ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും – 4 12

 

“എന്നിട്ട് ഇപ്പോള്‍ വന്നതോ?”

 

ഡാനി ചോദിച്ചു.

 

“ഇപ്പ വന്നാലും അവനെ ഫേസ് ചെയ്യേണ്ടി വന്നിരുന്നേലോ?”

 

അവന്‍ പെട്ടെന്ന് ചോദിച്ചു.

 

“അത് നിന്‍റെ ക്ലാസ് ടീച്ചറിന് ഫോണ്‍ ചെയ്തിട്ടാ ഞാന്‍ വന്നെ…ക്രിസ്റ്റീടെ നേച്ചര്‍ വെച്ച് അവന്‍ ക്ലാസ് ഒക്കെ സ്കിപ്പ് ചെയ്യുന്ന കൂട്ടത്തില്‍ അല്ലെ? അവന്‍ ഇന്ന് ഉണ്ടോ എന്ന് ചോദിച്ച് ഇല്ല എന്ന് കണ്‍ഫേം ചെയ്തിട്ടാ ഞാന്‍ വന്നെ…”

 

വലിയ താല്‍പ്പര്യം കാണിക്കാത്ത ടോണില്‍ അവള്‍ പറഞ്ഞു.

 

“ആ, അവന്‍ പത്ത് പന്ത്രണ്ട് ദിവസമായി ആബ്സെന്‍റ്റാ…”

 

“ഓഹോ, അത് കൊള്ളാല്ലോ…”

 

അവള്‍ അലക്ഷ്യമായിമായിപ്പറഞ്ഞു.

 

“എന്നാ മമ്മി പൊക്കോ, ഞാന്‍ പോട്ടെ…”

 

അവന്‍ പറഞ്ഞു.

 

“ആ…”

 

സെലിനും പിന്തിരിഞ്ഞു.

സെലിന്‍ പിന്നെ പോയത് ക്രിസ്റ്റിയുടെ വീട്ടിലേക്ക് ആണ്. അവനെ അവിടെ കണ്ടുമുട്ടാനുള്ള സാധ്യത വളരെക്കുറവാണ് എന്നവന്‍ അറിഞ്ഞിരുന്നു. റോഡ്‌ വളരെ മോശമായിട്ട് കൂടി വേഗതയില്‍ത്തന്നെ അവള്‍ സ്കൂട്ടര്‍ പായിച്ചു.

പത്ത് മിനിറ്റിനു ശേഷം സ്കൂട്ടര്‍ ക്രിസ്റ്റിയുടെ വീടിനു മുമ്പില്‍ എത്തി.

ഗേറ്റ് തുറന്ന് അവള്‍ അകത്ത് കയറി.

പ്രതീക്ഷിച്ചത് പോലെ വീട് അടഞ്ഞു കിടന്നു.

അവള്‍ ചുറ്റുവട്ടത്തേക്കും തെരുവിന്‍റെ എതിര്‍ഭാഗത്തേക്കും നോക്കി.

മിക്ക വീടുകള്‍ക്ക് മുമ്പിലും ആളുകളില്ല.

അല്‍പ്പം മാറി ഒരു വീടുണ്ട്.

അതിന്‍റെ മുമ്പില്‍ ഒരു സ്ത്രീ അലക്കിയ തുണികള്‍ അയയില്‍ വിരിച്ചിടുന്നത് കണ്ടു.

അവള്‍ അങ്ങോട്ട്‌ ചെന്നു.

അതി സുന്ദരിയായ ഒരു സ്ത്രീ തന്‍റെ അടുത്തേക്ക് വരുന്നത് കണ്ട് അവള്‍ ചെയ്തുകൊണ്ടിരുന്ന പണി നിര്‍ത്തി നോക്കി.

 

“ആരാ?”

 

അവള്‍ പുഞ്ചിരിയോടെ സെലിനോട് ചോദിച്ചു.

 

“ഞാന്‍…”

 

എന്ത് പറയണം എന്നറിയാതെ സെലിന്‍ ഒരു നിമിഷം വിഷമിച്ചു.

 

“ക്രിസ്റ്റീടെ ടീച്ചര്‍ ആണ്…”

 

“ഓ!”

 

അവരില്‍ ബഹുമാനം കൂടി.

 

“ക്രിസ്റ്റി എവിടെ?”

 

ക്രിസ്റ്റിയുടെ വീടിന് നേരെ നോക്കി സെലിന്‍ ചോദിച്ചു.

 

“അവര് പോയിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയോളമായല്ലോ…”

 

“എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? പറഞ്ഞിരുന്നോ?”

 

“ഇവിടുന്ന് പത്ത് മുപ്പത് കിലോമീറ്റര്‍ ദൂരെയാ…മയിലാടും കുന്ന്…അവിടെയാ അവന്‍റെ വീട്…അങ്ങോട്ട്‌ പോയതാ…”

 

മയിലാടും കുന്ന്!

സെലിന്‍ മന്ത്രിച്ചു.

കേട്ടിട്ടുണ്ട് ആ സ്ഥലം!

 

“ഇപ്പോള്‍ അങ്ങോട്ട്‌ പോകാന്‍ എന്താ പ്രത്യേകിച്ച് കാരണം എന്നറിയാമോ? പറഞ്ഞിരുന്നോ?”

 

സെലിന്‍ ചോദിച്ചു.

 

“ഇല്ല…”

 

അവള്‍ വിഷമത്തോടെ പറഞ്ഞു.

 

“അവിടെ വരെ ഒന്ന് പോകുവാ കൊറച്ച് കഴിഞ്ഞെ വരൂ എന്ന് മാത്രേ പറഞ്ഞുള്ളൂ…”

 

സെലിന്‍ ഒരു നിമിഷം ആലോചിച്ചു.

 

“ശരി…”

 

സെലിന്‍ അവളെ നോക്കി പുഞ്ചിരിച്ചു.

ആ പുഞ്ചിരിയുടെ മനോഹാരിതയിലേക്ക് അവളൊന്ന് നോക്കി.

എന്നിട്ട് തല കുലുക്കി.

സെലിന്‍ പുഞ്ചിരിച്ചു.

 

“എന്തൊരു ലുക്ക് ആണ് അവര്‍ക്ക്…!!”

 

ആ സ്ത്രീ മന്ത്രിച്ചു.

നിരുന്മേഷത്തോടെ, നിറ കണ്ണുകളോടെ, സെലിന്‍ വീട്ടിലേക്ക് സ്കൂട്ടര്‍ ഓടിച്ചു.

 

“എന്‍റെ ക്രിസ്റ്റി, എവിടെയാ നീ?”

 

കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ സ്വയം ചോദിച്ചു.

വീട്ടിലെത്തി അവള്‍ കിടക്കയിലേക്ക് വീണു. കമിഴ്ന്നു കിടന്ന് പൊട്ടിക്കരഞ്ഞു. പെട്ടെന്ന് എന്തോ ഓര്‍മ്മയില്‍ എഴുന്നേറ്റു.

ഫോണ്‍ എടുത്തു.

കോണ്‍റ്റാക്റ്റ് ലിസ്റ്റില്‍ നിന്നും ക്രിസ്റ്റിയുടെ നമ്പര്‍ എടുത്ത് ഡയല്‍ ചെയ്തു.

 

“താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന ആള്‍ പരിധിക്ക് പുറത്താണ്. ദയവായി വീണ്ടും ശ്രമിക്കുക…”

 

അവളുടെ കാതുകളെ പൊള്ളിച്ചുകൊണ്ട് ഫോണില്‍ നിന്നും അറിയിപ്പ് വന്നു.

വൈകുന്നേരം ഡാനി സ്കൂള്‍ കഴിഞ്ഞു വന്നപ്പോള്‍ സെലിനെ കണ്ട് അദ്ഭുതപ്പെട്ടു.

 

“എന്ത് കോലവാ മമ്മീ ഇത്? എന്നാ പറ്റീത്?”

Leave a Reply

Your email address will not be published. Required fields are marked *