കുറെ നേരത്തിന് ശേഷം എനിക്കൊരു ആധിപത്യമുണ്ടായ ഫീലായിരുന്നു….!
“ഞാൻ പറഞ്ഞു കൊടുക്കട്ടെ..? എനിക്കാണേൽ നല്ല ഉച്ചത്തിൽ സംസാരിക്കാനറിയാം..”!!!
ഞാൻ ആക്കുന്ന ഭാവത്തിലൊരു ചിരി ചുണ്ടിൽ പുരട്ടി….!
“പോടാ “.!!!
ശബ്ദമില്ലാതെ ചുണ്ടുകളനക്കിക്കൊണ്ട് അവർ ഹൃദ്യമായൊരു ചിരിയോടെ
ഭക്ഷണത്തിലേക്ക് ശ്രദ്ധ മാറ്റിക്കളഞ്ഞു….!
ഞാൻ വല്ലാതെ കൊതി പിടിച്ചു പോയി. ഞങ്ങൾ രണ്ടു പേരും മാത്രമായിരുന്നെങ്കിൽ ആ കവിളിൽ ഞാനൊരു ചുടുചുംബനം നൽകിയേനെ..! അത്രയേറെ മനോഹരമായിരുന്നു ആ മുഖം..!
ആ ചിരിയുടെ വശ്യതയിലലിഞ്ഞ് നോട്ടം മാറ്റാനാവാതെ ഞാൻ അതേ ഇരുപ്പിരുന്നു….!
ഇടയ്ക്കെന്തോ സംശയം വന്നിട്ടെന്ന പോലെ അവരൊന്നു മുഖമുയർത്തി. എന്റെ മതിമറന്നുള്ള ഇരുത്തം കണ്ടിട്ട് നേർത്തൊരു ചിരിയുടെ അകമ്പടിയോടെ ‘എന്താ?” എന്നൊരു ഭാവത്തോടെ ആ പുരികമൊന്നിളകി….!
ഒന്നുമില്ലെന്ന അർത്ഥത്തിൽ തോളുകൾ കുലുക്കിക്കൊണ്ട് ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചു….!
സത്യം പറഞ്ഞാൽ എനിക്കിപ്പോ നല്ല ധൈര്യമൊക്കെ തോന്നുന്നുണ്ട്.ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ തന്നെയായിരുന്നു അതെനിക്ക് പകർന്നു തന്നതും….!
ഇപ്പോഴെങ്ങാനുമായിരുന്നു അവർ കൂടെക്കിടത്തിയിരുന്നതെങ്കിൽ ഉറപ്പായും ഇന്നലത്തെ പോലെ ഒരു അവസ്ഥ ആവുമായിരുന്നില്ല….!
“നാളെ ഇവിടത്തെ പള്ളിയിൽ പെരുന്നാളാണ്.. നമുക്ക് പോണ്ടേ…”
പൊക്കിൾ വിഷയത്തിൽ നിന്നും എൻ്റെ ശ്രദ്ധതിരിക്കാനെന്നവണ്ണം പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കെ അവർ ചോദിച്ചു….!
ആ ഉദ്ദേശം മനസ്സിലായെങ്കിലും അതിൽ തന്നെ പിടിച്ചു തൂങ്ങാൻ ഞാനും മിനക്കെട്ടില്ല….!
“നോക്കട്ടെ….ചിലപ്പോ…”!!
“അതെന്താ….ചിലപ്പോ.? അടിപൊളി പരിപാടിയാ.. നീ കണ്ടിട്ടില്ലല്ലോ..”!!
എന്നെ പ്രചോദിപ്പിക്കാനായി ആ സ്വരത്തിൽ ഒരല്പം അതിശയോക്തി കലർത്തിയിരുന്നു….!
“ആരൊക്കെയാ പോകുന്നെ..?”!!
കൈകഴുകി ടവ്വലിൽ തുടച്ചു കൊണ്ട് ഞാൻ വെറുതെ ചോദിച്ചു….!
“നീ വരുമെങ്കിൽ നമുക്ക് ഒന്നിച്ചു പോകാം…”!!
അവരുടെ കണ്ണുകളിൽ ഒരു പ്രതീക്ഷ നിറഞ്ഞു….!
“എനിക്കി ക്രൗഡ് വലിയ താല്പര്യമില്ല… പൊടീം തെരക്കും കാതടപ്പിക്കുന്ന ഒച്ചമയും പോരാത്തതിന് മഞ്ഞും ..!’
ഒരു സംശയത്തിനും ഇട കൊടുക്കാതിരിക്കാൻ ന്യായമായ കാരണങ്ങൾ മാത്രമെ ഞാൻ നിരത്തിയുള്ളൂ. എൻ്റെ പെരുന്നാൾ നാളെ ഒരു റബ്ബർ
തോട്ടത്തിലെ വീട്ടിൽ വച്ചാണെന്ന് ശ്വാസ വായുവിൽ കൂടെ പോലും പുറത്തറിയാൻ പാടില്ല….!
“പിന്നേ…..കോഴിക്കോട് സിറ്റിൻ്റെ നടുക്ക് ജീവിച്ചവനാ….തിരക്കും ഒച്ചയും പിടിക്കുലാന്നു പറയുന്നത്…”
ആ ചൂണ്ടുകൾ മലർത്തിക്കൊണ്ട് അനിഷ്ടത്തോടെ മുഖം വെട്ടിച്ചു….!
ഞാനൊരു കുസൃതിപിരിയോടെ കണ്ണിറുക്കി….!
“വേണോങ്കിൽ ഇന്നൊന്നു പോയി അവിടൊക്കെ ഒന്ന് കണ്ടേച്ചും പോര്…ഈ നാട്ടിൽ വന്നിട്ട് ഇവിടത്തെ ഒരു പ്രധാന സ്ഥലം കണ്ടില്ലെന്ന് പറഞ്ഞാ മോശാണ്..!”!!
എന്നെ എങ്ങനെയെങ്കിലും അതൊന്നു കാണിച്ചേ അടങ്ങൂ എന്ന വാശിയാണ് മേമയ്ക്ക്….!
“അത് വേണേൽ നോക്കാം…”!!
കൂടുതൽ ബലം പിടിക്കാതെ ഞാനൊന്ന് മെരുങ്ങിക്കൊടുത്തു….!
പിന്നെയും കുറെ നേരം കൂടെ ഞാൻ അവരെ പറ്റിക്കൂടി അവിടെയൊക്കെ അങ്ങനെ നിന്നു. നാളത്തെക്കുള്ള പ്ലാനിംഗ് ഇന്നേ തുടങ്ങണം. അതിനു മേമ പോകുന്ന സമയവും തിരികെ വരാൻ സാധ്യതയുള്ള സമയവുമൊക്കെ വ്യക്തമായറിയണം….!
കുറച്ചു നേരത്തെ കൃത്യമായ നീക്കങ്ങളിലൂടെ ഞാനതെല്ലാം അവരിൽ നിന്നു ശരിക്കും മനസ്സിലാക്കി വച്ചു….!
പകൽ മുഴുവൻ തലച്ചോറിനു നല്ല പണിയായിരുന്നു. നാളത്തെ ദിവസം അബദ്ധം പറ്റാൻ സാധ്യതയുള്ള എല്ലാ സന്ദർഭങ്ങളും മനസ്സിൽ പലകുറി ഇഴകീറി പരിശോധിച്ചു….!
എന്തു കാര്യത്തിലും ആദ്യം ചിന്തിക്കേണ്ടത് അതിൻ്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാവണം. അങ്ങനെയെങ്കിൽ പിഴവുകൾക്ക് സ്ഥാനമില്ല…!
പരിസരങ്ങളെക്കുറിച്ചുപോലും വലിയ ധാരണയില്ലാത്ത ഒരു സ്ഥലത്തേക്കാണ് പോകുന്നത്.ഒരടിയിലെ പിഴവ് ഒരു ജന്മം കൂടെ വരും….!

Awsome story eagerly waiting for the next part….. Please please dont delay it its a humble request
ഹോ.. സൂപ്പർ…
അപാരം എഴുത്ത് ആണ് mr. ലാലിന്റെ…
ഓരോ വരികളിലും സുഖത്തിന്റെ ആത്മനിർവൃതിയുടെ മുളനമ്പുകൾ പൊങ്ങിപൊങ്ങി വരികയാണ്….
അടിപൊളി…
തുടരൂ…
നന്ദുസ്…