അതിരുകൾ മായുമ്പോൾ 9

വരണമെന്നുണ്ട് …പക്ഷെ ആരെങ്കിലും കണ്ടാൽ ? അവൾ ചോദിച്ചെങ്കിലും ഉള്ളിൽ അവൻ വരണമെന്നുണ്ട്

ഈ മഴയത്തു ആരും പുറത്തിറങ്ങില്ല ശ്രീ .. ഞാൻ വരാം

അരമണിക്കൂറിനുള്ളിൽ ഗോകുലിൻ്റെ ബൈക് വീടിനുമുന്നിലെത്തി ആരും കാണാതെ ആ പഴയ തറവാടിന് പിറകിലായി ചാപ്പിലേക്ക് വണ്ടി ഒതുക്കിവെച്ചു ,പ്രത്യക്ഷത്തിൽ ഒരാൾക്കും അത് കാണാൻ കഴിയില്ല മഴ നനഞ്ഞാണ് അവൻ വന്നത് ശ്രീവേണി വാതില്തുറന്നു അവനെ വേഗം അകത്തേക്ക് കയറ്റി

വാതിലടച്ചതും അവർക്കിടയിൽ വലിയൊരു നിശബ്ദത പടർന്നു .പുറത്തു മഴ പെയ്യുന്നു , ജനാലകളിൽ മഴത്തുള്ളികൾ തട്ടുന്ന ശബ്ദം .ഗോകുലിൻ്റെ മുടിയിൽനിന്നും വെള്ളം തുള്ളികളായി താഴേക്ക് വീഴുന്നു . ശ്രീവേണി ഒരു തോർത്തുമായി അവൻ്റെ അരികിലേക്ക് ചെന്നു.അവൻ്റെ തലതുടക്കാൻതുടങ്ങിയ കൈകളെ ഗോകുൽ പിടിച്ചുനിർത്തി .അവൻ്റെ കണ്ണുകളിൽ തീക്ഷ്ണമായ പ്രണയമായിരുന്നു .

ശ്രീ… ഈ നിമിഷം ഞാൻ ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട്

അവൾ മറുപടി പറയുന്നതിനുമുമ്പ്തന്നെ അവൻ അവളെ തന്നിലേക്കു അടുപ്പിച്ചു .തണുത്ത മഴയിൽനിന്നും വന്ന ഗോകുലിന് അവളുടെ ശരീരത്തിൽനിന്നും ചൂടനുഭവപ്പെട്ടു അവൾ അവൻ്റെ മാറിലേക്ക് ചാഞ്ഞു .ആ രാത്രിയുടെ നിശബ്ദതയിൽ മഴയുടെ സംഗീതത്തിനൊപ്പം അവരുടെ പ്രണയവും കരുതലോടെ ഒഴുകുകയായിരുന്നു .നനഞ്ഞുവന്ന ഗോകുലിന് ചൂടുള്ള ഭക്ഷണം നൽകി അവൾ നില്കുമ്പോളാണ് തൊട്ടടുത്ത മുറിയിൽനിന്നും മോളുടെ കരച്ചിൽ കേൾക്കുന്നത്

ശ്രീവേണി വേഗം എഴുനേറ്റ് മുറിയിലേക്കുവന്നു ഉറക്കമുണർന്ന കുഞ്ഞു വിശന്നു കരഞ്ഞപ്പോൾ അവൾ കുഞ്ഞിനെയെടുത്തു മടിയിൽ കെടുത്തി പാലൂട്ടാൻ തുടങ്ങി .ഗോകുൽ പതിയെ മുറിയുടെ വാതിലിനരികിൽ വന്നുനിന്നു .ശ്രീവേണി അവനെനോക്കി ഒന്ന് പുഞ്ചിരിച്ചു ..ആ കാഴ്ച അവളോടുള്ള സ്നേഹം നൂറിരട്ടിയാക്കി .

അവൻ അവളുടെ അരികിൽ തറയിൽ ഇരുന്നു .അവൻ അവളുടെ കൈകളിൽ തലോടി ,കുഞ്ഞു പാലുകുടിച്ചു പതുകെ ഉറക്കത്തിലേക്ക് പോയപ്പോൾ ശ്രീവേണി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി . ഗോകുൽവന്നു ആട്ടികൊടുത്തപ്പോൾ അവൾപോയി മുലഞെട്ടും മുലയും ക്ലീനാക്കി അവൻ്റെ അടുത്തേക്ക് വന്നു

ശ്രീ നീ എത്ര മനോഹരമായാണ് എല്ലാം ഹാൻഡിൽ ചെയുന്നത്

അവൾ അവൻ്റെ തോളിൽ തലചായ്ച്ചു …നിൻ്റെ സാമീപ്യമാണ് ഗോകുൽ എനിക്ക് ഇതെല്ലാം ചെയ്യാനുള്ള കരുത്ത് തരുന്നത് . നീ ഉള്ളപ്പോൾ എനിക്ക് ഒന്നിനെയും പേടിയില്ല

ആ രാത്രിയിൽ പ്രണയത്തിൻ്റെ ചൂട് പടരുകയാണ് ,ഗോകുലിൻ്റെ കണ്ണുകളിൽ മുമ്പെങ്ങുമില്ലാത്ത ഒരു ദാഹം അവൾ കണ്ടു

അവൻ പതുകെ അവളുടെ കൈകൾപിടിച്ചു തന്നിലേക്കടുപ്പിച്ചു അവൻ്റെ ശ്വാസം അവളുടെ മുഖത്തു തട്ടുന്നുണ്ടായിരുന്നു ,വിറയ്ക്കുന്ന സ്വരത്തിൽ പ്രണയവും ആഗ്രഹവും കലർന്ന ശബ്ദത്തിൽ അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു

“ശ്രീ … എനിക്കും കൂടി അല്പം പാലു തരുമോ ?”

ആ ചോദ്യംകേട്ട് ഒരു നിമിഷം ശ്രീവേണി തരിച്ചുനിന്നു .അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി .ഒരു പുരുഷൻ തൻ്റെ പ്രണയിനിയോട് ചോദിക്കാൻ മടിക്കുന്ന എന്നാൽ ഏറ്റവും തീവ്രമായ ആഗ്രഹം അവൻ പ്രകടിപ്പിച്ചിരുന്നു അവളുടെ കണ്ണുകളിൽ നാണവും അതേസമയം അവനോടുള്ള അളവറ്റ സ്നേഹവും നിറഞ്ഞു

അവൾ ഒന്നും പറഞ്ഞില്ല പകരം അവനെനോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു . ആ പുഞ്ചിരിയിൽ സമ്മതമുണ്ടായിരുന്നു അവൾ പതുകെ അവൻ്റെതായി തൻ്റെ മാറിടത്തിലേക്ക് ചേർത്തുപിടിച്ചു

ഗോകുൽ ഒരു കുഞ്ഞിനെപ്പോലെ അവളുടെ സ്നേഹത്തിന് മുന്നിൽ കീഴടങ്ങി അവൻ അമൃത് നുകരുമ്പോൾ ശ്രീ അവൻ്റെ മുടിയിഴകളിൽ വിരലുകൾ ഓടിച്ചു അവസാനം അവൻ്റെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ടു “നമ്മൾ തമ്മിൽ ഇനി എന്ത് രഹസ്യമാണ് ഗോകുൽ ? ഞാൻ നിൻ്റെതാണ് എൻ്റെ ജീവനും സ്നേഹവും നിനക്കുള്ളതാണ്

ഈ സമയത്താണ് ഗോകുലിന് കാൾ വന്നത് ഉരുൾപൊട്ടലുണ്ടായിട്ടുണ്ട് കുറച്ചു ദിവസം റോഡ് യാത്ര ബുദ്ധിമുട്ടാകും എന്ന്

അയ്യോ അമ്മയുടെ കാര്യം ചോദിച്ചു വിളിച്ചു കാര്യം സത്യമാണ് ഇനി കുറച്ചു ദിവസത്തേക്ക് തിരിച്ചുവരവ് പറ്റില്ല പക്ഷെ സെയിഫാണ്

Leave a Reply

Your email address will not be published. Required fields are marked *