ഹേമലത എന്റെ മേമ – 9 69അടിപൊളി  

അപ്സരസ്സ് തോറ്റുപോകുന്ന വശ്യസൗന്ദര്യമായി വെട്ടിത്തിളങ്ങി നിൽക്കുകയാണ് മേമ ..!!

മെറ്റാലിക് ഗോൾഡൻ ബോർഡറുള്ള കരിനീല ചുരിദാറും ഗോൾഡൻ പട്ട്യാല പാന്റുമാണ് വേഷം. ശരീരത്തിന്റെ്റെ വടിവുകൾ എടുത്തു കാണിക്കുന്നപോലുള്ള സ്റ്റിച്ചിംഗ് ആണ് ടോപ്പിന്. അരക്കെട്ടിൻ്റെ ഭാഗത്ത് മാത്രമേ ഒരു പൊടിയ്ക്ക് ലൂസ് ഉള്ളൂ..! അത് കാരണം അത്യാകർഷകമായ ഷേപ്പാണ് അവിടെ. പാട്ട്യാല പാൻ്റും മെറ്റാലിക് ഗോൾഡനിൽ കരിനീല പൂക്കളുള്ള ഷാൾ കൂടെ ആയപ്പോ കണ്ണഞ്ചിപ്പോകുന്ന സൗന്ദര്യം..!!

മുഖത്തു കാര്യമായ മേക്കപ്പ് ഇല്ലെങ്കിലും ചുണ്ടുകളിൽ ലിപ്ബാമിൻ്റെ തിളക്കമുണ്ട്.! കട്ടിയിൽ മഷിയെഴുതിയ കണ്ണുകൾ..! മനോഹരമായ ചെവികളിൽ തൂങ്ങിയാടുന്ന ജിമിക്കി… അതിനെ പാതി മറച്ചു കൊണ്ട് മുഖത്തിനിരുവശവും മൂടി നിൽക്കുന്ന ഇടതൂർന്ന ചുരുണ്ട മുടി… ഇരു വശത്ത് നിന്നും അല്പം മുടിയിഴകൾ വലിച്ചെടുത്ത് കേശഭാരത്തെ ബന്ധിച്ചിരിക്കുന്നു. പിൻകഴുത്തിന് താഴോട്ട് അതങ്ങനെ വിടർന്നു വിരിഞ്ഞ് പുറമാകെ മൂടി നിൽക്കുന്നത് മുന്നിൽ നിന്നു നോക്കുമ്പോൾ തന്നെ അറിയാൻ പറ്റും..!

“ഡാ…നിന്നോടാ… ക്രൌഡാണ് പൊടിയാണ് എന്ന് പറഞ്ഞിട്ട്..?!!”

ഞാനാ വാക്കുകൾ ശ്രദ്ധിച്ചതേയില്ല. ആ രൂപലാവണ്യത്തിൽ അത്രയ്ക്കും

അലിഞ്ഞുപോയിരുന്നു ഞാൻ..!!

“ഇതെന്താണിത്..!!!”

ഉള്ളിലുള്ള അത്ഭുതം അതേപോലെ എൻ്റെ വായിലൂടെ പുറത്തു ചാടി….!

“മാർവലസ്…!!!! എൻ്റെ മേമ തന്നെയാണോ ഇത്..!”

ആ മുഖത്തു പെട്ടെന്നൊരു നാണം വന്നു. ചുണ്ടുകളുടെ കോൺ ഒരു നേർത്ത പുഞ്ചിരിയോടെ ഒന്നിളകി വലിഞ്ഞു….!

“ഇന്നലെ യക്ഷിയെന്നു പറഞ്ഞത് തെറ്റായിപ്പോയി…അപ്സരസ്സല്ലേ എന്റെ മേമ..അപ്സരസ്സ്..! എന്തൊരു ഭംഗിയാ എൻ്റെ ദൈവമേ..!”

ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു….!

“മതി പൊക്കിയത്….”!!

ഒരു നാണിച്ച ചിരിയോടെ അവരെൻ്റെ തോളിൽ മെല്ലെ ഇടിച്ചു….!

“ഒരു കണക്കിന് മേമയുടെ കൂടെ വരുന്നില്ലെന്ന് തീരുമാനിച്ചത് നന്നായി…!”

അവർ അതേ ചിരിയോടെ തന്നെ അർത്ഥം മനസ്സിലാവാതെ എന്നെ നോക്കി നെറ്റി ചുളിച്ചു…!

‘പള്ളിപ്പറമ്പിലുള്ള ആണുങ്ങളുടെയൊക്കെ കണ്ണുകൾ മേമയിലായിരിക്കുമെന്നുറപ്പല്ലേ..! എനിക്കാണേൽ അത് കണ്ടു കുശുമ്പും വരും.. കലിപ്പാവും…”!!

ഞാനാ മൂക്കിൻ തുമ്പിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചിരിച്ചു…!

“പോടാ നീ ഭയങ്കര തള്ളാ..”!!

അവർ ആസ്വദിച്ച് ചിരിച്ചു കൊണ്ട് എൻ്റെ കൈ തട്ടിമാറ്റി…..!

“ആന്റി “..!!!

പെട്ടെന്ന് താഴെ നിന്നൊരു വിളിയൊച്ച കേട്ടു. മേമ പെട്ടെന്ന് ബാൽക്കണിയിൽ ചെന്ന് എത്തിനോക്കി….!

മുറ്റത്തു നിന്നും മിഷേലിൻ്റെ ശബ്‌ദമാണെന്ന് ഞാൻ മനസ്സിലാക്കി,..!

“ആടി…ദാ വരുന്നൂ…”!!

താഴോട്ട് നോക്കി പറഞ്ഞ ശേഷം മേമ വേഗം എൻ്റെ അടുത്തേക്ക് വന്നു…!

“ദേ ആ പെണ്ണ് താഴെയുണ്ട്..ഇവിടെത്തന്നെ നിന്നാ മതി. ഞങ്ങൾ പോണേ മുന്നേ താഴെക്കങ്ങാൻ വന്നാ കൊല്ലും ഞാൻ..!”!!

തൊട്ടു മുമ്പുവരെ സൗമ്യമനോഹരമായിരുന്ന ആ മുഖം പെട്ടെന്ന് ഗൗരവത്തിലായി. മിഷേലിനോടുള്ള വെറുപ്പ് കൊണ്ടാണോ അവളെന്നെ കാണുന്നതിനോടുള്ള ഇഷ്ടക്കേട് കൊണ്ടാണോ എന്നറിയില്ല ആ സ്വരം നല്ലപോലെ കനത്തിരുന്നു….!

ഞാൻ ഒരക്ഷരം ഉരിയാടാതെ അനുസരണയോടെ തലയാട്ടി….!

പെട്ടെന്ന് പരന്ന ഒരു പുഞ്ചിരിയോടെ എൻ്റെ കവിളിൽ ഒന്ന് തട്ടിയ ശേഷം അവർ തിടുക്കത്തിൽ കോണിയിറങ്ങാൻ തുടങ്ങി….!

പെരുന്നാൾ കൂടാൻ വരുന്ന ആണുങ്ങളൊക്കെ ഇന്ന് വെള്ളമിറക്കി മരിക്കും..! ഞാനൊരു ദീർഘനിശ്വാസത്തോടെ ആ പോക്ക് നോക്കി നിന്നു…!

മിഷേലിന്റെ കൂടെ ലിസിച്ചേച്ചിയും ഉണ്ടായിരുന്നു. അവർ മേമയോട് എന്നെ അന്വേഷിക്കുന്നത് കേട്ടു…!

അഞ്ചുമിനിട്ട് കൂടെ കഴിഞ്ഞശേഷമാണ് ഞാൻ പുറത്തിറങ്ങിയത്. ബാൽക്കണിയിൽ ചെന്നു നോക്കിയപ്പോൾ മൂന്നുപേരും താഴെ റോഡിൽ എത്തിയിരിക്കുന്നത് കണ്ടു….!

പെട്ടെന്ന് തന്നെ ഫോണെടുത്തു മായേച്ചിയ്ക്ക് ‘ഫ്രീയായെന്ന്’ മെസ്സേജ് ചെയ്‌തു….!

2 Comments

Add a Comment
  1. Awsome story eagerly waiting for the next part….. Please please dont delay it its a humble request

  2. നന്ദുസ്

    ഹോ.. സൂപ്പർ…
    അപാരം എഴുത്ത് ആണ് mr. ലാലിന്റെ…
    ഓരോ വരികളിലും സുഖത്തിന്റെ ആത്മനിർവൃതിയുടെ മുളനമ്പുകൾ പൊങ്ങിപൊങ്ങി വരികയാണ്….
    അടിപൊളി…

    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *