“മമ്മി അകത്ത് ചക്ക മുറിക്കുന്നു.. ഇതെന്ത് കോലം.. പോയി മര്യാദയ്ക്ക് തുണി ഉടുത്തോണ്ട് വാ പെണ്ണേ..”
അവൻ്റെ പറച്ചിൽ കേട്ട് സെലീന ലജ്ജ മറന്നു ചിരിച്ചു പോയി.
അവൾ ചാടി കുളിമുറിയിലേക്ക് കയറി. അകത്തേക്ക് കയറിയ സെലീന പക്ഷേ വേഗം തിരിച്ചിറങ്ങി. ശൗരി അവളുടെ കണ്ണിലേക്ക് മാത്രം ചോദ്യഭാവത്തിൽ നോക്കി.
“മെഴുകുതിരി..”
അവൾ പറഞ്ഞു. അവൻ തിരി അവളുടെ കയ്യിലേക്ക് കൊടുത്തു. അത് കൊടുക്കുമ്പോൾ അവളുടെ വെൺമുലകളിലേക്ക് ശൗരിയുടെ നോട്ടം തെല്ലിട പതിഞ്ഞു. അവൾ തിരിയുമായി അകത്തേക്ക് കയറി വാതിലടച്ചു. സെലീന മെഴുകുതിരി ഉറപ്പിച്ചു വെച്ച് പാവാട ഇടുന്ന നേരത്ത് കറൻ്റ് വന്നു..
“വെട്ടം വന്നല്ലോ.. ഞാനെന്നാൽ പോയേക്കുവ..”
പുറത്ത് നിന്നും ശൗരി പറഞ്ഞത് കേട്ട് അവൾക്ക് നിരാശ തോന്നി. കറൻ്റിനു വരാൻ കണ്ട നേരം. അവളോർത്തു.
അവനോട് എന്തേലുമൊക്കെ പറയണമെന്നുണ്ടായിരുന്നു.
ശൗരി തിരികെ ചെല്ലുമ്പോൾ ലൗലി ചക്ക വെട്ടി വെച്ചിരുന്നു.
“അവളുടെ കുളി കഴിഞ്ഞില്ലേ ഇത് വരെ..”
ലൗലി ചോദിച്ചു.
“ഇല്ല.. കറൻ്റ് വന്നത് കൊണ്ട് ഞാനിങ് പോന്നു. മെഴുകുതിരി പുറത്ത് കത്തിച്ചു വെച്ചിട്ടുണ്ട്..”
ലൗലി ഒന്ന് മൂളി.
“ദാ ഇത് കൊണ്ട് പൊയ്ക്കോ..”
മുറിച്ച് വെച്ച പാതി ചക്ക അവന് കൊടുത്തു കൊണ്ട് ലൗലി പറഞ്ഞു. അവനത് വാങ്ങി വീട്ടിലേക്ക് പോയി. ചക്കയുമായി നടക്കുമ്പോൾ ശൗരിയുടെ മനസ്സ് അസ്വസ്ഥമായി. സെലീനയുടെ അർദ്ധ നഗ്നയായുള്ള നിൽപ്പ് അവൻ്റെ മനസിനെ മഥിച്ചു. അവനു അന്ന് രാത്രി ഉറക്കം വന്നില്ല.
എപ്പഴോ വന്ന ഉറക്കം വിട്ടുണർന്ന ശൗരി സെലീനയിയെപ്പറ്റി ഓർത്തു കിടന്നു. എന്തൊരു ഷെയ്പാണ് അവൾക്ക്.. ശരിക്കുമൊരു ദേവത തന്നെ.. അവളുടെ ആ കൊതിപ്പിക്കുന്ന നോട്ടം കരളിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ.. ഹൃദയമൊരു അപ്പൂപ്പൻ താടി പോലെ ലോലമായിപ്പോയി. അവൻ ഒന്ന് നെടുവീർപ്പിട്ടു തിരിഞ്ഞു കിടന്നു ഉറങ്ങാൻ ശ്രമിച്ചു..
അവൾക്ക് തന്നോട് ഒരിഷ്ടം ഉള്ളത് എന്നും തനിക്ക് തോന്നിയിട്ടുള്ളതാണ്. പക്ഷേ അവളെപ്പോലൊരു പാവത്തിനെ താൻ സ്നേഹിച്ചാൽ അത് വഞ്ചനയാകും.. എത്ര പെണ്ണുങ്ങളെ കളിക്കുന്നു.. എന്നിട്ടും ആർത്തി തീരുന്നില്ല.. വല്ലാത്തൊരു അവസ്ഥ തന്നെ.. ശൗരി ഉറങ്ങാൻ ശ്രമിച്ചു.
വെള്ളിയാഴ്ച രാവിലെ ആൽബർട്ട് ബസ് സ്റ്റോപ്പിൽ വന്നത് മൂന്ന് വളകളുമായാണ്. അവനത് ശൗരിക്ക് കൊടുത്തു.
“രണ്ടെണ്ണം നാളെ പരിപാടി കഴിഞ്ഞിട്ട് തരാം.”
ആൽബർട്ട് പറഞ്ഞു.
“അപ്പോ എനിക്കുള്ളതോ..”
ശൗരി തിരക്കി.
“അതും അക്കൂട്ടത്തിൽ തരാം..”
അവർ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ ആൽബർട്ടിൻ്റെ സ്കൂൾ ബസ്സ് വരുന്നത് ശൗരി കണ്ടു.
“നിൻ്റെ സ്കൂൾ ബസ്സ് ഇന്ന് നേരത്തെയാണല്ലോ..”
ശൗരി പറഞ്ഞത് കേട്ട് അവൻ തിരിഞ്ഞ് നോക്കി.
“ആവശ്യമുള്ളപ്പോൾ ഇത് നേരത്തെ വരില്ല..”
ആൽബർട്ട് ആരോടെന്നില്ലാതെ പറഞ്ഞു. അവന് സോനയെ കാണാൻ പറ്റാഞ്ഞത് കൊണ്ടുള്ള വിഷമം ഉണ്ടെന്ന് ശൗരിക്ക് മനസ്സിലായി.
“നീ വിഷമിക്കണ്ട… ഇത് ഞാൻ സോന ചേച്ചിക്ക് കൊടുത്തേക്കാം…”
ശൗരി പറഞ്ഞു. ആൽബർട്ട് തലയാട്ടി.
അവൻ പോയി ഏതാനും മിനിട്ടുകൾ കഴിഞ്ഞാണ് സോന എത്തിയത്.
ഇളം നീല സാരിയിൽ സോന അന്ന് അതി സുന്ദരിയായിരുന്നു.
ശൗരിയെ കണ്ടതും അവൾ ഭംഗിയായി പുഞ്ചിരിച്ചു.
“ഒരുത്തൻ ഇത്രയും നേരം ഇവിടെയുണ്ടായിരുന്നു. ചേച്ചിക്കൊരു സർപ്രൈസ് തരാൻ നിൽക്കുവായിരുന്നു. പക്ഷേ സ്കൂൾ ബസ്സ് നേരത്തെ വന്നു..”
“എന്ത് സർപ്രൈസാ…”
സോന തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു.
“ദാ…”
അവൻ രണ്ടു വള അവൾക്ക് കൊടുത്തു. സോനയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു.
“ഇനി രണ്ടെണ്ണം കൂടി ഉണ്ട് കേട്ടോ.. അത് നാളെത്തരുമെന്നാ പറഞ്ഞത്..”
സോന വളകൾ വാങ്ങി ബാഗിൽ വെച്ചു.
“ഇനി എങ്ങനാ പരിപാടി എന്നുള്ളത് നീ പറഞ്ഞാ മതി ട്ടോ..”
ബസ് വരുന്നതിനു മുൻപായി സോന പറഞ്ഞു.
“നാളെ വൈകിട്ട് ഒരു ആറര മണി കഴിഞ്ഞ് ചേച്ചി കപ്പേളയുടെ അങ്ങോട്ട് വന്നാ മതി.. ഞങ്ങള് അവിടെക്കാണും..”
സോന തലയാട്ടി..
