ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി – 3

” ഡീ പൊട്ടി, ഇത് പ്രൈവറ്റ് പൂള് ആണ്, ക്ലോസ്‌ഡ്‌ ഏരിയ, റാസൽഖൈമയിലെ ഐസൊലേറ്റഡ് പ്ലേസ് ആണ്, ഒരു ദിവസത്തേക്ക് 700 ദിർഹം, പോകുന്ന ഫാമിലിയുടെ എണ്ണം അനുസരിച്ചു പല സൈസിൽ ഉണ്ട്. ഭർത്താവും ഭാര്യയും രണ്ടു കുഞ്ഞും ഉള്ളതിന്റെ റേറ്റ് ആണ് ഇത്, ബിഗ് വാൾ ആണ് ചുറ്റിലും, സെക്യൂരിറ്റി പോലും കാണില്ല അവിടെ താമസിക്കാൻ ചെല്ലുന്നവരെ. നമ്മൾ ബുക്ക് ചെയ്തു പേയ്‌മെന്റും ഡെപ്പോസിറ്റും കൊടുത്തിട്ട് എമിറേറ്റ്സ് ഐഡി അയച്ചുകൊടുക്കണം എന്നിട്ട് നമ്മൾ ബുക്ക് ചെയ്തേക്കുന്ന ദിവസം രാവിലെ കൊടുത്തിരിക്കുന്ന നമ്പറിൽ നാലക്ക പിൻ വരും. നമ്മൾ അവിടെ ചെന്ന് മെയിൻ ഡോറിൽ നമ്പർ എന്റർ ചെയ്താൽ ഓപ്പൺ ആകും. വേറെ ആർക്കും കേറാൻ പറ്റില്ല. എന്തേലും അടിയന്തര പ്രശനം ഉണ്ടായാൽ നമ്മൾ ഇന്റർകോമിൽ വിളിച്ചാൽ അവർ ഹെൽപ്പിനു വരും . ഫുഡ് പുറത്തൂന്നു ഓർഡർ ചെയ്യുകയോ, കുക്ക് ചെയ്യുകയോ ചെയ്യാം, എന്ത് പറയുന്നു.ബുക്ക് ചെയ്യട്ടെ” ഞാൻ വിശദീകരിച്ചു.

” നമ്മൾ കപ്പിൾ അല്ലെന്നു അവർ അറിയില്ലേ ഐഡി കാർഡ് കൊടുക്കുമ്പോൾ” അവൾ ആശങ്കപ്പെട്ടു.

” നമ്മുടെ പേരുകൊണ്ടൊന്നും അവർക്ക് മനസിലാകില്ല , പിന്നെ അവർക്കും അറിയാം ഇത് കപ്പിൾസ് മാത്രം ഒന്നും അല്ല എടുക്കുന്നതെന്നു.ബാച്ചിലേർനെ അലോ ചെയ്യില്ല എന്നെ ഉള്ളു. നമ്മുടെ കൂടെ കൊച്ചുള്ളതുകൊണ്ട് അവർക്ക് പക്ഷെ സംശയം തൊന്നില്ല” ഞാൻ പറഞ്ഞു.
” ഇക്ക വല്ലോം വീഡിയോ കാൾ ചെയ്താലോ” അവൾ വീണ്ടും ആശങ്കാകുലയായി

” ഡീ അവൾ നീ അറിയരുതാത്ത ആൾക്കൊപ്പമല്ലേ പോകുന്നെ, അപ്പോൾ അവൻ വീഡിയോ കാൾ ചെയ്യുമോ, പിന്നെ അമ്മയുടെ മുന്നിൽ അവൻ എന്തായാലും ചെയ്യില്ല, ഇനി അഥവാ ചെയ്താൽ നിന്നെ വിട്ടിട്ടു പോയതിൽ ഉള്ള പിന്നാക്ക അഭിനയിച്ചു വീഡിയോ കാൾ എടുക്കണ്ട, ഓഡിയോ ചെയ്താൽ മതി” എന്റെ ധൈര്യം കൊടുക്കലിൽ അവൾ വീണു.

“ബുക്ക് ചെയ്യ്” അവൾ പറഞ്ഞു.

ഞാൻ: ” നിനക്ക് ബിക്കിനിയൊ സ്വിം സ്യുട്ടോ ഉണ്ടോ നീന്താൻ”

അവൾ: ” അതൊക്കെ ഇടണോ”

ഞാൻ: ” പിന്നെ ചുരിതാർ ഇട്ടൊണ്ടാണോ നീന്തുക, ഞാൻ വാങ്ങിയേക്കാം ”

അവൾ:” ഓക്കേ, പിന്നെ അവിടെ ചെന്നാൽ ഡ്രസ്സ് ഇടീക്കാൻ പോകുവല്ലേ കാമപ്രാന്തൻ”

ഞാൻ: അത് ശരിയാ, പക്ഷെ ഇതൊക്കെ ഇട്ടു ഒന്ന് കാണാമല്ലോ”

” നമ്മൾ എല്ലാം മറന്നു അടിച്ചു പൊളിക്കാൻ പോകുവാണ്. ആ മൂഡിലാരിക്കണം നീയും” ഞാൻ പറഞ്ഞു.

“ഉവ്വ്, അങ്ങനെ ആരിക്കും” അവൾ ഉറപ്പു തന്നുകൊണ്ട് കുറെ ഉമ്മയുടെ സ്മൈലികൾ അയച്ചു.

ഞാനും അവൾക്ക് ഉമ്മ്മകൾ നലകി ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.

———————————-

അതിനിടയിൽ കൂടുതൽ സംസാരങ്ങൾക്കുള്ള സമയം ലഭിച്ചില്ല. ആ സമയം കൊണ്ട് ഞാൻ അവൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങി, രണ്ടു ബോട്ടിൽ വൈനും, കുറച്ചു ബിയറും കൂടെ കരുതി. എന്റെ ബാഗ് പാക്ക് ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ ഷാഹു എന്നെ വിളിച്ചു യാത്ര പറഞ്ഞു.

കുറച്ചു കഴിഞ്ഞു അവളുടെ ഫോൺ വന്നു, അവൻ പോയിക്കഴിഞ്ഞു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി

” പറ മുത്തേ ” സ്നേഹത്തോടെ ഞാൻ ഫോൺ എടുത്തു കൊണ്ട് പറഞ്ഞു

അവൾ: ” നമ്മൾ എപ്പോഴാ ഇറങ്ങുന്നേ”

ഞാൻ: ” ഒരുങ്ങിക്കോ , ഒന്നര രണ്ടു മണിക്കൂർ യാത്രയുണ്ട്, 12 മണിക്കെ ചെക്ക് ഇൻ ചെയ്യാൻ പറ്റൂ. പത്തു മണിക്ക് നമ്മുക്ക് ഇറങ്ങാം”
അവൾ: ” ഞാൻ റെഡി ആണ് , ഞാൻ ചേട്ടായിയുടെ വണ്ടിയുടെ അടുത്തേക്ക് വരാം, ഇങ്ങോട്ട് വണ്ടി കൊണ്ടുവന്നാൽ വാച്ച്മാൻ വല്ലോം കണ്ടാലോ ”

ഞാൻ: എങ്കിൽ നീ വീട് പൂട്ടി ഇറങ്ങിക്കോ, ഞാനും ഇറങ്ങുവാണ്”

സജുവിനോടും സന്തോഷിനോടും, കമ്പനിയിലെ കൂട്ടുകാർക്കൊപ്പം അജ്മാനിൽ പോകുന്നു എന്ന് പറഞ്ഞിരുന്നു.മനപ്പൂർവം ആശയുടെ കാര്യം പറയണ്ട എന്ന് വച്ചു.

ഞാൻ വണ്ടിയുടെ അടുത്തെത്തിയപ്പോഴേക്കും അങ്ങോട്ട് നടന്നുവരുന്ന ആശയെ കണ്ടു. കുഞ്ഞിനെ ഒക്കത്തു വച്ച് തോളിൽ വലിയ ബാഗുമിട്ടു വരുന്ന അവൾ തലയിൽ തട്ടവും ഇട്ട്, മുലക്ക് താഴെ കെട്ടുള്ള നീണ്ട ഒരു മാക്സിഡ്രെസ്സും ഇട്ട് വരുന്നത് കണ്ടു. മൂലക്ക് താഴെ ഉള്ള കേട്ട് അവളുടെ നെഞ്ചിനെ തള്ളി കാണിച്ചിരുന്നു. അവളെ പ്രണയത്തോടെയും കാമത്തോടെയും ഒന്ന് നോക്കിയിട്ട് ഞാൻ ചെന്ന് കുഞ്ഞിനെ വാങ്ങി വണ്ടിയിലേക്ക് നടന്നു.

ബാക് സീറ്റിലേക്ക് കുഞ്ഞിനെ വച്ച് അവളും കേറി ഡോർ അടച്ചപ്പോൾ ” ഇവിടുത്തെ നിയമം കൊണ്ട് നിന്നെ മുന്നിൽ ഇരുത്താൻ പറ്റിയില്ല, അല്ലേൽ പോന്ന വഴിക്കൊക്കെ മുലക്ക് പിടിച്ചു പോകാമായിരുന്നു” എന്നും പറഞ്ഞു ഞാനും കാറിൽ കേറി. പിന്നിലെ സീറ്റിലിരുന്നു അവൾ എന്നെ ഒന്ന് നുള്ളി. സുഖമുള്ള ആ വേദനയുമായി ഇനിയുള്ള സുഖമോർത്ത് വണ്ടി എടുത്തു പോയി.

കുറച്ചു നേരം യാത്രയിൽ കൊച്ചുവർത്തമാനം പറഞ്ഞിരുന്നെങ്കിലും, കുഞ്ഞിന് മുല കൊടുത്തിരുന്നു കുഞ്ഞിനൊപ്പം അവളും മയങ്ങുന്നു കണ്ടപ്പോൾ പിന്നെ അവളെ ശല്യ പെടുത്തിയില്ല. എന്നാൽ ഉറങ്ങിയാ കുഞ്ഞിന്റെ വായിൽ നിന്നും വിട്ടുപോയ മുല ഉറങ്ങുന്ന അവൾ മറയ്ക്കാതിരുന്നതുകൊണ്ട്, കണ്ണിനു സുഖമുള്ള കാഴ്ച ആ ദൂര യാത്രയിൽ കൂട്ടായി.

” ഡീ മുല എടുത്ത് അകത്തിട്, നമ്മൾ എത്തി ഇറങ്ങണ്ടേ ” അവളെ തട്ടിവിളിച്ചുകൊണ്ട് ഉണർത്തി.

” അയ്യോ നമ്മൾ പെട്ടെന്നിങ്ങെത്തിയോ, ഇത് പുറത്തായിരുന്നത് കണ്ടില്ല ഒന്ന് പറയരുന്നില്ലേ” എന്നും പറഞ്ഞു അവൾ മുല അകത്താക്കി.

” പെട്ടെന്നൊന്നും അല്ല, രണ്ട് മണിക്കൂർ ആയി.നമ്മൾ എത്തിയിട്ട് പത്തുമിനിറ്റ് ആയി, പന്ത്രണ്ടു മണിക്കല്ലേ കേറാൻ പറ്റൂ. അത്രേം നേരംകൂടി നീ ഉറങ്ങിക്കോട്ടെ എന്ന് വെച്ചു” ഞാൻ പറഞ്ഞു.
കാർ പാർക്കിങ്ങിൽ രണ്ട് മൂന്നു വേറെ വണ്ടികളെ ഉള്ളൂ. ഫോണിൽ രാവിലെ വന്നിരുന്ന മെസ്സേജ് ഓപ്പൺ ആക്കി നോക്കി, “വില്ല 4, പിൻ 6571 ” ഞാൻ അവളോട് പറഞ്ഞു.

“കൊച്ചിനെ നീ എടുക്ക്, ബാഗ് എല്ലാം ഞാൻ എടുത്തോളാം ” ഞാൻ അവളോട് പറഞ്ഞു,. അവൾ കൊച്ചിനെയും ഞാൻ ബാഗുകളും എടുത്തു.

“എല്ലാം കൂടെ 20 വില്ലയെങ്കിലും ഉണ്ട്, എന്ത് സൂപർ ലൊക്കേഷൻ അല്ലെ ചേട്ടായി” മുന്നോട്ട് നടക്കുമ്പോൾ അവൾ പറഞ്ഞു.

” പിന്നെ പോഷ് വില്ലയല്ലെ, അങ്ങനെ അല്ലാത്തിടത് നിന്നെ കൊണ്ടുവരുമോ ഞാൻ” ഞാൻ വെറുതെ ജാഡ ഇട്ടു പറഞ്ഞു.

വില്ല 4 എന്ന ഗോൾഡൻ ബോർഡ് കണ്ടപ്പോൾ ഞാൻ പറഞ്ഞു, “നമ്മുടെ മണിയറ ആയി. വലതുകാൽ വച്ച് കേറിക്കോ ”

” ഞാൻ പിൻ അടിക്കാം ” അവൾ കൊച്ചു കുട്ടിയുടെ ആവേശത്തോടെ പറഞ്ഞു.

പിന് എന്റർ ചെയ്തതും ഡോർ ഓപ്പൺ ആയി പച്ച ലൈറ്റ് കത്തി.

തുടരും……………………………………………………………………………

Leave a Reply

Your email address will not be published. Required fields are marked *