“ഇതേ ഡയലോഗ് അല്ലെ നീ അന്നും പറഞ്ഞത്….മോള് ചെല്ല്….ഫണ്ട് ശരിയാക്കിയിട്ട് വാ….”
“അങ്ങനെ പറയല്ലേ ഏട്ടാ….ഇല്ലാതെ പറ്റില്ലെനിക്ക്….”….
ദേവികയുടെ മുഖം ദയനീയമായി….
“ഇറങ്ങി പോടീ…. ഫണ്ട് ഇല്ലാതെ നിനക്കൊരു തരി കിട്ടത്തില്ല…..”… എരിഞ്ഞു തീർന്ന ചുരുട്ട് ദൂരേക്ക് എറിഞ്ഞുകൊണ്ട് വിയസ് തീർത്തു പറഞ്ഞു…..
“പ്ലീസ്…. എനിക്ക്… എനിക്കാതില്ലാതെ പറ്റില്ല…..”
ദേവികയുടെ ഉള്ളം പൂർണമായും ലഹരിയുടെ പിടിയിൽ അടിമയായിരുന്നു….ദേവികയുടെ കണ്ണുകൾ എരിഞ്ഞു….. ഇന്നുവരെ താൻ വിയസിനോട് ഇങ്ങനെ സംസാരിച്ചിട്ടില്ല, ആദർശ് വഴിയായിരുന്നു കൊടുക്കലും വാങ്ങലും, ഇന്നിപ്പോ ഫണ്ട് ഇല്ലാതെ തരില്ലെന്ന് അവൻ തീർത്തുപറഞ്ഞു…. ഇയാളോട് സംസാരിച്ചാൽ സഹായിക്കുമെന്ന് കരുതി…..
“ഞാൻ എന്തുവേണോ ചെയ്യാം ഏട്ടാ…. എനിക്കതില്ലാതെ പറ്റില്ല…..”
വിയസിന്റെ കണ്ണുകളിൽ ചിരി തെളിഞ്ഞു….. പോക്കറ്റിൽ നിന്നും മറ്റൊരു ചുരുട്ട് എടുത്ത് തിരി കൊളുത്തി ദേവികയുടെ നേരെ നീട്ടി….
“വലിക്ക്……”
വിയസ് പറഞ്ഞതും ദേവിക ചുരുട്ട് വാങ്ങി…. സിഗരെറ്റ് വലിച്ച് ശീലമായ അധരങ്ങളിൽ അത് ചേർത്തു പിടിച്ച് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു….ശ്വാസകോശത്തിൽ പുക നിറഞ്ഞതും അവളുടെ കണ്ണുകൾ ചുവന്ന് എരിഞ്ഞു…. തലച്ചോറിൽ തീ പടർന്നതുപോലെ…..
ദീർഘമായ ശ്വാസത്തോടെ അവൾ വായിലൂടെ പുക പുറത്തേക്ക് തള്ളി….തല ചുറ്റുന്നതുപോലെ തോന്നിയതും കൈവരിയിൽ പിടിച്ച് നില തെറ്റാതെ ബാലൻസ് ചെയ്ത് നിന്നു…. വിയസ് ചിരിയോടെ അവളുടെ കൈയിൽ നിന്നും ചുരുട്ട് വാങ്ങി ചുണ്ടോട് ചേർത്തു…..
“നിനക്ക് സ്റ്റോൺ തരാം…. ഒരു പാക്കറ്റ്…. ഒരേയൊരു പാക്കറ്റ്…..”
പോക്കറ്റിൽ നിന്നുമെടുത്ത വെള്ള പൊടി നിറഞ്ഞ കുഞ്ഞ് പാക്കറ്റ് ഉള്ളം കൈയിൽവച്ച് തടവികൊണ്ട് വിയസ് പറഞ്ഞു….. ദേവികയുടെ കണ്ണുകൾ വിടർന്നു…. ആർത്തിയോടെ കൈയെത്തി അത് എടുക്കാൻ തുടങ്ങിയതും വിയസ് കൈപൂട്ടി കളഞ്ഞു
“ആഹ് അത്ര വേഗത വേണ്ട…..നീ പറഞ്ഞില്ലേ എന്തുവേണോ ചെയ്യാമെന്ന്…. അതെനിക്ക് ഉറപ്പ് വേണം…..”
വിയസിന്റെ ഉള്ളിലെ അസുരൻ തല പൊക്കുന്നത് ദേവിക അറിഞ്ഞു….. മുന്നിൽ വഴികളില്ല… എന്തും ചെയ്യാൻ ഒരുക്കത്തോടെ അവൾ അയാൾക്ക് മുന്നിൽ നിന്നു….
“ഉറപ്പ്…..പ്ലീസ്…..”
“ഇന്ന് രാത്രി നീ എനിക്ക് അടിമ…. നാളെ രാവിലെ കൃത്യം ആറ് മണിക്ക് സാധനം നിന്റെ കൈയിൽ തരും…. Deal or no deal?….”
“Deal…..”
ദേവിക അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പറഞ്ഞു….ഒരാൾക്ക് അടിമയാവുകയെന്നാൽ അർത്ഥം തന്റെ ശരീരവും മാനവും വിൽക്കുയാണെന്ന യാഥാർഥ്യം അവൾക്ക് ബോധ്യമുണ്ടായിരുന്നു… രണ്ടു വർഷമായി കൂടെയുള്ള ആദർശിന്റെ മുഖം അവളുടെ മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങി….പ്ലസ് ഒൺ മുതൽ തുടങ്ങിയ പ്രണയത്തിനേക്കാൾ ആഴം ഉള്ളിൽ ഉറച്ച ലഹരിക്ക് ഉണ്ടായിരുന്നു….വീണുകഴിഞ്ഞാൽ തിരികെ കയറാൻ അസാധ്യമായ പടുകുഴിയാണ് ലഹരി…
“Deal അല്ലെ?….”….. പുക വലിച്ചുകൊണ്ട് വിയസ് അവളെ അടിമുടി നോക്കി…..ബാഗി ജീൻസും കറുത്ത നിറത്തിലെ സ്ലീവ്ലസ് കുർത്തയും ആയിരുന്നു അവളുടെ വേഷം…. പാറി പറന്ന നീളൻ മുടി അലങ്കോലമായി ഉയർത്തി കൂട്ടികെട്ടിവച്ചിരുന്നു….അയാളുടെ നോട്ടം കണ്ട് ദേവിക ഒന്ന് വിറച്ചു… കൈവരിയിൽ മുറുക്കെ പിടിച്ചു, കിതപ്പിനിടയിൽ ഉമിനീർ വിഴുങ്ങി…..
“എനിക്ക് പേർസണലി ഫോഴ്സ് ചെയ്യുന്നതിനോട് തീരെ താല്പര്യം ഇല്ല… നിർബന്ധിക്കുകേം ഇല്ല…. ഞാൻ അങ്ങനെ ഒരു ടിപ്പിക്കൽ വില്ലൻ അല്ല ……എല്ലാം പൂർണ ഇഷ്ടത്തോടെ ആയിരിക്കണം…..”
വിയസ് ഗൂഢമായ ചിരിയോടെ പറഞ്ഞു…..
“മ്മ്ഹ്….”എല്ലാം സമ്മതെന്നപോലെ അവളൊന്ന് അമർത്തി മൂളി….വിയസ് കൈവരിയിലേക്ക് ചാരി നിന്നു ബെൽറ്റിന്റെ ബക്കിൾ അഴിച്ചു, ബട്ടൺസ് ഇളക്കി സിബ് തുറന്നു
