സമയം വൈകുന്നേരം അഞ്ചര കഴിഞ്ഞു. ട്യൂഷൻ സെന്ററിന്റെ പ്രവർത്തന സമയം കഴിഞ്ഞു. അഖിലിനോട് ഇവിടേക്ക് വരാൻ ആവശ്യപ്പെട്ടത് അച്ഛനാണ്. ഓഫീസിലുള്ള ഒരു ഫയൽ ഇവിടെ ഇരിക്കുകയാണ്. അത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയിട്ടാണ് അവനോട് ഇവിടേക്ക് വരാൻ പറഞ്ഞത്. അഖിൽ പതുക്കെ മുകളിലേക്കുള്ള പടികൾ കയറി. അമ്മയും ട്യൂഷൻ സെന്ററിൽ തന്നെ ഉണ്ടെന്ന് അവനറിയാം. ഇടയ്ക്കൊക്കെ ട്യൂഷൻ സെന്ററിൽ പോയി അവിടുത്തെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം എന്ന് അച്ഛനാണ് അമ്മയെ പറഞ്ഞേൽപ്പിച്ചിരിക്കുന്നത്.
അഖിൽ നടന്ന് ഏറ്റവും മുകളിലത്തെ നിലയിൽ എത്തി. അവൻ നേരെ ഓഫീസിലെ ഫയൽ വച്ചിരിക്കുന്ന മുറിയിലേക്ക് നടക്കാൻ ആഞ്ഞു. തൊട്ടടുത്ത മുറിയിൽ നിന്നും അമ്മയുടെ മൂളിപ്പാട്ട് കേട്ടപ്പോൾ അവൻ അവിടേക്ക് നടന്നു. മുറിയുടെ വാതിൽ തുറന്നു കിടക്കുകയാണ്. കർട്ടൻ ഇട്ടിട്ടുണ്ട്. അകത്ത് ലൈറ്റ് ഓൺ ആയി ഇട്ടിരിക്കുകയാണ്. അവൻ കർട്ടൻ പതിയെ കൈകൊണ്ട് മാറ്റി അമ്മേ എന്ന് വിളിച്ചു.
“എന്താ മോനെ?” ഇന്ദുലേഖ വെട്ടിത്തിരിഞ്ഞ് നോക്കി.
അമ്മയുടെ ആ നിൽപ്പ് കണ്ട് അഖിൽ അന്തംവിട്ടു. കാരണം മറ്റൊന്നുമല്ല പൂർണ്ണ നഗ്നയായി കണ്ണാടിക്ക് മുമ്പിൽ നിൽക്കുകയാണ് ഇന്ദുലേഖ. മുടി ചീകി ഒതുക്കി മുകളിലേക്ക് നന്നായി കെട്ടിവയ്ക്കുകയാണ് അവൾ. സാധാരണ
വീട്ടിലെ ബെഡ്റൂമിലാണ് അമ്മ ഇതുപോലെ നിൽക്കുന്നത് അഖിൽ കണ്ടിട്ടുള്ളത്. അമ്മയെ പൂർണ്ണ നഗ്നയായി കണ്ടതുകൊണ്ടുള്ള നാണത്തിൽ അവൻ തലതാഴ്ത്തി.
അഖിൽ: “അച്ഛൻ എവിടെ അമ്മേ? ഇങ്ങോട്ട് വരാൻ അച്ഛൻ പറഞ്ഞായിരുന്നു.”
ഇന്ദുലേഖ: “അച്ഛൻ ദേ അപ്പുറത്ത് പീതാംബരൻ സാറുമായി സംസാരിച്ചു നിൽക്കുന്നു”
ട്യൂഷൻ സെന്ററിൽ ഫിസിക്സ് പഠിപ്പിക്കുന്ന പുതിയ അധ്യാപകനാണ് പീതാംബരൻ സാർ. പീതാംബരൻ സാർ ട്യൂഷൻ സെന്ററിൽ ജോയിൻ ചെയ്തിട്ട് ഏതാണ്ട് രണ്ടാഴ്ചയേ ആകുന്നുള്ളൂ. അഖിൽ നേരെ അമ്മ പറഞ്ഞ ഭാഗത്തേക്ക് നടന്നു.
“ഈ അമ്മ എന്തിനാണ് ഇങ്ങനെ ഉടുതുണിയില്ലാതെ നിൽക്കുന്നത്? പീതാംബരൻ സാർ ഇവിടെയുള്ള കാര്യം അമ്മയ്ക്ക് അറിയാമല്ലോ. മാത്രമല്ല കതകും തുറന്നിട്ടിരിക്കുകയാണ്. അച്ഛനും ഇവിടെത്തന്നെയുണ്ടല്ലോ, ചിലപ്പോൾ ആ ധൈര്യത്തിൽ ആയിരിക്കും അമ്മ തുണിയില്ലാതെ ഇങ്ങനെ നിൽക്കുന്നത്”. മനസ്സിൽ ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ട് അഖിൽ നേരെ അച്ഛൻ നിൽക്കുന്ന ഭാഗത്ത് എത്തി.
ജയരാജും പീതാംബരനും സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. ജയരാജ് പോലീസു യൂണിഫോമിൽ തന്നെയാണ് ഷർട്ട് ഇൻ ചെയ്തിട്ടില്ല. പീതാംബരൻ ഒരു വെള്ളമുണ്ട് മാത്രം ധരിച്ചു നിൽക്കുകയാണ്. മുണ്ട് മടക്കി കുത്തിയിട്ടുണ്ട്. പീതാംബരൻ സാറിന്റെ ആ വേഷം കണ്ടപ്പോഴും അഖിലിന് ഒരു അതൃപ്തി തോന്നി. ചിലപ്പോഴൊക്കെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കുന്ന ആളുകൾ ഒഴിഞ്ഞ മുറികളിൽ തൽക്കാലത്തേക്ക് താമസിക്കാറുണ്ട്. ആരും സ്ഥിരമായി താമസിക്കാറില്ല. ചിലപ്പോൾ പീതാംബരൻ സാർ തൽക്കാലത്തേക്ക് ഇന്നിവിടെ താമസിക്കുന്നുണ്ടാകും. അതായിരിക്കും ഈ വേഷത്തിൽ ഇങ്ങനെ നിൽക്കുന്നത്. അങ്ങനെ ചിന്തിച്ചുകൊണ്ട് അഖിൽ അവരുടെ അടുത്തേക്ക് എത്തി.
“ആ നീ വന്നോ? അവിടെ ആ ഓഫീസ് മുറിയിൽ ഒരു ചുവന്ന ഫയൽ ഇരിപ്പുണ്ട്. പിന്നെ ആ ഇരുമ്പലമാര തുറന്ന്
അതിൽ നിന്ന് കഴിഞ്ഞ മാസത്തെ റെക്കോർഡ് ബുക്കും എടുക്കണം.” ജയരാജ് അഖിലിനോട് പറഞ്ഞു.
“ശരി അച്ഛാ…” അങ്ങനെ പറഞ്ഞിട്ട് അഖിൽ തിരിച്ചു നടന്നു. റെക്കോർഡ് ബുക്ക് എന്ന് പറയുന്നത് ട്യൂഷൻ സെന്റർ വരവ് ചിലവ് കണക്കുകൾ രേഖപ്പെടുത്തുന്ന ബുക്കാണ്. ജയരാജും പീതാംബരനും സംസാരം തുടർന്നു. അഖിൽ അകത്തെത്തിയതും കർട്ടൻ മാറ്റി ഇന്ദുലേഖ വെളിയിലേക്ക് തലയിട്ടു. അമ്മയുടെ തല വെളിയിൽ കണ്ടതും അഖിൽ പിന്നെയും ഇന്ദുലേഖയെ നോക്കി. അപ്പോഴും പിറന്നപടിതി തന്നെയാണ് അവളുടെ നിൽപ്പ്.
ഇന്ദുലേഖ: “മോനേ… പീതാംബരൻ സാറിനെ ഒന്ന് വിളിച്ചെ…”
അഖിൽ അത് കേട്ട് ചെറുതായിട്ടൊന്ന് ഞെട്ടി. കേട്ടത് ഒന്നുടെ ഉറപ്പിക്കാൻ അവൻ അമ്മയോട് ചോദിച്ചു.
