ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 3 5അടിപൊളി 

 

“അയ്യേ!!! പോ മുത്തേ.. എന്റെ കെട്യോന്. ഞാൻ ചെയ്തു കൊടുത്തോളാം.. മുത്ത് പോയെ”

 

“എന്നാൽ കെട്ട്യോനും കെട്ട്യോളും എന്താ എന്ന് വെച്ചാൽ റൂമിൽ പോയിട്ട് ചെയ്‌തോ. എന്റെ മോന് തല്ക്കാലം വേഷം മാറാൻ പറ്റിയത് എന്തെങ്കിലും ഉണ്ടെങ്കിൽ നീ കൊടുക്ക്. നാളെ നമുക്ക് പോയിട്ട് പുതിയത് വാങ്ങാം.. അപ്പോൾ സൈസ് ചോദിച്ചു വെച്ചോ.. ഇനി അവിടെ എത്തിയിട്ട് കെട്ട്യോന്റെ സൈസ് അറിയില്ലെന്ന് പറയരുത്” ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞിട്ട് മുത്ത് അടുക്കളയിലേക്ക് പോയി.

 

ഞാനും ഫിദയും റൂമിലേക്കും. റൂമിൽ എത്തിയ ഉടനെ ഫിദ റൂമിന്റെ വാതിൽ ചാരി. ലൈറ്റ് ഓൺ ആക്കി. എന്നേയും കൂട്ടി അവിടെയുള്ള ഷെൽഫിന്റെ മുന്നിൽ പോയി സെൽഫ് തുറന്നു.

 

അതിൽ ഒരുപാട് മോഡേൺ ഡ്രെസ്സ് ഉണ്ടായിരുന്നു. എല്ലാം ഫിദയ്ക്ക് വാങ്ങിയത്. അവൾ ഓരോന്നായി എടുത്തു എനിക്ക് കാണിച്ചു തന്നു.

 

“അയ്യോ! ഒന്ന് മറന്നു. ശ്രീയേട്ടന് ഇപ്പോഴും എരിയുന്നുണ്ടോ? ഉണ്ടെങ്കിൽ ഇത്തിരി തേൻ കുടിച്ചോ എരിവ് പോകും. മുത്തിന്റെ കറിക്കു നല്ല എരിവ് ആയിരുന്നില്ലേ?”

 

ഞാൻ അവളെ ചേർത്ത് നിർത്തി എന്നിട്ട് അവളുടെ പൂറിൽ തൊട്ടുകൊണ്ട് ചോദിച്ചു.

 

“ഇവിടെയുള്ള തേൻ ആണോ? അതാണെങ്കിൽ കുടിക്കാം?

 

“അയ്യടാ… എപ്പോഴും ആ തേനിന്റെ ചിന്തയേ ഉള്ളൂ അല്ലേ. ഞാൻ ശരിക്കും ഉള്ള തേനിന്റെ കാര്യം പറഞ്ഞതാ. ”

 

അങ്ങനെ പറഞ്ഞു അവൾ നേരെ ബാത്‌റൂമിൽ പോയി കൈ കഴുകി വന്നു. അവളുടെ കൈ ബാം മണക്കുന്നുണ്ടായിരുന്നു.

 

അതിന് ശേഷം അവൾ അവിടെ വെച്ച തേൻ എടുത്ത് അവളുടെ രണ്ടു ചുണ്ടിലും നല്ലപോലെ തേച്ചു. എന്നിട്ട് അവളുടെ ചുണ്ടിൽ തൊട്ടു പറഞ്ഞു.

 

“ഇവിടുന്ന് കുടിച്ചോ തേൻ. എന്റെ പൂറിലെ തേൻ പിന്നെ കുടിക്കാൻ തരാം.” ”

 

ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ തേൻ ചുണ്ടുകൾ നുണഞ്ഞു. എത്ര സമയം നുണഞ്ഞെന്ന് അറിയില്ല . നുണഞ്ഞിട്ടും നുണഞ്ഞിട്ടും മതിയായില്ല. അങ്ങനെ നുണയുമ്പോൾ അവളുടെ കുണ്ടിയിൽ പിടിച്ചു ഞെരുടാനും ഞാൻ മറന്നില്ല.

 

അത് കഴിഞ്ഞു വീണ്ടും ഷെൽഫിൽ നിന്നും ഓരോ ഡ്രെസ്സായി എടുത്തു നോക്കി.

 

“ഈ ബനിയൻ ഉടുത്തോ… ഇത് ശ്രീയേട്ടന് ചേരും.. ഇനി പാന്റ് വേണമല്ലേ.?”

 

അങ്ങനെ പറഞ്ഞു അവളുടെ ചൂരിദാറിന്റെ ഒരു പാന്റ് എനിക്ക് എടുത്തു തന്നു.

 

“ഇത് ഇട്ടു നോക്കിയേ.. നല്ല രസമുണ്ടാകും കാണാൻ. ഞാൻ ശ്രീയേട്ടനെ ഒരു സുന്ദരി ആകും.”

 

അങ്ങനെ പറഞ്ഞിട്ട് എന്റെ മുണ്ട് അഴിച്ചു മാറ്റി . എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി. എന്നിട്ട് എന്റെ കാലിൽ കൂടെ ആ പാന്റ് ഇടാൻ നോക്കി. പതിയെ അവളെ ആ പാന്റ് എന്റെ തുടവരെ കയറ്റി. പിന്നെ എന്നെ എഴുനേൽപ്പിച്ചു മുഴുവൻ കയറ്റി. എന്നിട്ട് മാറിനിന്നു നോക്കി ചിരിച്ചു. പിന്നെ എന്നേയും കൂട്ടി അവിടെയുള്ള വലിയ കണ്ണാടിയുടെ മുന്നിൽ നിന്നു.

 

“എങ്ങനെ ഉണ്ട്? എനിക്ക് ഇഷ്ട്ടം ആയി.. ഇനി നമുക്ക് ഒരുപോലെ ഉള്ള ഡ്രെസ്സ് എടുത്താൽ മതി. ഇതുപോലെ ഉള്ളത്. ”

 

ഫിദ പറഞ്ഞു.

 

ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും പറഞ്ഞാൽ എനിക്കും അത് ഇഷ്ട്ടമായിരുന്നു . എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല.

 

പിന്നെ അവൾ എന്റെ ഷർട്ടും അഴിച്ചു. ബനിയൻ ഇട്ട് തന്നു.

 

“ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ലേ ഉള്ളൂ പിന്നെ എന്തിനാ ഈ ഡ്രസ്സൊക്കെ ഇടുന്നത്. ” ഞാൻ ചോദിച്ചു.

 

“എന്നാൽ നമുക്ക് തുണിയൊന്നും ഉടുക്കാതെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങാം. എന്താ? ” അവൾ ചോദിച്ചു

 

“ആ അതാ നല്ലത്. ”

 

“അയ്യടാ! അതാ നല്ലത് പോലും. ഇനി അങ്ങനെ കിടന്നാൽ നേരത്തെ പറഞ്ഞത് മുഴുവനും നടക്കും. നമ്മുടെ കുഞ്ഞ് എന്റെ വയറ്റിലാകും. അല്ലാതെ ഞാൻ എഴുനേൽക്കില്ല. എന്റെ പൊന്നിന് എന്നെ മുഴുവനും തരാൻ എനിക്കും കൊതിയുണ്ട്”

 

“അതിനെന്താ.. അത് നമുക്ക് ഇപ്പോഴും ആകാലോ? ഇനി ഒരു താലിയുടെയോ അല്ലെങ്കിൽ ഒരു ഒപ്പിന്റെയോ ആവശ്യം ഉണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *