ഹേമലത എന്റെ മേമ – 9 69അടിപൊളി  

മിനിട്ടുകളായി മണിക്കൂറുകളായി അണനെയങ്ങനെ അറിയാതെ കണ്ണുകൾ മെല്ലെയടഞ്ഞു….!

“കണ്ണാ…ഡാ..എണീയ്ക്ക്.. ദേ അലാറം അടിക്കുന്നു..!”!!

മേമയുടെ ഉരുട്ടിയുരുട്ടിയുള്ള വിളി ഏതോ ഒരു ഗുഹയിൽ നിന്നെന്ന വണ്ണം അടുത്തടുത്ത് വരുന്നത് അബോധാവസ്ഥയിലെന്നപോലെ ഞാൻ കേട്ടു….!

മൊബൈലിൽ അപ്പോഴും അലാറം അടിക്കുന്നുണ്ട്….!

ഈശ്വരാ…ഇത്ര പെട്ടെന്നോ..?

വളരെ പ്രയാസപ്പെട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്….!

ഉറക്കം കണ്ണുകളെ മൂടിയിട്ട് ഏതാനും നിമിഷങ്ങളായതേയുള്ളൂ എന്നൊരു തോന്നൽ….!

“എന്തൊരു ഉറക്കാ കണ്ണാ. എത്ര നേരമായി വിളിക്കുന്നു…”!!

സിബ്ബ് വലിക്കുന്നപോലൊരു ഞരക്കത്തോടെ മേമയുടെ നേർത്ത ചിരി….!

ബ്ലാങ്കറ്റ് മാറ്റി ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു…..!

രാത്രി അടയ്ക്കാൻ മറന്ന വാതിലിലൂടെ കുത്തിത്തുളയ്ക്കുന്ന പോലെ തണുപ്പ് ഇരച്ചു കയറുന്നുണ്ട്. ബ്ലാങ്കറ്റിൻ്റെ ചൂടിൽ നിന്നും പെട്ടെന്ന് ഫ്രീസറിനകത്തേക്ക് ചെന്നുവീണ അവസ്ഥ….!

മൊബൈലിന്റെ നേർത്ത വെട്ടം മാത്രമേ മുറിയിലുള്ളൂ. എങ്കിലും മേമയ്ക്ക് ബുദ്ധിമുട്ടാവണ്ട എന്ന് കരുതി ലൈറ്റിടാൻ നിന്നില്ല. അർദ്ധബോധത്തോടെ എഴുന്നേറ്റ് കോച്ചിപ്പിടിച്ചു കൊണ്ട് ബാത്ത്റൂമിലേക്ക് നടന്നു…..!

അകത്തു കയറി ലൈറ്റ് ഇട്ടതും കണ്ണുകളിൽ നിന്നും ഒരു എരിവു പടർന്ന വേദന തലച്ചോർ വരെ കയറിപ്പോയി….!

രാത്രിയിൽ എപ്പോഴോ ഒരല്പം നേരം മാത്രമേ ഉറക്കം കിട്ടിയുള്ളൂ. അതിൻ്റെ ഒരു വിമ്മിഷ്ടമാണ്. ടാപ്പ് തുറന്ന് എരിവ് കാരണം നിറഞ്ഞുപോയ കണ്ണുകളിലേക്ക് ശക്തിയിൽ വെള്ളം തെളിച്ചു….!

മരവിച്ചു പോകുന്ന തണുപ്പായിരുന്നെങ്കിലും കണ്ണുകളിലെ അസ്വസ്ഥതയ്ക്ക് അല്പം ആശ്വാസമായി….!

പല്ല് തേപ്പടക്കം എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും ഇരുട്ട് നല്ലപോലെ കനത്തു തന്നെ നിൽപ്പാണ്….!

വെള്ളത്തിന്റെ തണുപ്പ് അറിഞ്ഞത് കാരണമാവാം അന്തരീക്ഷത്തോട് ശരീരമിപ്പോ ഒരല്പം വഴക്കം കാണിച്ചു തുടങ്ങിയിട്ടുണ്ട്….!

മേമയുടെ മുറിയുടെ വാതിൽ ഇപ്പോഴും തുറന്നു തന്നെ കിടപ്പാണ്. ബാത്തുമിൽ നിന്നുവരുന്ന വെളിച്ചത്തിൻ്റെ നേരിയ രാശിയിൽ ചുമരിനു നേരെ ചെരിഞ്ഞു കിടക്കുന്ന മേമ്മയുടെ രൂപം കാണാം….!

ഒരല്പനേരം ഞാനാ കിടപ്പ് നോക്കിനിന്നു നെടുവീർപ്പിട്ടു. അങ്ങനെ നോക്കി നിൽക്കുമ്പോൾ ഒരു ചെറിയ ധൈര്യമൊക്കെ തോന്നിത്തുടങ്ങുന്നുണ്ട്. പക്ഷെ ഒപ്പം കിടക്കുമ്പോഴാണ് കൈവിട്ടുപോകുന്നത്….!

ഒരു ദീർഘനിശ്വാസത്തോടെ വാതിൽ ചാരിയ ശേഷം കോണിയിറങ്ങി താഴേയ്ക്ക് ചെന്നു. അമ്മമ്മയുടെയോ അമ്മച്ചൻ്റെയോ മുറിയിൽ നിന്നും ജേസീബി വർക്ക് ചെയ്യുന്ന ശബ്ദം കേൾക്കാം…..!

തൊഴുത്തിലേക്കുള്ള ലൈറ്റിട്ട് തിണ്ണയിലിറങ്ങിയപ്പോഴേക്കും തണുപ്പ് ഇരട്ടിയായി. ഓരോ ദിവസം ചെല്ലുന്തോറും തണുപ്പ് അധികരിച്ച് കൊണ്ടിരിപ്പാണ്….!

ബൾബിന്റെ പ്രകാശം പോലും വല്ലാതെ മങ്ങി നിൽക്കുന്നത് പോലെയാണ്. അത്രയേറെ കനത്തിലാണ് മൂടൽമഞ്ഞിൻ്റെ ആവരണം….!

അഴയിൽ നിന്നും തോർത്ത് എടുത്ത് തലയിൽ കെട്ടിയ ശേഷമാണ് തൊഴുത്തിലേക്ക് ചെന്നത്. പനിപിടിച്ചു കിടക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല…..!

മനസ്സ് നിറയെ കടന്നു പോയ രാത്രിയാണ്. ഒരു തരത്തിലും ക്ഷമിക്കാൻ തോന്നുന്നില്ല. എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയി….!

അകാരണമായ ഭയം. എങ്ങാനും പിടിക്കപ്പെട്ടാൽ എന്ത്  സംഭവിക്കുമെന്ന ഭീതി എന്ന് ന്യായം

പറയും…..!

നിങ്ങൾ പ്രലോഭിപ്പിച്ചിട്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പറയാനൊക്കുമോ ! ഏതു രീതിയിലാണ് പ്രലോഭിപ്പിച്ചതെന്നു ചോദിച്ചാൽ എന്ത് പറയും ? സ്വന്തം ചേച്ചിയുടെ മകനേ കെട്ടിപ്പിടിക്കുന്നതും ഉമ്മ ! വെക്കുന്നതും അടുത്ത് കിടത്തുന്നതുമൊക്കെ തെറ്റാണോ.. അല്ലെങ്കിൽ അത് മറ്റൊരു ഉദ്ദേശത്തോടെയാണെന്ന് സമർഥിക്കാൻ കഴിയുമോ ?!

അവർ ശരീരം കാണിച്ചു കൊതിപ്പിച്ചിട്ടില്ല മുലകളോ തുടകളോ ഒന്നും എനിക്ക് വേണ്ടി പ്രദർശിപ്പിച്ചിട്ടില്ല…!

2 Comments

Add a Comment
  1. Awsome story eagerly waiting for the next part….. Please please dont delay it its a humble request

  2. നന്ദുസ്

    ഹോ.. സൂപ്പർ…
    അപാരം എഴുത്ത് ആണ് mr. ലാലിന്റെ…
    ഓരോ വരികളിലും സുഖത്തിന്റെ ആത്മനിർവൃതിയുടെ മുളനമ്പുകൾ പൊങ്ങിപൊങ്ങി വരികയാണ്….
    അടിപൊളി…

    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *