ഹേമലത എന്റെ മേമ – 9 69അടിപൊളി  

തൽക്കാലം വയറിനെ ഒന്ന് സമാധാനിപ്പിക്കാം..ഇന്നലെ വൈകുന്നേരം തിന്ന അടയുടെ ബലത്തിലാ ഇപ്പോഴും നിക്കുന്നത്…!

കൃത്യസമയത്ത് തന്നെ മേമ ബ്രേക്ക്ഫാസ്റ്റ് കൊണ്ട് വന്നു വച്ചു.പ്ലേറ്റ് ഒച്ചപ്പെടുന്നത് കേട്ടപ്പോഴേ അമ്മച്ചനും അമ്മമ്മയും വേദിയിൽ സന്നിഹിതരായി….!

കഴിച്ചു കൊണ്ടിരിക്കെ മിൽമ സമരത്തിൻ്റെ കാര്യം ഞാൻ മേമയെ ധരിപ്പിച്ചു. വളരെ മെല്ലെയാണ് പറഞ്ഞത്. ചുണ്ടനക്കം കണ്ടാ മതി അമ്മച്ചന്..! പിന്നെ ഉച്ചവരെ എനിക്ക് പണിയായി….!

കഴിച്ച് കഴിഞ്ഞ് മുകളിൽ ചെന്നിരുന്ന് വാട്‌സപ്പിൽ ഒന്ന് കയറിയതും മായേച്ചിയുടെ ഒരു ഹായ് വന്നു….!

ഈശ്വരാ..മെസ്സേജ് അയക്കരുതെന്ന് പറഞ്ഞാ മനസ്സിലാവില്ലേ ഇവൾക്ക്..!

ഞാനങ്ങനെ തന്നെ ഒരു റിപ്ലെ കൊടുക്കാമെന്ന് കരുതിയതാണ്.. പിന്നെ കരുതി വൈകുന്നേരം അങ്ങോട്ടല്ലേ പോകാനുള്ളത്..അപ്പൊ പറയാം….!

“ഡാ അവർ നാല് മണിയോടെ പോകുംട്ടോ..! നീ വേറെ എങ്ങോട്ടും മാറിപ്പോകരുത്..!”!!

“നെവർ “..!!

ഞാൻ റിപ്ലെ കൊടുത്തു….!

“വരുമ്പോ മുൻവശം വഴി വരണ്ട. ഞാൻ കുറച്ചു കഴിഞ്ഞു വോയിസ് ഇട്ടു വഴി പറഞ്ഞ് തരാം അതിലേ വന്നാമതി… അതാണ് സേഫ്…”!!

“ചേചി ഞാൻ അങ്ങോട്ട് മെസ്സേജ് ചെയ്യാതെ വോയിസൊന്നും ഇടല്ലേ.. മേമ എൻ്റെ ഫോൺ എടുക്കാറുണ്ട്…””!!

ഞാൻ പെട്ടെന്ന് തന്നെ മുന്നറിയിപ്പ് നൽകി….!

“ഓക്കെ…ഫ്രീ ആകുമ്പോ ഒരു ‘ഹായ്’ ഇട്ടാ മതി..! ഞാൻ ഹേമയെ വിളിച്ചു പറയട്ടെ വരാൻ പറ്റില്ലെന്ന്. അവൾ എന്നെയും പ്രതീക്ഷിക്കും..!”

ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ താഴെ ലാൻഡ്ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. മെസ്സേജ് മൊത്തം ഡിലീറ്റ് ചെയ്ത ശേഷം ഞാൻ ഒന്നുമറിയാത്തപോലെ കോണിയിറങ്ങി ചെന്നു. മേമ മായേച്ചിയുമായി സംസാരിക്കുകയാണ്….!

വളരെ നിസ്സാരമായി ‘എന്താ’ എന്ന അർത്ഥത്തിൽ ആംഗ്യത്തിൽ ചോദിച്ച ശേഷം ഞാൻ അടുക്കളയിലേക്ക് നടന്നു….!

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മമ അങ്ങോട്ട് വന്നു…!

ആ നിഴലാട്ടം കണ്ടപ്പോഴേ ഞാൻ സ്വാഭാവികമായ ഭാവത്തിൽ അടുപ്പത്തെ മൂടിയൊക്കെ വെറുതെ ഒന്ന് പൊക്കിനോക്കിക്കൊണ്ട് നിന്നു….!

“എന്തേ വിശക്കുന്നോ..?”!!

വന്നപാടെ മേമയുടെ അന്വേഷണം….!

“ഹേയ്…ഇപ്പോഴല്ലേ കഴിച്ചത്..! ഞാൻ ഹെൽപ് ചെയ്യാൻ വന്നതാ..!”!!

“അതിന് നിനക്ക് ചോറും കറിയുമൊക്കെ വെക്കാനറിയോ..!”!!

കുസൃതി നിറഞ്ഞൊരു ചിരിയോടെ അവർ അടുപ്പിനരികിൽ നിന്ന് എന്നെ മാറ്റി നിർത്തി….!

ഞാനതിനു മറുപടി കൊടുത്തില്ല. എൻ്റെ ആവശ്യം അപ്പൊ അതായിരുന്നില്ലല്ലോ..!

“സൊസൈറ്റീന്നാണോ വിളിച്ചത്..?”!!

സൂത്രത്തിൽ ഞാൻ കാര്യം തിരക്കി…!

‘”ഓ പിന്നെ…അവർക്ക് അതല്ലേ പണി. മായ വിളിച്ചതാ..അവൾക്ക് വയ്യ വൈകുന്നേരം വരുന്നില്ലെന്ന്.”!!

അരിയിട്ട് വച്ച പ്ലാസ്റ്റിക് ബക്കറ്റിൻ്റെ അടപ്പ് തുറന്നശേഷം കുക്കറിലേക്ക് അളന്നു പകർന്നു കൊണ്ട് അവർ പറഞ്ഞു….!

“ഏഹ്..എന്നിട്ട് കുറച്ചുമുമ്പ് ഒരു കൊഴപ്പോം കണ്ടില്ലല്ലോ..!”

ഞാൻ തഞ്ചത്തിൽ ഒരു പരീക്ഷണം നടത്തി. മായേച്ചി പറഞ്ഞത് വിശ്വസിച്ചോ എന്നറിയണമല്ലോ,…!

“അതൊക്കെ പെണ്ണുങ്ങളുടെ കാര്യമാ.. വിളിച്ചു പറഞ്ഞോണ്ട് നടക്കാൻ പറ്റോ..!”

ആ മറുപടിയിൽ ഒരു കളിയാക്കലിൻ്റെ ചുവ ഉണ്ടായിരുന്നെങ്കിലും ഞാനത് വിട്ടു.

അറിയേണ്ട കാര്യം വ്യക്തമായി മനസ്സിലായല്ലോ.. പിന്നെന്താ.!

“അപ്പൊ മേമ തനിച്ചു പോക്യോ..? അതും രാത്രീൽ..!”

കുക്കർ സിങ്കിൽ വച്ച് ടാപ്പ് തുറന്നുകൊണ്ട് അവർ അരി കഴുകിയെടുക്കുന്ന പണിയിലേക്ക് കടന്നു….!

“പിന്നെ..എന്റെ തലയ്ക്ക് ഓളമല്ലേ..! എൻ്റെ വേറെ രണ്ടു ഫ്രണ്ട്സ്.. പിന്നെ ലിസിച്ചേച്ചിയും ആ പെണ്ണുമുണ്ടാകും..!”

“അതുമതി..ആളുണ്ടല്ലോ..”!!

എനിക്ക് ആശ്വാസമായി. മായേച്ചി ഇല്ലാത്തത് കാരണം മേമ പോവാതിരിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു….!

ഒരു തികഞ്ഞ കള്ളൻ്റെ മനോഭാവത്തോടെ അൽപനേരം കൂടെ ഞാനവിടെ ഒന്നും രണ്ടും പറഞ്ഞുനിന്നു….!

കള്ളവെടിയ്ക്ക് പോകുന്നവൻ എപ്പോഴും ജാഗരൂകനായിരിക്കണം. അസാധാരണമായ ഒരു പ്രവൃത്തിയും ഒരു തിടുക്കവും കാണിക്കാൻ പാടില്ല….!

2 Comments

Add a Comment
  1. Awsome story eagerly waiting for the next part….. Please please dont delay it its a humble request

  2. നന്ദുസ്

    ഹോ.. സൂപ്പർ…
    അപാരം എഴുത്ത് ആണ് mr. ലാലിന്റെ…
    ഓരോ വരികളിലും സുഖത്തിന്റെ ആത്മനിർവൃതിയുടെ മുളനമ്പുകൾ പൊങ്ങിപൊങ്ങി വരികയാണ്….
    അടിപൊളി…

    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *