“എനിക്ക് അറിയില്ല.. പാലിന്റെ മണം കാരണമാണ് ഞാൻ പാൽ കുടിക്കാത്തത്.. എനിക്ക് ശർദിക്കാൻ വരും…”
“പിന്നെ..കൊച്ചിലെ മോനും അമ്മിഞ്ഞപ്പാൽ കുടിച്ചു തന്നെയല്ലേ വളർന്നെ.. അപ്പൊ ശർദിക്കാൻ വന്നില്ലേ… അതൊക്കെ മോന്റെ മനസ്സിൽ വെറുതെ തോന്നുന്നതാ…”
“അത് കൊച്ചിലെ അല്ലെ ചേച്ചി.. അന്ന് കുഞ്ഞല്ലായിരുന്നോ ഞാൻ.. അതുകൊണ്ടു മണമൊന്നും അറിയാൻ പറ്റിയില്ല…അതുകൊണ്ടായിരിക്കും അന്ന് കുടിച്ചപ്പോൾ ശർദിക്കാൻ വരാഞ്ഞേ…”
“പശുവിന്റെ പാൽ അതിന്റെ കുഞ്ഞിന് കുടിക്കാൻ ഉള്ളതാ.. അത് മനുഷ്യർ കുടിക്കുമ്പോൾ ആണ് പ്രശ്നം… അതുകൊണ്ടായിരിക്കും മോന് ഇഷ്ടപ്പെടാത്തത്…”
“ങ്ങും… എനിക്ക് പശുവിന്റെ പാലിന്റെ മണം ഇഷ്ടമല്ല…
പക്ഷെ കുഞ്ഞിന്റെ വായിൽ നിന്നും വന്ന മണം ഇഷ്ടപ്പെട്ടു… പശുവിന്റെ പാലിനും ഇതേ മണം ആയിരുന്നെങ്കിൽ ഞാൻ പശുവിന്റെ പാലും കുടിച്ചേനെ…പിന്നെ പാൽ കുടിക്കാതിരിക്കാൻ പറ്റില്ല കാരണം ജിം അടിക്കുമ്പോൾ പ്രോട്ടീൻ ഉണ്ടെങ്കിലേ മസ്സിൽ വലുതാവൂ….”
“ഇനി ഈ പ്രായത്തിൽ പശുവിന്റെ പാൽ മാത്രമേ കുടിക്കാൻ പറ്റൂ… അല്ലാതെ അമ്മിഞ്ഞപ്പാൽ വേണമെന്നു പറഞ്ഞു ആരുടെ എങ്കിലും അരികിൽ എങ്ങാനും ചെന്നാൽ അവർ ഓടിക്കും…..”
“ഹ ഹ ഹ… ഞാൻ എനിക്ക് ഈ മണം ഇഷ്ടപ്പെട്ടെന്നല്ലേ പറഞ്ഞുള്ളൂ… അല്ലാതെ പാൽ വേണമെന്നൊന്നും പറഞ്ഞില്ലല്ലോ…”
സംസാരം മുഴുവനും പാലിനെ പറ്റി ആയപ്പോൾ മനപ്പൂർവം വിഷയം മാറ്റാൻ വേണ്ടി അവൾ ശ്രേമിച്ചു…
“ങ്ങും…. മോനെ..ഞാനൊരു കാര്യം പറയട്ടെ.. മഹേഷിന്റെ പ്രതികാരം എന്നുള്ള സിനിമ ഇറങ്ങിയില്ലേ.. നല്ല സിനിമ ആണെന്ന പറയുന്നേ.. മോനെ അത് മോന്റെ കയ്യിൽ ഉണ്ടെങ്കിൽ ഇന്ന് രാത്രി ഒന്ന് വെക്കാമോ”
“ഹ്മ്മ്… ഞാൻ നോക്കട്ടെ ചേച്ചി…. ഡൌൺലോഡ് ചെയ്യാൻ പറ്റുമോ എന്ന്….”
പെട്ടന്നാണ് മഴക്കാറ് കൊണ്ട് മഴ ചാറാൻ തുടങ്ങിയത്.. പെട്ടെന്നു തന്നെ മിനി എഴുന്നേറ്റു കിച്ചണിലേക്കു ഓടി..
“അയ്യോ… ഞാൻ മുളക് ഉണക്കാനിട്ടിട്ടുണ്ട് വെളിയിൽ.. ഈശ്വരാ ചതിച്ചല്ലോ.. നേരത്തിനും കാലത്തിനും അല്ലാത്ത ഒരു മഴ.. നാശം….”
ഷോണും പുറകെ ഓടി..
“അയ്യോ… ചേച്ചി പോകണ്ട…. ഞാൻ പോയി എടുത്തു കൊണ്ട് വരാം.. കുഞ്ഞിന്റെ അടുത്ത് ആരും ഇല്ലല്ലോ…”
അവൻ പെട്ടെന്ന് തന്നെ ഓടിപോയി മുളക് വിരിച്ചിട്ടിരുന്ന പായ മടക്കി ചാക്കിൽ നിറച്ചു.. അതെടുത്തു തിരിച്ചു വരുന്നതിനിടെ മഴ കനത്തു.. പ്ലാസ്റ്റിക് ചാക്ക് ആയതു കൊണ്ട് മുളക് നനഞ്ഞില്ല
പക്ഷെ ഷോൺ നനഞ്ഞു കുളിച്ചു..
അടുക്കളയിലേക്കു കയറിയ അവൻ ചാക്ക് എടുത്തു അകത്തേക്ക് വെച്ചു..
“അയ്യോ.. മോൻ ആകെ നനഞ്ഞല്ലോ.. ഉടുപ്പ് ഊരിക്കൊ… ചേച്ചി തുവർത്തി തരാം..”
അവൾ പെട്ടെന്ന് തന്നെ അകത്തെ കോമൺ ബാത്റൂമിൽ നിന്നും ടവൽ എടുത്തു കൊണ്ടുവന്നു.. ഷോൺ അവന്റെ ടി ഷർട്ട് ഊരി മാറ്റി..
അകത്തിടുന്ന ബനിയനും നനഞ്ഞു കുളിച്ച ജീൻസും ഷഡ്ഢിയും മാത്രമാണ് ഇപ്പോൾ അവന്റെ ദേഹത്തിലുള്ളത്.. അടുക്കളയിലെ സ്റ്റെപ്പിൽ നിന്നിരുന്ന ഷോണിന്റെ തലയിലേക്ക് ടവൽ ഇട്ടു മിനി അവനു തല തുവർത്തി കൊടുത്തു..
ഷോണിന് അഭിമുഖമായി രണ്ടു സ്റ്റെപ് മുകളിൽ നിന്നിരുന്ന ഷോണിന്റെ മുഖത്തിന്റെ നേരെയാണ് ഇപ്പോൾ അവളുടെ മാറ്..
അവന്റെ തല അമർത്തി തുടക്കുമ്പോൾ തുള്ളി കളിക്കുന്ന ആ വലിയ മാംസഗോളങ്ങളിലെക്കാണ് അവന്റെ കണ്ണ്.. ആദ്യമായാണ് ചേച്ചിയുടെ മുലകൾ ഇത്രയും അടുത്ത് തന്റെ മുഖത്തിന് നേരെ..
കുഞ്ഞിന്റെ വായിൽ നിന്ന് വന്ന അതേ മണമാണ് അവളുടെ മാറിൽ നിന്നും അവനു കിട്ടുന്നത്.. ജീൻസിനുള്ളിൽ അവന്റെ ലൈംഗീകാവയവം ബലം വെച്ച് തുടങ്ങിയിരുന്നു..
അതെ സമയം മിനിക്കും മനസ്സിലാവുന്നുണ്ട് അവന്റെ നോട്ടം എവിടേക്കാണെന്നു.. അവൾ അത് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.. പെട്ടെന്നാണ് അവളെ ഞെട്ടിച്ചു കൊണ്ട് ഷോണിന്റെ ചോദ്യം..
“ചേച്ചി.. കുഞ്ഞിന്റെ വായിൽ നിന്ന് വന്ന അതെ മണം എനിക്ക് ഇപ്പോൾ കിട്ടുന്നുണ്ട്…”
