എന്ന മൈൻഡിൽ അയാൾ അവളെ ചേർത്തുപിടിച്ച് ആ പുതപ്പിനുള്ളിൽ കിടന്നു. അവളുടെ ശരീരത്തിന്റെ ആ വന്യമായ ഗന്ധം അയാളെ വീണ്ടും മോഹിപ്പിച്ചു കൊണ്ടിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം അവർ ആ പുതപ്പിനുള്ളിൽ പ്രണയത്തിന്റെയും കാമത്തിന്റെയും ലോകത്തായിരുന്നു. പെട്ടെന്നാണ് പുറത്ത് കോളിംഗ് ബെൽ അടിച്ചത്. രണ്ടുപേരും ഒന്ന് ഞെട്ടി എഴുന്നേറ്റു.
“കണ്ടോ… ഞാൻ പറഞ്ഞില്ലേ. ഗൗരി ആയിരിക്കും. നീ വേഗം പോയി ഡ്രസ്സ് ഇട്,”
അച്ചായൻ പരിഭ്രമത്തോടെ എഴുന്നേറ്റു.
പക്ഷേ നിവി ഒട്ടും കുലുങ്ങിയില്ല. അവൾ തന്റെ ചുറ്റിയിരുന്ന ടവൽ ഒന്ന് മുറുക്കി ഉടുത്തു.
“സാരമില്ല അച്ചായാ… അച്ചായൻ അവിടെത്തന്നെ ഇരുന്നോ. ഞാൻ പോയി വാതിൽ തുറക്കാം,”
എന്ന് പറഞ്ഞുകൊണ്ട് അവൾ ആ ടവൽ മാത്രം ഉടുത്ത വേഷത്തിൽ വാതിലിന് അടുത്തേക്ക് നടന്നു.
വാതിൽ തുറന്നപ്പോൾ ഗൗരി തന്റെ ഫോണിൽ എന്തോ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. പുറത്ത് മറ്റാരെങ്കിലും കാണുന്നതിന് മുൻപ് നിവി വേഗം ഗൗരിയുടെ കയ്യിൽ പിടിച്ചു വലിച്ച് അകത്തേക്ക് കയറ്റി വാതിൽ ആഞ്ഞു അടച്ചു.
ഗൗരി തലയുയർത്തി നോക്കിയതും കണ്ട കാഴ്ച അവളെ തറപ്പിച്ചു കളഞ്ഞു. ടവൽ മാത്രം ഉടുത്ത നിവി. അവളുടെ തോളിലും കഴുത്തിലും അച്ചായന്റെ കൈകൾ അമർന്ന ചുവന്ന പാടുകൾ. നിവിയുടെ മുടി വല്ലാതെ അലങ്കോലമായി കിടക്കുന്നു. ഗൗരിയുടെ കണ്ണുകൾ പതുക്കെ ബെഡിലേക്ക് നീങ്ങി.
അവിടെ പുതപ്പ് അലക്ഷ്യമായി കിടക്കുന്നു, ബെഡ് ഷീറ്റിൽ നിവിയുടെ കന്യകാത്വത്തിന്റെ രക്തത്തുള്ളികൾ പാടുകളായി ഉണങ്ങിപ്പിടിച്ചു കിടക്കുന്നത് അവൾ കണ്ടു.
അതിനേക്കാളേറെ അവളെ ഞെട്ടിച്ചത് ബെഡിൽ ഒരു ടവൽ മാത്രം ഉടുത്ത് അലസമായി ഇരിക്കുന്ന അച്ചായനെ കണ്ടപ്പോഴാണ്. അച്ചായന്റെ മുഖത്തെ ആ ഭാവവും നിവിയുടെ വേഷവും കണ്ടപ്പോൾ അവിടെ എന്ത് നടന്നു എന്ന് മനസ്സിലാക്കാൻ ഗൗരിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
തന്റെ അനുജത്തി അച്ചായന്റെ കൈകളിൽ അമർന്നു കഴിഞ്ഞു എന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല. ഗൗരിയുടെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിച്ചു. ശ്വാസം കിട്ടാതെ അവൾ ആ വാതിലിനോട് ചേർന്നു നിന്നു. അവളുടെ കണ്ണുകൾ അച്ചായന്റെയും നിവിയുടെയും മുഖങ്ങളിലേക്ക് മാറി മാറി സഞ്ചരിച്ചുകൊണ്ടിരുന്നു.
മുറിയിലെ ആ കാഴ്ചകൾ കണ്ടു അമ്പരന്നു നിൽക്കുന്ന ഗൗരിയുടെ നോട്ടം ബെഡ് ഷീറ്റിലെ ആ രക്തക്കറയിൽ തറഞ്ഞുനിന്നു.
തന്റെ അനിയത്തിയെ ഇത്ര പെട്ടെന്ന് അച്ചായൻ കൈപ്പിടിയിലൊതുക്കും എന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. അവൾ നിവിയെ നോക്കി വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു
, “എന്താടീ ഇത്… നീ എന്താണീ കാണിച്ചു വെച്ചിരിക്കുന്നത്? നിനക്ക് എന്തിന്റെ കേടാ?”
നിവി തന്റെ നനഞ്ഞ മുടിയിഴകൾ മാറ്റി ടവൽ ഒന്നുകൂടി മുറുക്കി ഉടുത്തു. അവളുടെ മുഖത്ത് ഒരു വശ്യമായ നാണം വിരിഞ്ഞുനിന്നു.
“സോറി ചേച്ചി… അവിടെ വെച്ച് കാൽ ഒന്ന് ഉളുക്കി. നല്ല വേദനയായിരുന്നു. അച്ചായനാ എന്നെ ഇങ്ങോട്ട് എടുത്തുകൊണ്ടുവന്നതും കാല് ഉഴിഞ്ഞതും. അതിനിടയിൽ… അതിനിടയിൽ കാര്യങ്ങൾ കൈവിട്ടുപോയി. അങ്ങനെയൊക്കെ സംഭവിച്ചു,”
അവൾ പതുക്കെ പറഞ്ഞു നിർത്തി. ആ വാക്കുകളിൽ പശ്ചാത്താപത്തേക്കാൾ ഉപരിയായി അനുഭവിച്ച സുഖത്തിന്റെ ഒരു തിളക്കമുണ്ടായിരുന്നു.
ഗൗരിയുടെ നോട്ടം ബെഡിൽ ഇരിക്കുന്ന അച്ചായനിലേക്ക് നീണ്ടു.
“എന്താ അച്ചായാ ഇത്? ഇവൾക്ക് ബോധമില്ലെന്ന് വെക്കാം, നിങ്ങൾക്കെങ്കിലും ഒന്ന് കൺട്രോൾ ചെയ്തുകൂടായിരുന്നോ? ഇവൾ വെറുമൊരു കൊച്ചല്ലേ… അതിനെ ഇങ്ങനെ ഉടച്ചു പിഴിഞ്ഞല്ലോ നിങ്ങൾ,”
അവൾ രോഷത്തോടെയും സങ്കടത്തോടെയും ചോദിച്ചു.
