ജയരാജ്: “സത്യത്തിൽ ഇതെല്ലാം കണ്ട് ബോധ്യം വന്നതിനുശേഷം ആണ് ഞാൻ സാറിന് എന്റെ ഭാര്യയെ പരിചയപ്പെടുത്തിയത്.”
പീതാംബരൻ: “സാറിന്റെ ഭാര്യയെ കണ്ടപ്പോൾ എനിക്ക് ശരിക്കും ഇങ്ങനെ ഒന്നും തോന്നിയിരുന്നില്ല. ഒരു സാധാരണ വീട്ടമ്മ എന്നതിൽ കവിഞ്ഞ് ഞാൻ വേറൊന്നും ചിന്തിച്ചില്ല. അതിന്റെ ഒരു കാരണം സാറിന്റെ
ഭാര്യ നല്ല അടക്കവും ഒതുക്കവും ആയിട്ടാണ് വസ്ത്രം ധരിക്കുന്നത്”
ജയരാജ്: “പുള്ളിക്കാരിയുടെ സ്വന്തം രീതിയാണ് അത്. ഞാൻ കാണുമ്പോൾ മുതലേ ഉള്ളതാണ് വസ്ത്രധാരണത്തിൽ അടക്കവും ഒതുക്കവും ” ജയരാജ് അതും പറഞ്ഞ് കിടക്കയിൽ പീതാംബരൻ പിഴപ്പിച്ചു കിടത്തിയിരിക്കുന്ന സ്വന്തം ഭാര്യയെ നോക്കി പുഞ്ചിരിച്ചു. ഇന്ദുലേഖ ഭർത്താവിനും ഒരു ചിരി സമ്മാനിച്ചു.
പീതാംബരൻ: “അല്ല… എന്നെ കണ്ടപ്പോഴേ ഭാര്യ പറഞ്ഞിരുന്നോ കളിക്കാൻ വേണമെന്ന്?” പീതാംബരന്റെ ചോദ്യം കേട്ട് ജയരാജ് ചിരിച്ചു.
ജയരാജ്: “അതിന് സാറ് എന്റെ ഭാര്യയെ പരിചയപ്പെട്ട ദിവസമില്ലേ… ആ ദിവസം എന്റെ ഭാര്യയെ ഞാൻ വിളിച്ചുകൊണ്ടുവന്നത് തന്നെ പുതിയൊരു കളിക്കാരനെ കിട്ടി എന്ന് പറഞ്ഞു കൊണ്ടാണ്. ശരിക്കും അന്നിവൾ വന്നത് തന്റെ പുതിയ കളിക്കാരനെ കാണാൻ വേണ്ടിയിട്ടാണ്.”
ജയരാജ് പറഞ്ഞത് കേട്ട് പീതാംബരൻ ‘അതെയോ’ എന്ന അർത്ഥത്തിൽ ഇന്ദുലേഖയെ നോക്കി. ഇന്ദുലേഖ അതേ എന്നുള്ള അർത്ഥത്തിൽ തലയാട്ടി.
പീതാംബരൻ: “നിങ്ങൾ രണ്ടുപേരും കൊള്ളാമല്ലോ… അപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ചതാണ്”
ജയരാജ്: “അതിലും നേരത്തെ എന്ന് പറയുന്നതാവും ശരി”
പീതാംബരൻ: “അതെന്താ സാറ് അങ്ങനെ പറഞ്ഞത്?”പീതാംബരൻ നെറ്റി ചുളിച്ചു.
ജയരാജ്: “സാർ അന്ന് വീട്ടിൽ ആദ്യമായി വന്ന ദിവസമില്ലേ…. മനസ്സിൽ അന്നുതന്നെ കരുതിയിരുന്നു… സാറിനെ കൊണ്ട് എന്റെ ഭാര്യയെ കളിപ്പിക്കണമെന്ന്. പിന്നെ സാറ് ഏതാ? എങ്ങനാ? എന്നൊക്കെ ഒന്ന് മനസ്സിലാക്കി എടുക്കാൻ ഒരാഴ്ച സമയം കൊടുത്തു. അത്രയേ ഉള്ളൂ. പിന്നെ സാറ് ഒരു സുന്ദരൻ തന്നെയല്ലേ. നല്ല ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും ഉണ്ടല്ലോ” ജയരാജ് പറഞ്ഞത് കേട്ട് പീതാംബരൻ തല വെട്ടിച്ചു.
പീതാംബരൻ: “പിന്നെ… സൗന്ദര്യം… സൗന്ദര്യത്തിൽ
ജയരാജ്സാറിന്റെ ഏഴയലത്ത് ഞാൻ എത്തില്ല…”
ജയരാജ്: “ആണുങ്ങളുടെ സൗന്ദര്യം എന്ന് പറയുന്നത് ഇതൊക്കെയല്ലേ… നല്ല ഗാംഭീര്യവും കൈ കരുത്തും ഒക്കെ… ” പീതാംബരനെ നോക്കി ജയരാജ് പറഞ്ഞു.
പീതാംബരൻ: “ആ പറഞ്ഞതൊക്കെ എനിക്ക് നല്ലപോലുണ്ട്… അതിന്നലെ സാറിന്റെ ഭാര്യയ്ക്ക് നല്ലപോലെ മനസ്സിലായിക്കാണും…” ഒരു കള്ളച്ചിരിയോടെ പീതാംബരൻ പറഞ്ഞു. അത് കേട്ട് ജയരാജ് ഉറക്കെ ചിരിച്ചു. കട്ടിലിൽ ഇരുന്ന് ഇന്ദുലേഖ നാണിച്ചു ചിരിച്ചു.
ജയരാജ്: “കൊള്ളാം മനസ്സിലായെന്നോ… ഇന്ന് രാവിലെ ഞാൻ വീട്ടിൽ വിളിച്ചു കൊണ്ട് ചെന്നപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് സാറിന്റെ ഇന്നലെത്തെ കളിയെക്കുറിച്ചുള്ള വർണ്ണനകൾ… പിന്നെ ഇന്ന് രാവിലെയും എന്റെ ഭാര്യയുടെ പൂറ്റിൽ നല്ലപോലെ കുണ്ണപ്പാല് അടിച്ചു നിറച്ചതിനുശേഷം അല്ലേ എന്റെ കൂടെ പറഞ്ഞുവിട്ടത്. ”
പീതാംബരൻ: “സാർ ഒരു അരമണിക്കൂർ മുൻപേ വന്നിരുന്നെങ്കിൽ എന്റെയും സാറിന്റെ ഭാര്യയുടെയും രാവിലത്തെ കളി കാണാമായിരുന്നു ”
ജയരാജ്: “രാവിലെ കളി നടക്കും എന്നുള്ള കാര്യം ഞാൻ നേരത്തെ ഊഹിച്ചിരുന്നു. നിങ്ങൾ ശരിക്കും അർമാദിച്ച് കളിച്ചോട്ടെ എന്ന് കരുതി. സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ വേഷം തൽക്കാലം വേണ്ടാന്ന് വച്ചു. ”
പീതാംബരൻ: “പുറത്തുനിന്ന് കളി കണ്ടോ… എനിക്ക് അതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ഞാൻ കളിക്കുമ്പോൾ അകത്തേക്ക് കയറി വരണ്ട. അതെനിക്കൊരു ബുദ്ധിമുട്ട് തന്നെയാണ്. കാര്യം ശരിയാണ്… ഈ കിടക്കുന്നത് സാറിന്റെ സ്വന്തം ഭാര്യയാണ്… പക്ഷേ ഞാൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങനെയുള്ള അവകാശങ്ങൾ ഒന്നും തരാൻ പറ്റില്ല. ” പീതാംബരൻ വളരെ ഗൗരവത്തോടെയാണ് ആ കാര്യം പറഞ്ഞത്. അതിലും ഗൗരവത്തോടെ തന്നെ ജയരാജ് അത് കേട്ടുകൊണ്ട് നിന്നു.
