“”ഹാ അങ്ങനെ വഴിക്കു വാ””
“”ഈശ്വരാ ഇതൊക്കെ എവിടെ എത്തുമോ ആവോ””
“”പേടിക്കണ്ട മോനെ ഞാനല്ലേ..””
“”അതാ എന്റെ പേടി””
“”എന്താ എന്താ””
“”ഹേയ് ഒന്നുല്ല””
“”അല്ല ഇങ്ങനെയിരുന്നാ മതിയോ ഫുഡ് അടിക്കണ്ടേ””
“”എനിക്ക് വിശക്കുന്നില്ല””
“”ശരിയാ എനിക്കും വിശക്കുന്നില്ല.. നമുക്കു എന്തെങ്കിലും കളിക്കാം””
“”എന്ത് കളിക്കാൻ””
“”Mm.. ലുഡോ കളിച്ചാലോ””
“”ഒക്കെ സെറ്റ്””
