വേദു- പങ്കിടപ്പെട്ട നാടൻ കനി – 2 2അടിപൊളി  

വേദു- പങ്കിടപ്പെട്ട നാടൻ കനി – 2

[ ഗില്ലി ബാല ]

[ Previous Part ] [ www.kambi.pw ]


Malayalam Kambi Stories
അടുത്ത രണ്ടു ദിവസങ്ങൾ തറവാട്ടിലെ വിരുന്നുകളുടെയും തിരക്കുകളുടെയും ഇടയിലൂടെയാണ് കടന്നുപോയത്. പകൽസമയങ്ങളിൽ വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ ഞങ്ങൾ തികച്ചും മാന്യരായ ദമ്പതികളായി നടന്നു. എന്നാൽ രാത്രിയുടെ ഇരുട്ടിൽ, ആ മുറിയുടെ വാതിൽ അടയുന്നതോടെ ഞങ്ങൾക്കിടയിലെ കാമത്തിന്റെ വന്യത വീണ്ടും ഉണരുമായിരുന്നു. എന്റെ നിർബന്ധങ്ങൾക്കും കുസൃതികൾക്കും വേദു പൂർണ്ണ മനസ്സോടെ വഴങ്ങിത്തന്നു.

.

മൂന്നാം ദിവസം പുലർച്ചെ തന്നെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തറവാട്ടിൽ നിന്നും മാറി മറ്റൊരു നഗരത്തിലേക്ക് പോകുന്നതിന്റെ നേരിയൊരു സങ്കടം വേദുവിന്റെ മുഖത്തുണ്ടായിരുന്നു. എങ്കിലും എന്റെ കൂടെയുള്ള പുതിയ ജീവിതത്തിന്റെ ആവേശം അതിനേക്കാൾ ഏറെയായിരുന്നു. തുണികളും സാധനങ്ങളുമെല്ലാം ബാഗുകളിൽ കൃത്യമായി പാക്ക് ചെയ്തു വെച്ചു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ്, അവരുടെ അനുഗ്രഹം വാങ്ങി ഞങ്ങൾ ഇറങ്ങുമ്പോൾ നേരം വെളുത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ.

എന്റെ കാറിന്റെ മുൻസീറ്റിലിരുന്ന് വേദു പുറത്തെ കാഴ്ച്ചകൾ കണ്ട് ആസ്വദിക്കുകയായിരുന്നു. പാലക്കാട് ചുരം കടന്ന് വണ്ടി തമിഴ്‌നാട്ടിലെ ഹൈവേയിലേക്ക് കയറിയതോടെ വേഗത കൂടി. വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ എന്റെ ബാംഗ്ലൂരിലെ ജീവിതത്തെക്കുറിച്ച് ഓർത്തു.

നാട്ടിലെ ഈ തറവാടിത്തവും ആചാരങ്ങളും വിട്ടാൽ ബാംഗ്ലൂരിൽ ഞാൻ തികച്ചും മറ്റൊരുവനാണ്.

അവിടുത്തെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ ‘വർമ്മ മൾട്ടിനാഷണൽ കമ്പനി’യിലെ ഫിനാൻസ് സെക്ഷനിലെ എച്ച്.ആർ ആണ് ഞാൻ. പുറമെ അതൊരു വലിയ ബിസിനസ്സ് സാമ്രാജ്യമാണെങ്കിലും അതിന്റെ ഉള്ളറകൾ തികച്ചും വ്യത്യസ്തമായിരുന്നു. കമ്പനിയുടെ സി.ഇ.ഒ ആയ സുധേവ് വർമ്മയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ഞാൻ.

👑സുധേവ് വർമ്മ—

ബാംഗ്ലൂരിലെ ബിസിനസ്സ് ലോകം ഒരേപോലെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരു പേര്. വെറുമൊരു ബിസിനസ്സുകാരൻ മാത്രമല്ല അദ്ദേഹം, ആ നഗരത്തിലെ അധോലോകത്തെപ്പോലും നിയന്ത്രിക്കുന്ന വലിയൊരു ഗാങ്സ്റ്റർ കൂടിയാണ്. അങ്ങനെയുള്ള ഒരാളുടെ വിശ്വസ്തനായി മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

എന്റെ കാര്യപ്രാപ്തിയും തന്റേടവുമാണ് എന്നെ ആ സ്ഥാനത്ത് എത്തിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു…. കമ്പനിയുടെ കോടികളുടെ ഫിനാൻസ് ഇടപാടുകളും അതിന് പിന്നിലെ രഹസ്യങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് ഞാനാണ്…

ഹൈവേയിലെ നീണ്ട യാത്രയ്ക്കൊടുവിൽ, വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലെ എന്റെ ഫ്ലാറ്റിൽ എത്തിച്ചേർന്നു.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ലക്ഷ്വറി ഫ്ലാറ്റായിരുന്നു അത്.

വണ്ടി പാർക്കിംഗിൽ ഒതുക്കി ലിഫ്റ്റ് വഴി മുകളിലേക്ക് കയറുമ്പോൾ വേദുവിന്റെ കൈകളിൽ നേരിയൊരു വിറയലുണ്ടായിരുന്നു. ഞാൻ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ലൈറ്റുകൾ ഓൺ ചെയ്തു.

“ഇതാണ് നമ്മുടെ പുതിയ ലോകം … ഇഷ്ട്ടപെട്ടോ…?”

“മ്മ്…ഒത്തിരി നന്നായിട്ടുണ്ട്. ഇവിടെ നമ്മൾ ഒറ്റക്കാണോ ഏട്ടാ..”

“ഇല്ല ഒരു നാലഞ്ച് പേരെ കൂടെ കൂട്ടാം. ഒറ്റക്കായാ അല്ലെ എനിക്കെന്റെ പെണ്ണിനെ ഒന്ന് അറിഞ്ഞു പെരുമാറാൻ പറ്റു എന്റെ വേദു…”

ഞാനവളുടെ ഇടുപ്പിലൊന്ന് നുള്ളി പറഞ്ഞു…

അവൾ പതുക്കെ അകത്തേക്ക് നടന്നു. ലിവിങ് റൂമിലെ വലിയ ഗ്ലാസ്സ് ജനാലയിലൂടെ കാണുന്ന ബാംഗ്ലൂർ നഗരത്തിന്റെ കാഴ്ച്ച അവളെ അത്ഭുതപ്പെടുത്തി. ഞാൻ അവളെയും കൂട്ടി വീട് ചുറ്റിക്കാണിക്കാൻ തുടങ്ങി. വിശാലമായ ഹാൾ, മോഡേൺ കിച്ചൺ, പിന്നെ എല്ലാ സജ്ജീകരണങ്ങളുമുള്ള നമ്മുടെ ബെഡ്‌റൂം.

അവിടുത്തെ വലിയ കിംഗ്

സൈസ് കട്ടിലും അതിനോട് ചേർന്നുള്ള ബാത്റൂമും ഗ്ലാസ്സ് വിൻഡോയുമെല്ലാം അവൾ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *