reply

Your email address will not be published. Required fields are marked *