” ഓക്കേ ഞാൻ ഒന്ന് കുളിക്കട്ടെ സജുച്ചാ ” എന്നും പറഞ്ഞു ഞാൻ കുളിക്കാനായി തയ്യാറെടുത്തു, സജു റൂമിൽനിന്നും പോയപ്പോൾ തന്നെ ഞാൻ ഫോണെടുത്തു
” ഇന്ന് നീ സജുവിനെ ചിരിച്ചു മയക്കി എന്ന് കേട്ടല്ലോ” മെസ്സേജ് ടൈപ്പ് ചെയ്തു അവൾക്ക് ഇട്ടു.
അവൾ ഓൺലൈൻ ഇല്ല എന്ന് കണ്ടു ഞാൻ കുളിക്കാനായി കയറി.
കുളിച്ചിറങ്ങി ഡ്രസ്സ് എല്ലാം മാറി സെറ്റ് ആയിട്ട് ഫോൺ എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്നു, അവളുടെ മെസ്സേജ് കണ്ടു ഓപ്പൺ ആക്കി ” എന്തെ അസൂയ തോന്നിയോ ” പിന്നെ കുറെ സ്മൈലിയും
” പറഞ്ഞില്ലേ എനിക്ക് എന്തിനാ അസൂയ, നിനക്ക് ഇഷ്ടമാണേൽ നീ മുട്ടിക്കൊ” ഞാൻ പറഞ്ഞു.
” ഒരസൂയയുമില്ലേ ഇയ്യാൾക്ക് ” അവൾ വീണ്ടും ചോദിച്ചു
” നീ സന്തോഷിക്കുന്നതിനു എനിക്കെന്തിനാ അസൂയ , നിനക്ക് സേഫ് എന്ന് തോന്നിയാൽ നീ സന്തോഷിക്ക് പെണ്ണെ, പിന്നെ ഇപ്പൊ നിന്നെ വേറൊരാള് പണിയുന്നത് കാണാൻ എനിക്കും ഒരാഗ്രഹം ” കണ്ണിറുക്കുന്ന സ്മൈലി ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു.
അവൾ : ” അയ്യെടാ നോക്കി ഇരുന്നോ ഇപ്പൊ കാണാം ”
ഞാൻ: ” ( കുറെ സ്മൈലികൾ) ഇന്ന് നൈറ്റ് ഞാൻ വരില്ല, നീ ചിരിച്ചു എന്നും പറഞ്ഞു ഇന്ന് സജു എനിക്ക് വേണ്ടി കുപ്പി എടുത്ത് പാർട്ടി ആണ്”
അവൾ: ” സത്യം ? , എന്റെ ഒരു ചിരിക്ക് ഇത്ര ഡിമാൻഡോ”
ഞാൻ: ” അയ്യാൾക്ക് നീ എന്ന് വച്ചാൽ പ്രാന്താടീ പെണ്ണേ”
അവൾ നാണത്തിന്റെ സ്മൈലി അയച്ചു.
ഞാൻ: ശരിയെടി, എനിക്ക് വീട്ടിൽ വിളിക്കണം, പിന്നെ എന്തേലും ഒന്ന് കുക്ക് ചെയ്യണം ശരി ബൈ”
ഞാൻ ഷാഹുവിനെ വിളിച്ചു പറഞ്ഞു അന്ന് രാത്രി ചെല്ലില്ല, സജുവിന്റെ വക പാർട്ടി ഉണ്ടെന്നു.കുറച്ചുനേരം സംസാരിച്ചു ഫോൺ വച്ചു.
——— ———- ———–
വൈകുന്നേരം ആയപ്പൊളേക്കും ഒരു ജാക്ക് ഡാനിയൽ ഫുള്ളുമായി സജു റൂമിലെത്തി.
ഞാൻ ഹോട്ടലിൽ വിളിച്ചു ഫുഡും ഓർഡർ ചെയ്ത് , അവർ രണ്ടും കുളിച്ചു റെഡി ആയി വന്നപ്പോഴേക്ക് ഫുഡും എത്തി. ബീഫ് ഫ്രയും ചിക്കൻ ഫ്രയും ടച്ചിങ് ആയി എടുത്ത് ഞങ്ങൾ അടി തുടങ്ങി .
” മക്കളെ വെള്ളം അടി പരിപാടി എനിക്ക് ഇഷ്ടപ്പെട്ടു, പക്ഷെ എന്തിൻറെ ചിലവ ഇത്.” സന്തോഷേട്ടൻ ചോതിച്ചു
” ഒന്നുമില്ല ചേട്ടാ ഒരു ഫ്രണ്ട് നാട്ടിൽ നിന്നും വന്ന്. അവൻ എയർപോർട്ടിൽ നിന്നും എടുത്തിട്ട് വന്ന കുപ്പി
ഒരെണ്ണം എനിക്ക് തന്നു, അതോണ്ട് നമ്മുക്ക് ഒരുമിച്ചിരുന്ന് അടിക്കാം എന്ന് കരുതി” സജു കാര്യം പറയണ്ട എന്ന് എന്നെ കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ചിരിച്ചുകൊണ്ട് കേട്ടിരുന്നു.
” ഞാൻ കരുതി നിന്റെ നേഴ്സ് പെറ്റു എന്ന്, നീ അച്ഛൻ ആയെൻറെ ചിലവാകും എന്ന് ” കള്ള് മൂത്തതിന്റെ വഷളൻ ചിരി ചിരിച്ചുകൊണ്ട് സന്തോഷേട്ടൻ പറഞ്ഞു.
” ഓ എനിക്ക് അവളെ വയറ്റിൽ ആക്കാതെ കളിയ്ക്കാൻ അറിയാം, സജു പോകുന്നിടത്തൊന്നും പണ്ട് നിങ്ങൾ ഉണ്ടാക്കിയ പോലെ ബാധ്യത ഉണ്ടാക്കി വെക്കില്ല” കൊള്ളിച്ചു സജു പറഞ്ഞു.
” ഇങ്ങേരു ബാധ്യത ഒക്കെ ഉണ്ടാക്കിയോ” ഞാൻ ചോദിച്ചു
പരുങ്ങി ഇരുന്നു ചിരിക്കുന്ന സന്തോഷേട്ടനെ നോക്കി സജു പറഞ്ഞു” പണ്ട് ഞാൻ ഇവിടെ വരുമ്പോൾ ഇയ്യാൾ ഭാര്യ ആണെന്ന് പറഞ്ഞു ഒരു ബാർ ഗേളിനെ വച്ചോണ്ടിരിക്കുവാ, അവസാനം നാട്ടിൽ ചേച്ചി പൊക്കിയപ്പോളാ അവളെ ഒഴിവാക്കിയേ, കുറച്ചു നാലു കഴിഞ്ഞപ്പോ അവള് പെറ്റു. കൊച്ച ഇയ്യാളുടെ ആണെന്ന് പറഞ്ഞു അവൾ നല്ലോണം ക്യാഷ് ഇയ്യാളുടെ ഊറ്റി. കളിയുമില്ല കാശും പോയി. അവസാനം നല്ലോണം ക്യാഷ് ഊറ്റി കഴിഞ്ഞപ്പോ അവള് കൊച്ചിന്റെ ഒറിജിനൽ തന്തക്കൊപ്പം ബഹ്റൈനിലേക്കോ മറ്റോ നാടുവിട്ടു, പിന്നെയാ ഇയ്യാൾ നല്ല കുഞ്ഞായത്”
ഇതിന്റെ കുറച്ചു ഭാഗം സജു മുന്നേ എന്നോട് പറഞ്ഞിരുന്നെങ്കിലും ഞാൻ ഒന്നും അറിയാത്തപോലെ കേട്ടിരുന്നു.
” കള്ളിന്റെ ഒരു കുഴപ്പമേ, എവിടെക്കൂടെയോ പോയ അടി ഞാൻ ഇരന്നു വാങ്ങി, എനിക്കെന്തിന്റെ കഴപ്പായിരുന്നു ” എന്നും പറഞ്ഞു സന്തോഷേട്ടൻ അടുത്ത പെഗ് അണ്ണാക്കിലേക്ക് മറിച്ചു.
ഞങ്ങൾ അത് കേട്ട് പൊട്ടിച്ചിരിച്ചു. ഞാൻ ചിരിച്ചുകൊണ്ട് സന്തോഷേട്ടനെ തോളിൽ തട്ടി സമാധാനിപ്പിച്ചു .
” അവളുടെ കാര്യം ഇങ്ങേരു ഓര്മിപ്പിച്ചപ്പോഴാ ഓർത്തെ, നിനക്ക് ജെസ്സിയെ ഒന്ന് പൂശി നോക്കാൻ ആഗ്രഹമുണ്ടോ. നിന്റെ കാര്യം ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു, അവൾക്ക് പ്രശ്നം ഒന്നും ഇല്ല” സജു എന്നോടായി ചോതിച്ചു.
