ഹേമലത എന്റെ മേമ – 9 69അടിപൊളി  

ഞാനൊരു കുസൃതിച്ചിരിയോടെ ആ കൈപ്പടത്തിൽ വിരൽ കൊണ്ടൊന്ന് തഴുകി….!

ആ മുഖമൊന്നു തെളിഞ്ഞു. മെല്ലെ മെല്ലെ ഒരു പുഞ്ചിരി ആ ചുണ്ടുകളെ വിരിയിച്ചു….!

“ങ്ഹും…സാരമില്ല.. പോട്ടെ..! വാ ചായ കുടിക്കാം.’!!

മധുരം കലർന്നൊരു സ്വരത്തിൽ പറഞ്ഞു കൊണ്ട് അവരെൻ്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടക്കാനൊരുങ്ങി….!

പെട്ടെന്ന് ഞാനെൻ്റെ കയ്യിൽ ബലം കൊടുത്തു. അവർ ചോദ്യഭാവത്തിൽ തല ചെരിച്ചു…!

“ഇത്രേം ആയ സ്ഥിതിയ്ക്ക്.”.!!

ഞാനൊരു കള്ളച്ചിരിയോടെ പാതിയിൽ നിർത്തി,…!

അവർക്ക് പെട്ടെന്ന് കാര്യം പിടികിട്ടി, മുഖത്തൊരു ഗൂഡമായ പുഞ്ചിരിയോടെ അവർ എനിക്ക് അഭിമുഖമായി തിരിഞ്ഞു….!

“ആയ സ്ഥിതിയ്ക്ക്..?”!!

“ആയ സ്ഥിതിയ്ക്ക് ഒരുമ്മ തന്നേച്ചു പോകരുതോ എന്ന്..!”

ഞാനാ കാന്തമുനയിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട് മുഴുമിപ്പിച്ചു….!

ഒരു നിമിഷം ആ കണ്ണുകൾ എന്നിൽ തന്നെ കൊരുത്തു നിന്നു. ആ മനസ്സിലൂടെ കടന്നു പോകുന്നത് എന്ത് തന്നെയായാലും അതെനിക്ക് അനുകൂലമായതാണെന്ന് ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു….!

“ഇതിപ്പോ സ്ഥിരമാക്കാനുള്ള പരിപാടിയാണോ..?!”!!

കുസൃതി നിറഞ്ഞ ഒരു സംശയത്തോടെ അവർ എൻ്റെ അടുത്തേയ്ക്ക് നീങ്ങി നിന്നു….!

“ആണെങ്കിലെന്താ വാങ്ങുന്നത് അപ്പപ്പോ തിരിച്ചു തരുന്നില്ലേ..!!”

“ഈ കുറുമ്പ് “..!!

സ്നേഹാധിക്യത്താൽ ആ കണ്ണുകൾ കൂടുതൽ തിളങ്ങി. ഒപ്പം ആ കൂർത്ത

നോട്ടം മാറ്റാതെ മുഖം എന്റെ കവിളിലേക്ക് മെല്ലെ നീങ്ങി വന്നു….!

“കെട്ടിപ്പിടിക്കാൻ ഇനി ഞാൻ പറയണമായിരിക്കും..!”!!

കളിയാക്കുന്ന ഭാവത്തോടെ ഞാൻ ചുണ്ട് കോട്ടി….!

എന്റെ ഭാവം കണ്ട് ചില്ലുഗ്ലാസ്സ് വീണുടയുന്നപോലെ കിലുങ്ങിച്ചിരിച്ചു കൊണ്ട് ആ കൈകളെന്നെ ചുറ്റിവരിഞ്ഞു. ശേഷം ആ ചുണ്ടുകൾ വിടർത്തി ഒരുമ്മ കവിളിൽ പതിപ്പിച്ചു….!

സർവ്വം മറന്നുപോകുന്ന അനുഭൂതി..!!

ആക്രാന്തം കൊണ്ട് മുട്ടിപ്പോയെങ്കിലും സംയമനം പാലിച്ച് ഇരു കക്ഷത്തിലൂടെയും കൈ കടത്തിക്കൊണ്ട് ഞാനവരെ നെഞ്ചോട് ചേർത്തു.. ആ മുഴുത്ത ഇളനീർക്കുടങ്ങൾ എന്റെ നഗ്നമായ നെഞ്ചിലേക്ക് വീണമർന്നപ്പോൾ ശരീരമാകെയുള്ള രോമങ്ങൾ വാഴത്ത് പാടിക്കൊണ്ട് എഴുന്നുനിന്നു….!

ഈ നിമിഷങ്ങൾ തീർന്നു പോവല്ലേയെന്ന് മനം ആർപ്പു വിളിച്ചു. കേക്കിനു മുകളിലെ ക്രീമെന്നപോലെ മാർദ്ദവമേറിയ ആ പുറമാകെ മെല്ലെ കയ്യോടിച്ചുകൊണ്ട് ഭാരം നഷ്ട‌പ്പെട്ടപോലെ ഞാനാ മാദകമേനിയിൽ ഒതുംഗി നിന്നു….!

കവിളിൽ നേർത്തൊരു ഈർപ്പം ബാക്കിയാക്കി ആ ചൂണ്ടുകളുടെ സ്‌പർശനം മെല്ല വിട്ടകന്നപ്പോൾ മനസൊന്നിടറി…!

ഈ സുഖനിമിഷം ഇവിടെ തീരാൻ പൊകുന്നു എന്നാണു ഞാൻ കരുതിയത്….!

എന്നാൽ എന്നെ അത്ഭുതപെടുത്തികൊണ്ട് താടി എന്റെ തോളിൽ താങ്ങി വച്ചുകൊണ്ട്

അവർ ആ കെട്ടിപ്പിടുത്തം അതേപോലെ തന്നെ തുടർന്നു….!

ഉള്ളിൽ ആഹ്ലാദത്തിൻ്റെ പൂത്തിരി ആകാശം മുട്ടെ പൊങ്ങിയുയർന്നു. സ്വാഭാവികതയിൽ കവിഞ്ഞ എന്തോ ഒരു വികാരം മൂടൽമഞ്ഞിനാൽ മൂടപ്പെട്ടപോലെ മേമയുടെ മനസിലും ഒളിഞ്ഞു കിടപ്പുണ്ടെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി….!

കൂടുതൽ നേരം എന്നോട് ചേർന്ന് നിൽക്കാൻ ആ വികാരം അവരെ നിർബന്ധിക്കുന്നുണ്ട് അല്ലായിരുന്നെങ്കിൽ ഈ മേനിയുടെ ചൂട് ഇപ്പോഴും ഇങ്ങനെ ദേഹത്ത് പടർന്നു നിൽക്കില്ലായിരുന്നു.!…!

“കണ്ണാ..!”!!

ഒരു നേർത്ത സ്വരത്തിൽ അവർ വിളിച്ചു….!

ഞാനൊരു മുളലിൽ വിളികേട്ടു….!

“മേടെ മോൻ ആ പെണ്ണിനോട് മിണ്ടാൻ പോകല്ലേ പ്ലീസ്..!”!!

വളരെ നനുത്ത ഒരു അപേക്ഷ പോലെയായിരുന്നു ആ മന്ത്രണം….!

“അവൾ ശരിയല്ലടാ നാട് മുഴുവൻ അറിയാവുന്നതാ..! എനിക്ക് നിന്നെ നല്ല പേടിണ്ട്…എന്റെ മോൻ ആ വഴി നോക്കുകപോലും ചെയ്യില്ലെന്ന് വാക്ക് താ..”!!

ആ പേടി എനിക്ക് മനസ്സിലാവുമായിരുന്നു. കാരണം അതിനേക്കാൾ പേടി എനിക്കുണ്ട്. മായേച്ചിയിൽ നിന്നും അവളുടെ ചരിത്രം അറിഞ്ഞത് മുതൽ അതങ്ങനെ നില നിൽക്കുന്നുമുണ്ട്….!

‘”മേമയോന്നുകൊണ്ടും പേടിക്കണ്ട ഇങ്ങനുള്ളതിനെയൊന്നും ഞാൻ മൈൻഡ് പോലും ചെയ്യാറില്ല ‘”..!!!

2 Comments

Add a Comment
  1. Awsome story eagerly waiting for the next part….. Please please dont delay it its a humble request

  2. നന്ദുസ്

    ഹോ.. സൂപ്പർ…
    അപാരം എഴുത്ത് ആണ് mr. ലാലിന്റെ…
    ഓരോ വരികളിലും സുഖത്തിന്റെ ആത്മനിർവൃതിയുടെ മുളനമ്പുകൾ പൊങ്ങിപൊങ്ങി വരികയാണ്….
    അടിപൊളി…

    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *