“അയ്യേ!!!! അപ്പോൾ ആ സമയം ശ്രീയേട്ടന് ട്രൗസർ ഒന്നും കാണില്ലേ? ” ഫിദ ചോദിച്ചു.
“എന്ത് ട്രൗസർ… ട്രൗസറും ഷഡ്ഢിയുമൊക്കെ ഇവന് അന്ന് അലർജി പോലെ ആണ്. ഇട്ട് കൊടുത്താൽ ഇവൻ അപ്പോഴേ അഴിച്ചു കളയാൻ നോക്കും. ഇപ്പോഴും അങ്ങനെ ആണോടാ?”
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ മുത്ത് എന്നോട് ചോദിച്ചു.
“അയ്യേ! ഈ മുത്ത്.. എന്തൊക്കെയാ പറയുന്നത്” എനിക്ക് എന്താ പറയേണ്ടത് എന്നറിയാതെയായി
“എന്നിട്ട്.. എന്നിട്ട് പറ മുത്തേ എന്നിട്ട് ബാക്കി പറ. ” ഫിദ വീണ്ടും ചോദിച്ചു..
“എന്നിട്ടെന്താ ചിലപ്പോൾ ഇവൻ എന്നെ മുള്ളി കുളിപ്പിച്ച ഡ്രെസ്സ് ഇട്ടു തന്നെ ഞാൻ വീട്ടിൽ പോകും. ചിലപ്പോൾ അവിടുന്ന് കുളിച്ചു ചേച്ചിയുടെ ഏതേലും ഡ്രെസ്സും ഇട്ട് ഞാൻ വീട്ടിലേക്ക് പോകും. അന്നൊക്കെ ഉപ്പയുടെ പണപ്പെട്ടിയിൽ നിന്ന് പൈസ എടുത്ത് ഞാൻ ഇവന് എന്തൊക്കെയോ വാങ്ങി കൊണ്ട് പോകും. എനിക്ക് ഡ്രസ്സ് എടുക്കുമ്പോൾ എല്ലാം ഇവനും ഞാൻ ഡ്രെസ്സ് എടുക്കും.
“പിന്നെ മുത്ത് എപ്പോൾ മുതൽ ആണ് വീട്ടിൽ വരാറായത്…” ഞാൻ ചോദിച്ചു.
“അത്… അത്… അതെന്റെ വിവാഹ ശേഷം… പിന്നെ അങ്ങനെ വരാൻ പറ്റാതായി. എങ്കിലും ഇടയ്ക്കൊക്കെ ഞാൻ വരും. അപ്പോഴേക്കും ഇവൻ വളർന്നില്ലേ? പിന്നെ ഇവന് എന്നെയൊന്നും വേണ്ടതായില്ലേ?”
“നീ എന്നോട് ചോദിച്ചില്ലേ എനിക്ക് എന്താ എന്റെ ശ്രീമോനെ ഇത്ര ഇഷ്ട്ടം എന്ന്. ഇവൻ എനിക്ക് എന്റെ മോനാ.. ആദ്യമായി എന്റെ അമ്മിഞ്ഞ കുടിച്ച എന്റെ മോൻ. ”
അത് പറയുമ്പോഴും മുത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. മുത്ത് എന്നെ കെട്ടിപിടിച്ചു വീണ്ടും എന്റെ കവിളിൽ ഉമ്മ വെച്ചു.
“എന്നിട്ട്.. എന്നിട്ട് പറ മുത്തേ ” ഫിദ ചോദിച്ചു കൊണ്ടേ ഇരുന്നു.
“അയ്യെടാ!! എന്ത് രസമാ അല്ലേ.. മറ്റുള്ളവരെ കുറച്ചു കേൾക്കാൻ.. ” ഞാൻ ഫിദയോട് ചോദിച്ചു.
“അതിന് ഞാൻ മറ്റുള്ളവരെ കുറിച്ചൊന്നും അല്ലല്ലോ ചോദിച്ചത്. എന്റെ ചെക്കനെ കുറിച്ചല്ലേ
ചോദിച്ചത്. വിവാഹത്തിന് മുൻപ് ചെക്കനെ കുറിച്ച് അറിയേണ്ടേ?. അല്ലേ മുത്തേ.? ”
“അയ്യടാ!! എന്റെ മോനെ കുറച്ചു ഇപ്പോൾ അത്ര അറിഞ്ഞാൽ മതി.
മോന് ഇവളെ കുറച്ചു അറിയണോ? ഇവൾക്കും ഉണ്ടായിരുന്നു കുറച്ചു കുറുമ്പോക്കെ ” മുത്ത് പറഞ്ഞു.
“ശ്രീയേട്ടാ എഴുനേൽക്ക് നമുക്ക് റൂമിൽ പോകാം. ഞാൻ റൂമിൽ നിന്ന് ശ്രീയേട്ടന് കുടിക്കാൻ അമ്മിഞ്ഞ തരാം. ” മുത്ത് പറയുന്നത് കേട്ട് ഫിദ ചമ്മലോടെ പറഞ്ഞു.
“എന്റെ മോള് ഇവിടെ ഇരിക്ക്.. മുത്ത് പറയുന്നത് കേട്ടിട്ട് പോകാം.. എന്നിട്ട് മതി അമ്മിഞ്ഞ കുടിക്കുന്നത്. ”
ഞാൻ ഫിദയുടെ കൈയിൽ പിടിച്ചു എന്റെ അടുത്ത് തന്നെ ഇരുത്തി. എന്നിട്ട് അവളുടെ ചുമലിൽകൂടെ കൈയിട്ട് എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
മുത്ത് പറയാൻ തുടങ്ങി.
“ഇത് തന്നെയാണ് ഇവളുടെ പ്രധാന കുറുമ്പ്. എന്നെ കണ്ടാൽ ഞാൻ ഇവളുടെ മോളും ഇവൾ എന്റെ ഉമ്മയും ആകും. എന്നിട്ട് ഇവളുടെ ഇച്ചിരിയുള്ള അമ്മിഞ്ഞയിൽ എന്റെ മുഖം പിടിച്ചു അമർത്തിയിട്ട് പറയും. എന്റെ മോള് അമ്മിഞ്ഞ കുടിച്ചോ.. ഉമ്മാന്റെ അമ്മിഞ്ഞ കുടിച്ചോ എന്നൊക്കെ.
അന്നൊന്നും ഇവളുടെ ഉമ്മ ഇവളെ എന്റെ അടുത്ത് വിടില്ല. എങ്കിലും ഇവൾ ഇഴഞ്ഞു ഇഴഞ്ഞു എന്റെ അടുത്ത് വരും. പിന്നെ മുട്ടുകുത്തി വരും എന്റെ അടുത്ത്. എന്നിട്ടും വീട്ടിലെങ്കിൽ കരയും. ഉച്ചത്തിൽ കരയും. ഞാൻ എടുത്താൽ അല്ലാതെ ഇവൾ കരച്ചിൽ നിർത്തില്ല. ഇവളുടെ കരച്ചിൽ നിർത്താൻ ഞാൻ എടുക്കണം. എടുത്താൽ മാത്രം പോരാ മോന് തന്ന പോലെ ഇവൾക്കും ഞാൻ എന്റെ അമ്മിഞ്ഞ കൊടുക്കണം. കുറച്ചു വളർന്നപ്പോൾ ആണ് ഇവൾ എന്നെ കൊണ്ട് ഇവളുടെ അമ്മിഞ്ഞ കുടുപ്പിക്കാൻ തുടങ്ങിയത്. അതൊക്കെ അന്നത്തെ കുട്ടികളികൾ അല്ലേ?
മോനെ മോൻ ഒരിക്കലും വൈകരുത് ഇവളെ കെട്ടിയാൽ എത്രയും വേഗം ഇവൾക്ക് മോന്റെ കുഞ്ഞിനെ കൊടുക്കണം. എനിക്ക് കാണണം മോന്റെ കുഞ്ഞിനെ. എന്നിട്ട് ആ കുഞ്ഞിനേയും എടുത്തു ഇവിടെയൊക്കെ നടക്കണം. മോനെ എടുത്തു നടന്നത് പോലെ. പിന്നെ ഇവൾക്ക് ശരിക്കും ഒരു കുഞ്ഞിന് അമ്മിഞ്ഞ കൊടുക്കാലോ . ” ഫിദയെ നോക്കി ചിരിച്ചു കൊണ്ടാണ് മുത്ത് അത് പറഞ്ഞത്.
