ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 3 5അടിപൊളി 

ചുമ്മാ അവിടെ അങ്ങനെ ഇരിക്കാതെ ആ പെണ്ണിനെ വളക്കാൻ നോക്ക്. നിനക്ക് ചേരും ആ പെണ്ണ്. വെറുതെ ഒന്ന് ശ്രമിച്ചു നോക്ക്. ”

 

“ശ്രമിച്ചാൽ..? ശ്രമിച്ചു വളച്ചു എന്ന് തന്നെ ഇരിക്കെട്ടെ? എന്നിട്ട് എങ്ങനെ കെട്ടും. വീട്ടുകാർ സമ്മതിക്കുമോ? ” ഞാൻ ചോദിച്ചു. അല്ലെങ്കിലും അവനെ വിളിച്ചു ഈ കാര്യം ചോദിക്കാൻ ഇരിക്കുന്നതല്ലേ.

 

“ഡാ. നീ വളച്ചാൽ അവൾ വളഞ്ഞാൽ… നീ വിളിച്ചാൽ അവൾ നിന്റെ കൂടെ വരുമെങ്കിൽ

കെട്ട് നടത്തി തരുന്ന കാര്യം ഞാൻ ഏറ്റു. അതിനെ കുറച്ചു ഓർത്ത് നീ ടെൻഷൻ ആകേണ്ട. പിന്നെ വീട്ടുകാരുടെ കാര്യം. അത് നിന്റെ മിടുക്ക് പോലെ ഇരിക്കും.. കെട്ട് കഴിഞ്ഞാൽ ഉടനെ അവളുടെ വയറ്റിലാക്കണം. അങ്ങനെ ആയാൽ വീട്ടുകാർ താനേ സമ്മതിച്ചോളും. ഒരു കുഞ്ഞ് ഉണ്ടായാൽ എല്ലാം മാറുമെടാ..”

 

“നീ എങ്ങനെ കെട്ട് നടത്തി തരും എന്നാ പറയുന്നത്. ? ഞങ്ങൾ രണ്ടു വിഭാഗം ആണ്. അപ്പോൾ എവിടെ വെച്ച് കെട്ടും.?”

 

“ഡാ അതിനെല്ലാം വഴിയുണ്ട്. അതിനാണ് സ്പെഷ്യൽ മാരേജ് ആക്ട് ഉള്ളത്. പിന്നെ ഇവിടെ ഒരു അമ്പലം ഉണ്ട്. ഇങ്ങനെ ഉള്ള കല്യാണം ഒക്കെ നടക്കുന്നത്. അവിടെ ജാതിയോ , മതമോ, വർണ്ണമോ, വർഗ്ഗമോ ഒന്നും പ്രശ്നം അല്ല. അവിടെ വെച്ചല്ലേ എന്റെ വിവാഹം നടന്നത്. ഇന്നും ഒരു വിവാഹം ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ അതുകൊണ്ട് ഇന്ന് ഞാൻ ലീവ് ആക്കി.”

 

“എന്നാൽ നാളെ ഞാൻ അവിടെ വന്നാൽ എന്റെ വിവാഹവും നടക്കുമോ?”

 

“നടക്കും… ഈ ഞാൻ നടത്തും. പക്ഷെ അതിന് നീ മാത്രം വന്നാൽ പോര കൂടെ ഒരു പെണ്ണും ഉണ്ടാകണം.. അവൾക്ക് പതിനെട്ടു വയസ്സ് കഴിയുകയും വേണം. പിന്നെ പേരും അഡ്ഡ്രസും വയസും തെളിയിക്കുന്ന രേഖയും കൂടെ ഫോട്ടോയും . അങ്ങനെ ഒരു പെണ്ണ് ഉണ്ടെങ്കിൽ. നീ വിളിച്ചാൽ വരുന്ന ഒരു പെണ്ണ് ഉണ്ടെങ്കിൽ നീ കൂട്ടി വാ ഇവിടെ വെച്ച് നിന്റെ വിവാഹം. ഈ രാകേഷ് നടത്തിത്തരും.”

 

ഇത് കേട്ട് ഫിദയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു.

 

 

തുടരണോ….

 

തുടരും….

 

 

ബൈ

 

സ്നേഹത്തോടെ

 

 

നിങ്ങളുടെ

 

സ്വന്തം

 

??????

 

 

ഏകൻ ?

 

ആർച്ചർ?

 

എൻജോയ്?

 

ഓർ

 

സ്നേഹിതൻ ?

Leave a Reply

Your email address will not be published. Required fields are marked *