അവിടെയൊന്നും അവള്‍ ക്രിസ്റ്റിയെ കണ്ടില്ല.
“ചെന്നോളൂ മാഡം…”
അകത്ത് നിന്നും ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ അറ്റന്‍ഡര്‍ സെലിനോട് പറഞ്ഞു.
“ഗുഡ് മോണിംഗ് സാര്‍,”
സെലിന്‍ പ്രിന്‍സിപ്പാളിനെ അഭിവാദ്യം ചെയ്തു.
“ഗുഡ് മോര്‍ണിംഗ്…ആഹാ ഇത് സെലിന്‍ അല്ലെ? ഡാനീടെ മമ്മി?”
അന്‍പത്തിയഞ്ചു വയസ്സ് കാണണം അയാള്‍ക്ക്. അല്‍പ്പം നര കയറിയെങ്കിലും സുഭാഗനായ ഒരു മധ്യവയസ്ക്കന്‍. രണ്ട് മാസമേ ആയുള്ളൂ അയാള്‍ പ്രിന്‍സിപ്പാളായിട്ട്.
“അതെ സര്‍,”
അവള്‍ പുഞ്ചിരിച്ചു.
“ഡാനിയെ വിളിപ്പിക്കണോ?”
അയാള്‍ ചോദിച്ചു.
“ഡാനിയെ ഞാന്‍ കണ്ടോളാം…”
ഒന്ന് സംശയിച്ച് സെലിന്‍ പറഞ്ഞു.
“എനിക്ക് ക്രിസ്റ്റിയെ ഒന്ന് കാണാനായിരുന്നു, സാര്‍…”
ക്രിസ്റ്റിയെ?”
അയാള്‍ സംശയത്തോടെ ചോദിച്ചു.
“അവനിന്ന് വന്നിട്ടില്ലല്ലോ…അല്ല അവന്‍ ഇപ്പോള്‍ രണ്ടാഴ്ച്ചയോളം ആയല്ലോ, എന്താ സെലിന്‍?”
അത് കേട്ട് സെലിന്‍ ശരിക്കും സ്തംഭിച്ചു.
എഹ്? ക്രിസ്റ്റി രണ്ടാഴ്ചയോളമായി സ്കൂളില്‍ വന്നിട്ടില്ലന്നോ? രണ്ടാഴ്ച എന്ന് പറയുമ്പോള്‍?
“എന്നാ അവന്‍ ലാസ്റ്റ് വന്നത് സാര്‍?”
അവള്‍ വിതുമ്പല്‍ അടക്കി ചോദിച്ചു.
“അതിപ്പോള്‍….”
അയാള്‍ ഒന്നാലോചിച്ചു.
“വെള്ളിയാഴ്ച… യെസ്, വെള്ളിയാഴ്ചയാണ്….”
ഈശോയെ!
അവളോര്‍ത്തു.
വെള്ളിയാഴ്ച്ച!
അന്ന് രാത്രിയാണ് ക്രിസ്റ്റിയെ അവസാനമായി കണ്ടത്.
പിന്നെ അവന്‍ സ്കൂളില്‍ വന്നിട്ടില്ല.
ഡാനി അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ!
ഇനി വല്ല അസുഖവുമാണോ?
ആ വിചാരത്തില്‍ സെലിന്‍ പെട്ടെന്ന് എഴുന്നേറ്റു.
അപ്പോള്‍ റിസസ്സിനുള്ള മണിയൊച്ച മുഴങ്ങി.
“ഓക്കേ, സാര്‍, ഇന്‍റ്റെര്‍വേല്‍ ആയില്ലേ, ഞാന്‍ മോനെ ഒന്ന് കാണട്ടെ!”
അവള്‍ പെട്ടെന്ന് പുറത്തിറങ്ങി.
സെലിന്‍ ഡാനിയുടെ ക്ളാസ്സിലേക്ക് നോക്കി.
അവിടെ നിന്നും കുട്ടികള്‍ പുറത്തേക്കിറങ്ങുന്നത് അവള്‍ കണ്ടു.
കുട്ടികളുടെയും അദ്ധ്യാപകരുടേയും കണ്ണുകള്‍ ഈച്ച പൊതിയുന്നത് പോലെ തന്നെ മൂടുന്നത് സെലിന്‍ അറിഞ്ഞു. ശരീരത്തിലെ മുഴുപ്പുകളെ കണ്ണുകള്‍കൊണ്ട് ഞെരിച്ചുടയ്ക്കുകയാണ് അവര്‍.
അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല.
ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നപ്പോള്‍പ്പോലും താനത് കാര്യമാക്കിയിട്ടില്ല.
എന്നിട്ട് ഇപ്പോള്‍ ക്രിസ്റ്റിയെ ഓര്‍ത്ത് മനസ്സ് വിഷമിച്ചിരികുമ്പോള്‍ ആണ് അതൊക്കെ ശ്രദ്ധിക്കുന്നത്!
“ഡാനീ…”
ഒന്ന് രണ്ട് കൂട്ടുകാരോടൊപ്പം അങ്ങോട്ട് വരികയായിരുന്ന ഡാനിയെ അവള്‍ വിളിച്ചു.
“മമ്മീ…”
അവന്‍ ആഹ്ലാദത്തോടെ അവന്‍റെ അടുത്തേക്ക് ഓടി വന്നു.
വന്ന് അവളുടെ കൈയ്യില്‍ പിടിച്ചു.
“എന്നാ മമ്മീ?”
“എന്താ?”
അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.
“ഇടയ്ക്കൊക്കെ ഒരു സര്‍പ്രൈസ് വിസിറ്റ് നടത്തേണ്ടേ? പഠിക്കുവാണോ കറക്കമാണോ എന്നൊക്കെ അറിയേണ്ടേ?”
“മമ്മീ…”
അവന്‍ കൊഞ്ചിക്കൊണ്ട് കൃത്രിമ ദേഷ്യത്തോടെ അവളെ വിളിച്ചു.
“പറ മമ്മീ, എന്തിനാ ഇന്ന് വന്നെ?”
“നിന്‍റെ പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജ് എടുത്തതില്‍ പിന്നെ ഞാന്‍ ഒന്ന് കണ്ടില്ലല്ലോ…വന്ന് കണ്ട് നിന്‍റെ കാര്യം ഒക്കെ പറയാമെന്നു വെച്ചു…”
“ഓഹോ, എന്ത് കാര്യം?”
“ഒന്നൂല്ലടാ ചുമ്മാ…എന്നാ നീ പൊക്കോ…”
“ഓക്കേ, ബൈ…”
അവന്‍ തിരിഞ്ഞു നടന്ന് കൂട്ടുകാരുടെ ഒപ്പം ചേരാന്‍ തുടങ്ങി.
“മോനെ…”
സെലിന്‍ പിമ്പില്‍ നിന്നും വിളിച്ചു.
ഡാനി തിരിഞ്ഞു നിന്നു.
അവനവളെ ചോദ്യരൂപത്തില്‍ നോക്കി.
“അതേ, ഞാന്‍ സ്കൂളില്‍ വന്നത് പപ്പാ അറിയേണ്ട കേട്ടോ,”
“അതെന്നാ?”
അവന്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
“അത്….”
അവളില്‍ ജാള്യതയും നാണവും ഒരുമിച്ച് കടന്നുവന്നു.
“അത് അന്നത്തെ…ക്രിസ്റ്റീടെ കൂടെ…അത് കഴിഞ്ഞ് ഞാന്‍ പപ്പയോട് പറഞ്ഞിരുന്നു, സ്കൂളില്‍ ഞാന്‍ പോകില്ല…അവനെ കാണാന്‍ സാധ്യത ഉള്ളത് കൊണ്ട്…അങ്ങനെയൊക്കെ അവന്‍റെ കൂടെ ടൈം സ്പെന്‍ഡ് ചെയ്തിട്ട് പിന്നേം അവനെ ഫേസ് ചെയ്യാന്‍ എനിക്ക് പറ്റില്ല…”
