പക്ഷെ വളരെ സൂക്ഷിച്ചു വേണം മുന്നോട്ടു നീങ്ങാൻ അല്ലെങ്കിൽ ആകെ നാറും.. അതിനു ചേച്ചിയോട് സംസാരിക്കണം.. തനിക്കു ചേച്ചിയോട് താല്പര്യം ഉണ്ടെന്നു പറയാതെ തന്നെ അറിയിക്കണം..
അടുത്ത ദിവസം വെള്ളിയാഴ്ച ആയിരുന്നു.. രാവിലെ തന്നെ എഴുനേറ്റു ഷോൺ ജിമ്മിലേക്കു പോകാൻ റെഡി ആയി.. മമ്മിയും അമ്മച്ചിയും എഴുന്നേറ്റിട്ടില്ല.. മിനി ചേച്ചി അടുക്കളയിൽ കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു അവനു കൊടുത്തു..
ജിമ്മിൽ പോകാനായി ട്രാക്ക് സൂട്ടും ഇട്ടു ടി ഷർട്ട് ഇടാൻ തുടങ്ങുമ്പോളാണ് മിനി മുറിയിലേക്ക് വന്നത്..
അവന്റെ അർദ്ധനഗ്നമായ ശരീരത്തിലേക്ക് നോക്കിയ അവൾ ഞെട്ടിപ്പോയി.. വിരിഞ്ഞ നെഞ്ചും.. കൊഴുത്തു ഉരുണ്ട ഷോൾഡർ മസിലും, മസ്സിൽ നിറഞ്ഞ ബലിഷ്ഠമായ
കരങ്ങളും..
അല്പം പോലും കൊഴുപ്പു ഇല്ലാത്ത വയറും.. ഇതിനു മുൻപ് ഒരിക്കൽ പോലും അവൾ അവനെ ഷർട്ട് ഇല്ലാതെ അവൾ കണ്ടിട്ടില്ലായിരുന്നു,.. അവന്റെ ശരീരത്തിലേക്ക് നോക്കാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തോ ശരീരം അനുവദിക്കുന്നില്ല..
അവൾ കോഫി കപ്പ് ടേബിളിൽ വെച്ചു തിരിച്ചു നടക്കാനായി തിരിഞ്ഞു.. ഷോൺ തന്റെ ശരീരം അവളെ കാണിക്കണം എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു അവളെ വിളിച്ചു….
“ചേച്ചി.. ഒരു രണ്ടു മുട്ട പുഴുങ്ങി എടുക്കാമോ?.. രാവിലെ തന്നെ നല്ല വിശപ്പ്..”
“ആഹ്… മോനെ അതിനെന്താ….. ഇപ്പൊ തന്നെ പുഴുങ്ങാമല്ലോ….”
“താങ്ക് യു…. ചേച്ചി..”
“മോൻ ജിമ്മിൽ പോയി നല്ല കസ്സർത്തു ആണെന്ന് തോന്നുന്നല്ലോ….? മസ്സിൽ ഒക്കെ അങ്ങ് വലുതായി.. ഇപ്പൊ കണ്ടിട്ട് വെല്യ ആണുങ്ങളെ പോലെ തോന്നുന്നു…”
“ഓഹ്…യെസ്… അങ്ങനെ അങ്ങോട്ട് മസിൽ ഒക്കെ ഉരുണ്ടു കയറട്ടെ.. ഈ മസ്സിൽ വലുതാവാൻ വേണ്ടിയാണ് രാവിലെ ഉറക്കവും കളഞ്ഞു ജിമ്മിൽ പോയി ഈ പണിയെല്ലാം എടുക്കുന്നെ..
പിന്നെ രാവിലത്തെ ഈ മുട്ടയും ചേച്ചി ഉണ്ടാക്കിത്തരുന്ന പോഷകാഹാരങ്ങളും ആണ് എന്റെ ഈ ആരോഗ്യത്തിന്റെ രഹസ്യം….”
ഇതും പറഞ്ഞു അവൻ അവന്റെ വലത്തേ കൈ മടക്കി ഉരുണ്ടു നിൽക്കുന്ന മസ്സിൽ അവളെ കാണിച്ചു..
“എനിക്ക് ഈ തവളയെ പോലെ മസ്സിൽ പെരുപ്പിച്ചു നടക്കുന്ന ആണുങ്ങളെ ഇഷ്ടമല്ല.. ആണുങ്ങളുടെ ശരീരമായാൽ നല്ല ഷേപ്പ് വേണം.. അത്യാവശ്യം മസിലും വേണം..
അല്ലാതെ ഒത്തിരി ആയാൽ തവളയെ പോലെ ഇരിക്കും…”
“എനിക്കും ഒത്തിരി മസ്സിൽ ഒന്നും വേണ്ട ചേച്ചി.. ബോഡി ഫാറ്റ് ഇല്ലാതെ കട്ടിങ്സ് ഒക്കെ വേണം… അത്രെയേ ഉള്ളു….”
“മോന്റെ
ശരീരം ഇപ്പൊ കാണാൻ നല്ല രസമുണ്ട്… പക്ഷെ ഒത്തിരി മസ്സിൽ ആയാൽ പിന്നെ എങ്ങനാണ് എന്ന് എനിക്കറിയില്ല… ഞാൻ പോയി മോന് മുട്ട പുഴുങ്ങി വെക്കാം……”
“ഓക്കേ ചേച്ചി…. ഞാൻ ഡ്രസ്സ് മാറിയിട്ട് ഇപ്പൊ വരാം….”
അവൾ തിരികെ കിച്ചണിലേക്കു നടന്നു.. കിച്ചണിലെത്തിയ അവളുടെ മനസ്സു മുഴുവനും അവന്റെ ഭംഗിയുള്ള ശരീരമായിരുന്നു.. ഒരാണിന്റെ ബലിഷ്ഠമായ കൈകളിൽ കിടന്നു ഞെരുങ്ങിയിട്ടു കാലം കുറെയായി..
ശരീരം പലപ്പോളും ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ മനസ്സിനെ അടക്കി പിടിച്ചു നിർത്തിയേക്കുവാരുന്നു.. പക്ഷെ എന്തോ ഇപ്പോൾ കൈവിട്ടു പോകുന്നപോലെ.. ഈശ്വരാ… അങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല..
തന്റെ ജീവിതം ഇപ്പോൾ മുൻപോട്ടു പോകുന്നത് തന്നെ ഈ കുടുംബം കാരണമാണ്.. അത് മാത്രമല്ല ഷോൺ ഒരു കൊച്ചു ചെറുക്കനാണ്.. തന്നെക്കാളും ഒരു പത്തു വയസ്സ് എങ്കിലും ഇളപ്പമുണ്ട് അവനു…
കൊച്ചു ചെറുക്കന്റെ ശരീരം കണ്ടപ്പോൾ കൈവിട്ടു പോകുന്ന ഒരു പെണ്ണാണോ താൻ.. അല്ല ഒരിക്കലും ഈ കുടുംബത്തിന് പേരുദോഷം വരുന്ന ഒന്നും ചെയ്യാൻ പാടില്ല..
രാവിലത്തെ കാപ്പിക്കുള്ള പാലപ്പവും ചിക്കൻ സ്റ്റൂവും ഉണ്ടാക്കുന്ന പണിയിൽ ശ്രെദ്ധ കേന്ദ്രികരിച്ചു..
ഷോൺ ജിമ്മിൽ പോയി രണ്ടു മണിക്കൂറത്തെ വർക്ക് ഔട്ടിന് ശേഷം തിരിച്ചെത്തി.. കുളിച്ചു റെഡി ആയി.. പാലപ്പവും കഴിച്ചു ബൈക്ക് എടുത്തു പോയി..
ഉച്ചക്കത്തെക്കുള്ള ഭക്ഷണം ഏകദേശം എല്ലാം റെഡി ആയപ്പോൾ മിനി വീട് വൃത്തിയാക്കാൻ തുടങ്ങി.. ആദ്യമേ തന്നെ വാക്കം ക്ലീനർ എടുത്തു ഓരോ ഓരോ മുറികളായി വൃത്തിയാക്കി തുടങ്ങി..
