ഭാമനിർവേദം 49അടിപൊളി  

സ്വന്തം ജീവന്റെ ജീവനെ പോലെ സ്നേഹിച്ച നന്ദേട്ടനെ സ്വയം വേദനിച്ചു കൊണ്ടല്ലേ ഞാനുമായുള്ള കല്യാണത്തിന് ഏട്ടനെ സമ്മതിപ്പിച്ചുകൊണ്ട് എനിക്ക് വിട്ടു തന്നത്. ആ സ്നേഹവും വിട്ടുകൊടുക്കലും അതിന്റെ സുഖവും ഞാനും കൂടെ അറിഞ്ഞോട്ടെ…സ്നേഹിച്ചോളൂ ഭാമേച്ചിയെ നെഞ്ചോടു ചേർത്ത് പിടിച്ചോളൂ, എല്ലാം മറന്നു വിയർത്തു രമിച്ചോളൂ….. എനിക്ക് നന്ദേട്ടനെ വിശ്വാസമാണ് മതിപ്പാണ്.

ശുഭം!

(ഇഷ്ടമുള്ളവരെ കൈകോർത്തു പിടിക്കുക മരിക്കുവോളം)
എന്ന് – നന്ദകണ്ണൻ അജയ്

Updated: July 6, 2026 — 7:14 am

1 Comment

Add a Comment
  1. നന്ദുസ്

    Uff….. പൊളി…
    മനസ്സിൽ പതിഞ്ഞ ഒരു മധുരമേറിയ പ്രണയകാവ്യം … മഹാകാവ്യം….
    അടിപൊളി……

    നന്ദുസ്….

Leave a Reply

Your email address will not be published. Required fields are marked *