ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 3 5അടിപൊളി 

 

എന്റെ കൈ പിടിച്ചു മുത്ത് അകത്തേക്ക് നടന്നു. അകത്തെ ഹാളിൽ എത്തിയപ്പോൾ എന്നെ അവിടെ സോഫയിൽ ഇരുത്തി. എന്റെ അടുത്ത് ഇരുന്നു.

 

“മോന് ഈ ഡ്രെസ്സ് നന്നായി ചേരുന്നുണ്ട് അല്ലെടി മോളെ?

 

“അതേ ഇത് ശ്രീയേട്ടന് നന്നായി ചേരുന്നുണ്ട്”

 

” മോന് സുഖമാണോ? മോന് ഇപ്പോഴും കാൽ വേദനയുണ്ടോ?”

 

“സുഖാണ് മുത്തേ… ഇപ്പോൾ വേദന ഒന്നും ഇല്ല. ”

 

” മോളെ ഫിദ അവിടെ അടുക്കളയിൽ മുത്ത് ജ്യൂസ് എടുത്തു വെച്ചിട്ടുണ്ട്. മോള് അത് ഇങ്ങ് എടുത്തു വാ. എന്തായാലും ഇതൊരു പെണ്ണ് കാണൽ ചടങ്ങ് പോലെ ആവട്ടെ? ”

 

ഫിദ അടുക്കളയിൽ പോയി .

 

“മോന് എന്റെ മോളെ ശരിക്കും ഇഷ്ടമല്ലേ? അവള് പാവമാ… മോനെ വലിയ ഇഷ്ട്ടം ആണ്. മോൻ ഒരിക്കലും അവളെ വേണ്ടെന്ന് വെക്കരുത്. ഒരിക്കലും അവളെ കരയിക്കരുത്. അവൾ എന്റെ മോളാ. ഇനി മുതൽ അവൾ മോന്റെയാ”

 

“ഇല്ല. മുത്തേ… എനിക്ക് കിട്ടിയ ഭാഗ്യം ആണ് അവൾ.. അല്ലാതെ അവളെ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുമോ? ഞാൻ ഒരിക്കലും അവളെ വേദനിപ്പിക്കില്ല. വേണ്ടെന്നും വെക്കില്ല.”

 

അപ്പോഴേക്കും ഫിദ ജ്യൂസുമായി വന്നു. എനിക്ക് നേരെ നീട്ടി. ഞാൻ ജ്യൂസ് വാങ്ങി.

 

“മോനെ എന്നാ നിങ്ങളുടെ രെജിസ്റ്റർ കല്യാണം നടത്തുന്നത്.? ” മുത്ത് ചോദിച്ചു.

 

അത് എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് കുറച്ചു ദൂരെയാ. ഇടയ്ക്ക് എന്നെ കാണാൻ വരാറുണ്ട്. അവൻ അവിടെ ആ ഓഫീസിൽ ആണ് ജോലി. അവനോട് ചോദിച്ചിട്ട് വേണ്ടത് ചെയ്യാം.

 

“ശരി മോൻ ജ്യൂസ് കുടിക്ക്. ” മുത്ത് പറഞ്ഞു.

 

ഞാൻ പകുതി ജ്യൂസ് കുടിച്ചിട്ട് മതിയെന്ന് പറഞ്ഞു ഗ്ലാസ്‌ ഫിദയുടെ നേരെ നീട്ടി.

 

“വാങ്ങിക്കോടി.. ബാക്കി നിനക്കുള്ളതാ അത് നി കുടിച്ചോ . അത് നിന്റെ അവകാശമാ ” മുത്ത്‌ ഫിദയോട് പറഞ്ഞു.

 

“പോ മുത്തേ… എനിക്കൊന്നും വേണ്ട ജ്യൂസ്. മുഴുവനും ശ്രീയേട്ടൻ കുടിച്ചോട്ടെ ” അവൾ നാണിച്ചു കൊണ്ട് പറഞ്ഞു.

 

“കുടിക്കെടി പെണ്ണെ എന്റെ മോൻ തരുന്നതല്ലേ? മോന്റെ അടുത്തിരുന്ന് കുടിക്ക്. ”

 

“ഈ മുത്തിന്റെ ഒരു കാര്യം. ” അങ്ങനെ പറഞ്ഞുകൊണ്ട് ഫിദ എന്റെ കൈയിൽ നിന്നും ഗ്ലാസ്‌ വാങ്ങി എന്റെ അടുത്ത് ഇരുന്ന് ബാക്കിയുള്ള ജ്യൂസ് കുടിച്ചു.

 

“മോനെ … മോൻ എന്റെ മോളുടെ കഴുത്തിൽ താലി കെട്ടണം. അത് ഇവിടെ വെച്ച് കെട്ടിയാലും മതി. എനിക്ക് അത് കാണണം മോൻ എന്റെ മോളുടെ കഴുത്തിൽ താലി കെട്ടുന്നത്. എന്നിട്ട് ഇവിടെ എന്റെ കൂടെ നിങ്ങൾ കഴിയണം. ഈ വീടും പറമ്പും എല്ലാം ഇനി നിങ്ങൾക്ക് ഉള്ളതാ..”

 

“അതൊന്നും വേണ്ട മുത്തേ .. എന്റെ അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിക്കും. അതെന്റെ വിശ്വാസം ആണ്. എന്ന് കരുതി ഞങ്ങൾ ഇവിടെ വരാതിരിക്കില്ല.. ഞങ്ങൾ ഇവിടെ വന്നു മുത്തിന്റെ കൂടെയും താമസിക്കും. പിന്നെ താലി കെട്ടുന്നത് എവിടെ വെച്ച് വേണേലും ആകാം. എനിക്ക് അതിൽ പ്രശ്നം ഒന്നും ഇല്ല.”

 

 

“ശരി. എന്റെ മോൻ നടന്നു വന്നതല്ലേ ? കുറച്ചു സമയം അകത്തു റൂമിൽ പോയി വിശ്രമിച്ചോ. മോള് മോനെയും കൂട്ടി റൂമിലേക്ക് പോയിക്കോ.. അവിടെ പോയി ഇരുന്നോ കിടന്നോ സംസാരിച്ചോ? എന്റെ മക്കളെ ശല്ല്യം ചെയ്യാൻ ആരും വരില്ല. അപ്പോഴേക്കും മുത്ത് മോന് കഴിക്കാൻ ഉള്ളത് ഉണ്ടാക്കട്ടെ.”

 

“അതൊന്നും വേണ്ട മുത്തേ ഞങ്ങൾ ഇവിടെ ഇരുന്നോളാം. ഞങ്ങൾ ഇവിടെ ഇരുന്ന് സംസാരിച്ചോളാം..” ഫിദ പറഞ്ഞു.

 

” . അകത്തു മുറിയിൽ പോയാൽ നിനക്ക് എന്റെ മോനെ കെട്ടിപിടിച്ചു ഉമ്മ വെക്കണം എന്ന് തോന്നിയാൽ ഉമ്മ വെക്കാലോ . ഇനി എന്റെ മോനെ കൊണ്ട് നിനക്ക് നിന്റെ അമ്മിഞ്ഞ കുടിപ്പിക്കാൻ തോന്നിയാൽ അതും ആകാലോ. ” മുത്ത് ഫിദയെ നോക്കി കളിയാക്കും പോലെ പറഞ്ഞു.

 

“അയ്യേ ഈ മുത്തിന്റെ കാര്യം . ഒരു നാണവും ഇല്ല. എന്തൊക്കെയാ ഈ പറയുന്നത്? ഞങ്ങൾക്ക് ഇപ്പോൾ അങ്ങനെ ഒന്നും ചെയ്യേണ്ട. അതൊക്കെ ചെയ്യേണ്ട സമയത്ത് ഞങ്ങൾ ചെയ്‌തോളും.” ഫിദ നാണത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *