അവൾ: ” അതുപോലല്ല ഇത്, ചേട്ടായി എന്നെ സ്നേഹിചാണ് ചെയ്യുന്നത്, ആൾക്ക് കാമം മാത്രമാണ്, ചേട്ടായി പ്രണയിച്ചുകൊണ്ടാണ് ചെയ്യുന്നത്. ആൾക്ക് കാമം മാത്രം ആകുന്നതാണ് എനിക്കും ഇഷ്ടം, മറ്റൊരാളെ പ്രണയിക്കാൻ എനിക്കും താല്പര്യമില്ല, പക്ഷെ എന്തോ ബാഡ് ഫീൽ”
ഞാൻ: ” എനിക്ക് നിന്നോട് രാവിലെ വരെ ഉണ്ടായിരുന്ന സ്നേഹത്തിനു ഒരു കുറവുമുണ്ടായിട്ടില്ല പെണ്ണെ, ഓരോ നിമിഷവും അത് കൂടുന്നെ ഉള്ളു”
അവൾ കുറെ ഉമ്മകൾ നെഞ്ചിൽ തന്നിട്ട് മാറിപ്പോയി അവളുടെ ഫോൺ എടുത്ത് വന്നു എന്റെ കയ്യിൽ തന്നു. സാജുവിന്റെ നമ്പർ ബ്ലോക്ക് ചെയ്തത് എന്നെ കാണിച്ചു ” ഞാൻ ആളോടും പറഞ്ഞു ഇനി ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്” അവൾ പറഞ്ഞു.
” നീ പിൽസ് കഴിച്ചോ” സോഫയിലേക്ക് അവൾക്കൊപ്പം ഇരിക്കുമ്പോൾ സ്നേഹത്തോടെ അവളോട് ചോദിച്ചു .
“കഴിച്ചു, അല്ലേലും കോണ്ടം ഇടീപ്പിച്ചിട്ടാണ് ഞാൻ അകത്തു ചെയ്യാൻ സമ്മതിച്ചേ” അവൾ പറഞ്ഞു.
“അവൻ എങ്ങനെ ഉണ്ടായിരുന്നു” ഞാൻ അവളോട് ചോദിച്ചു.
” കുഴപ്പമില്ല, നന്നായിരുന്നു, ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. കാമം മാത്രം, ചേട്ടായി ഒരു രാത്രി മുഴുവൻ കിട്ടുമ്പോൾ മുഴുവൻ സമയവും സ്നേഹിച്ചു ഒരുതവണ ചെയ്താൽ ആള് രണ്ടു മണിക്കൂർ കൊണ്ട് രണ്ടുതവണ അകത്തും ഒരുതവണ ബ്ലോ ജോബും ചെയ്യിച്ചു, അതാ സ്പീഡ്, സെക്സ് മാത്രം, നോ കെയർ, അതാണ് എനിക്ക് വേണ്ടിയിരുന്നതും, കെയർ ചെയ്യാൻ ചേട്ടായിക്കൊപ്പം വേറെ ആള് വേണ്ട ” കണ്ണ് നനഞ്ഞു കൊണ്ട് അവൾ പറഞ്ഞു.
” നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ, ഇന്നലെയും നിനക്ക് കരയാൻ വന്നപോലെ തോന്നി , രണ്ടാഴ്ച ഞാൻ കാണാൻ വന്നില്ല എന്ന് പറഞ്ഞു.” അവളുടെ മനസിൽ എന്തോ വിഷമം ഉള്ളതാണ് അവളെ പെട്ടെന്ന് വികാരഭരിത ആക്കുന്നതെന്നു എനിക്ക് തോന്നി.
” ഏയ് ഒന്നുമില്ല” കണ്ണ് നനഞ്ഞത് തുടച്ചു കൊണ്ട് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
” ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നലെ അല്ലല്ലോ, രണ്ടു വർഷത്തിന് അടുത്താകുന്നില്ലേ , ഇതുവരെ ഇത്രേം സെൻസിറ്റീവ് ആയി നിന്നെ കണ്ടിട്ടില്ല , എന്നോട് പറയാൻ പറ്റുന്നതാണേൽ പറ”. ഞാൻ പറഞ്ഞു.
” കൂട്ടുകാരൻ ഒന്നും പറഞ്ഞിട്ടില്ലേ ” വിങ്ങിക്കൊണ്ട് അവൾ ചോദിച്ചു.
” എന്ത്, അവൻ എന്നോട് നിനക്ക് ഇത്രേ ഫീൽ ആകുന്ന ഒന്നും പറഞ്ഞിട്ടില്ലല്ലോ ” അവളുടെ വിങ്ങൽ എന്നെ വല്ലാതെ അസ്വസ്ഥൻ ആക്കി. ആ അസ്വസ്ഥത മറച്ചു വെക്കാതെ ഞാൻ ചോദിച്ചു.
“ഇക്കാക്ക് മറ്റൊരു പെണ്ണുമായി അഫയർ ഉണ്ട് ” നെഞ്ചിലേക്ക് വീണു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
” ഇത്രേ ഉള്ളോ കാര്യം, നമ്മൾ തമ്മിൽ അഫയർ ഇല്ലേ, അതുപോലെ അങ്ങ് കരുതി വിട്ടു കളഞ്ഞാൽ പോരെ ” ഞാൻ ആശ്വസിപ്പിച്ചു.
” എനിക്ക് ഒരു അഫയറിനെ കുറ്റം പറയാൻ ഉള്ള അർഹത ഇല്ല, അത് തെറ്റാണെൽ ഞാനും അത് തന്നെ ചെയ്തതാണ്. പക്ഷെ ഇത് അതുപോലല്ല,അവൾക്ക് ഒരു കൊച്ചുണ്ട് ഇക്കയുടെ, രണ്ടാമത് ഗർഭിണിയാണ് ഇപ്പൊ ” അവൾ എങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.
” നിന്നോട് ഇത് ആര് പറഞ്ഞു, ആരേലും അവനെ പറ്റി അപവാദം പറയുന്നതാകും” ഞാൻ ആശ്വസിപ്പിക്കാൻ നോക്കി
” ഞാനും ആദ്യം അങ്ങനെ കരുതി. പിന്നെ നജ്മയുടെ ഭർത്താവിനെ കൊണ്ട് അന്വേഷിച്ചപ്പോ ഇക്ക സ്ഥിരമായി അവിടെ പോകുന്നുണ്ടെന്നു അറിഞ്ഞു . ഇടക്ക് എനിക്ക് സംശയംതോന്നാതിരിക്കാൻ മോളെയും കൊണ്ടാണ് പോകുന്നത്. ഞാൻ മോളോട് അന്വേഷിച്ചപ്പോ ഒരു ബേബിയുടെകൂടെ കളിയ്ക്കാൻ പോകാറുണ്ടെന്നു പറഞ്ഞു , ആ ആന്റിക്ക് അവളെ നല്ല കാര്യാണത്രെ.അവിടെ വച്ച് മോളെ ഇക്കേടെ ഉമ്മ വീഡിയോ കാൾ ചെയ്യാറുണ്ടത്രെ, അവൾ തന്നെ പറഞ്ഞതാ. ഇക്കേടെ വീട്ടുകാർ എല്ലാം അറിഞോണ്ട ഇത്. വെള്ളിയാഴ്ചത്തെ പിറന്നാൾ ഫങ്ക്ഷന് എനിക്ക് ക്ഷണമില്ലേലും അവളുമൊത്താ ഇക്ക പോകുന്നത് അതും മോള് പറഞ്ഞു. ഉമ്മുമ്മയെ കാണാൻ ആന്റിയും കൂടെ ചെല്ലുന്നുണ്ടെന്നു അവളോട് ആന്റി പറഞ്ഞെന്നു “
അവൾ കരഞ്ഞുകൊണ്ടിരുന്നു.
” അവൻ വരാറായി, എനിക്ക് പോണം നീ കരച്ചിൽ നിർത്തിക്കെ ” ഞാൻ പറഞ്ഞു
