പിന്നിൽ വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞുപോയ തന്റെ പ്രിയപ്പെട്ടവന്റെ അതേ നിഴൽ പിന്തുടരുന്നതായി അവൾക്ക് തോന്നി.
സന്ദീപ്—അല്ലെങ്കിൽ സന്ദീപ് എന്ന് അവകാശപ്പെടുന്ന ആ യുവാവ് അടുക്കളവാതിലിന്റെ ചാരെ വന്നു നിൽക്കുകയാണ്.
മീര തിരിഞ്ഞുനോക്കിയില്ല. പക്ഷേ അവന്റെ നോട്ടം തന്റെ പുറത്തു പതിക്കുന്നത് അവൾക്ക് അനുഭവപ്പെട്ടു.
സ്കൂളിൽ പോയി വന്ന അതേ വേഷത്തിലാണ് അവൾ നിൽക്കുന്നത്. ഇളം നീല നിറത്തിലുള്ള ആ സാറ്റിന് സാരിയുടെ ചുറ്റഴകിൽ മീര ഒരു അധ്യാപികയുടെ ഗൗരവത്തോടെ നിന്നു.
തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇഞ്ചിയും ഏലക്കയും ഇടുമ്പോൾ അവൾ അറിയാതെ സാരിയുടെ തലപ്പൊന്ന് തോളിൽ നിന്നും വഴുതി.
അവൻ ആ കാഴ്ച നോക്കി നിന്നു.
വർഷങ്ങൾക്ക് മുൻപ് ഈ അടുക്കളയിൽ വെച്ച് താൻ എത്രയോ വട്ടം കണ്ട അതേ കാഴ്ച!
മീരയുടെ വെളുത്ത തുടുത്ത അരക്കെട്ടിലെ ആ ചെറിയ വളവും സാരിക്കിടയിലൂടെയുള്ള മാമ്പഴമുലകളെയും അവൻ ആസ്വദിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും മീരയുടെ ആ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ലെന്ന് അവന്റെ കണ്ണുകൾ പറഞ്ഞു.
പെട്ടെന്ന് എന്തോ ഓർത്തതുപോലെ മീര വശത്തേക്ക് തിരിഞ്ഞു.
അവൻ തന്നെ ഉറ്റുനോക്കുന്നത് കണ്ടതും അവൾ പെട്ടെന്ന് പതറിപ്പോയി.
അവന്റെ നോട്ടം എവിടെയാണെന്ന് തിരിച്ചറിഞ്ഞ മീര, മുഖത്ത് ഒരു ചെറിയ ജാള്യതയോടെ തന്റെ സാരിതുമ്പ് വലിച്ചുപുതച്ചു പിന്നിലൂട്ടെ അരയിൽ കെട്ടി.
വർഷത്തിന് ശേഷം ഇത്രയും അടുത്തു ഒരു പുരുഷന്റെ നോട്ടം തന്റെ ശരീരത്തിൽ തറയ്ക്കുന്നത് അവൾക്ക് വല്ലാത്തൊരു വിറയലുണ്ടാക്കി.
അവൻ പതുക്കെ ചിരിച്ചു. ആ പഴയ സന്ദീപിന്റെ അതേ കുസൃതി നിറഞ്ഞ ചിരി!
”നീ എന്നെ പേടിക്കണ്ട മീരേ…”
അവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“നീ അന്ന് സ്കൂളിൽ വെച്ച് എന്നെ ആദ്യം കണ്ടപ്പോൾ സാരി നേരെയാക്കിയ അതേ രീതിയിൽ ഇപ്പോഴും അത് ചെയ്യുന്നു. നിനക്ക് ഒരു മാറ്റവുമില്ല മീരേ… നീ എന്നത്തേയും പോലെ സുന്ദരി തന്നെ.”
മീരയുടെ മുഖം ചുവന്നു തുടുത്തു. ഒരു നിമിഷം അവൾക്ക് തോന്നിയത് പത്തു വർഷങ്ങൾക്കിപ്പുറം താൻ ഒരു പെണ്ണായി വീണ്ടും ജനിക്കുകയാണെന്നാണ്.
പക്ഷേ അവൾ പെട്ടെന്ന് തന്നെ നിയന്ത്രിച്ചു.
“ചായ ഇപ്പൊ ഇടാം… കുടിച്ചിട്ട് വേഗം പൊയ്ക്കോളൂ…”
അവൾ വിറയലോടെ പറഞ്ഞു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ ചായ തിളയ്ക്കുന്ന ശബ്ദം മാത്രമാണ് കേട്ടിരുന്നത്. മീര ഗ്യാസ് സ്റ്റൗവിന് അഭിമുഖമായി നിൽക്കുമ്പോൾ പിന്നിൽ ആ യുവാവിന്റെ സാന്നിധ്യം അവൾ അറിഞ്ഞു.അയാൾ അടുത്തു വരുന്നത് പോലെ അവൾക്ക് തോന്നി..
അവന്റെ ശരീരത്തിന്റെ ചൂട് തന്റെ പുറത്ത് തട്ടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മീരയുടെ ഉള്ളിലൊരു മിന്നൽ പാഞ്ഞു.
വർഷങ്ങളായി തണുത്തുറഞ്ഞു കിടന്ന തന്റെ ശരീരത്തിലേക്ക് ഒരു ആൺസ്പർശം പടരാൻ പോകുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തി.
അവൻ പതുക്കെ തന്റെ കൈകൾ മുന്നോട്ട് നീട്ടി മീരയുടെ വെളുത്തു തുടുത്ത കൈകളിൽ വിരലോടിച്ചു.
ആ സ്പർശനത്തിന് സന്ദീപിന്റെ അതേ മൃദുത്വവും തീക്ഷ്ണതയുമുണ്ടായിരുന്നു. മീര എന്തുചെയ്യണമെന്നറിയാതെ അവിടെത്തന്നെ തറഞ്ഞുനിന്നു. അവളുടെ ശരീരം വല്ലാതെ പുളഞ്ഞു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ, തിളയ്ക്കുന്ന ചായയുടെയും ഏലക്കയുടെയും ഗന്ധത്തോടൊപ്പം വർഷങ്ങളായി മീര ഉള്ളിൽ പൂട്ടിയിട്ട പ്രണയത്തിന്റെ കനലുകളും പുകയാൻ തുടങ്ങി.
അഞ്ചു വർഷം… ഒരു പുരുഷൻ്റെ സ്പർശനം പോയിട്ട്, ഒരു നോട്ടം പോലും തൻ്റെ ശരീരത്തിൽ തറയ്ക്കാൻ മീര അനുവദിച്ചിരുന്നില്ല.
മീരയുടെ വിരലുകൾ വിറച്ചു, കൈയ്യിലിരുന്ന തവി താഴെ വീഴാൻ പോയി.
