ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി – 3 Like

” സ്വിമ്മിങ് പൂള് ഒക്കെ ഒത്തിരി ആളുകൾ കാണില്ലേ ” അവൾ ചോദിച്ചു.

” ഡീ പൊട്ടി, ഇത് പ്രൈവറ്റ് പൂള് ആണ്, ക്ലോസ്‌ഡ്‌ ഏരിയ, റാസൽഖൈമയിലെ ഐസൊലേറ്റഡ് പ്ലേസ് ആണ്, ഒരു ദിവസത്തേക്ക് 700 ദിർഹം, പോകുന്ന ഫാമിലിയുടെ എണ്ണം അനുസരിച്ചു പല സൈസിൽ ഉണ്ട്. ഭർത്താവും ഭാര്യയും രണ്ടു കുഞ്ഞും ഉള്ളതിന്റെ റേറ്റ് ആണ് ഇത്, ബിഗ് വാൾ ആണ് ചുറ്റിലും, സെക്യൂരിറ്റി പോലും കാണില്ല അവിടെ താമസിക്കാൻ ചെല്ലുന്നവരെ. നമ്മൾ ബുക്ക് ചെയ്തു പേയ്‌മെന്റും ഡെപ്പോസിറ്റും കൊടുത്തിട്ട് എമിറേറ്റ്സ് ഐഡി അയച്ചുകൊടുക്കണം എന്നിട്ട് നമ്മൾ ബുക്ക് ചെയ്തേക്കുന്ന ദിവസം രാവിലെ കൊടുത്തിരിക്കുന്ന നമ്പറിൽ നാലക്ക പിൻ വരും. നമ്മൾ അവിടെ ചെന്ന് മെയിൻ ഡോറിൽ നമ്പർ എന്റർ ചെയ്താൽ ഓപ്പൺ ആകും. വേറെ ആർക്കും കേറാൻ പറ്റില്ല. എന്തേലും അടിയന്തര പ്രശനം ഉണ്ടായാൽ നമ്മൾ ഇന്റർകോമിൽ വിളിച്ചാൽ അവർ ഹെൽപ്പിനു വരും . ഫുഡ് പുറത്തൂന്നു ഓർഡർ ചെയ്യുകയോ, കുക്ക് ചെയ്യുകയോ ചെയ്യാം, എന്ത് പറയുന്നു.ബുക്ക് ചെയ്യട്ടെ” ഞാൻ വിശദീകരിച്ചു.

” നമ്മൾ കപ്പിൾ അല്ലെന്നു അവർ അറിയില്ലേ ഐഡി കാർഡ് കൊടുക്കുമ്പോൾ” അവൾ ആശങ്കപ്പെട്ടു.

” നമ്മുടെ പേരുകൊണ്ടൊന്നും അവർക്ക് മനസിലാകില്ല , പിന്നെ അവർക്കും അറിയാം ഇത് കപ്പിൾസ് മാത്രം ഒന്നും അല്ല എടുക്കുന്നതെന്നു.ബാച്ചിലേർനെ അലോ ചെയ്യില്ല എന്നെ ഉള്ളു. നമ്മുടെ കൂടെ കൊച്ചുള്ളതുകൊണ്ട് അവർക്ക് പക്ഷെ സംശയം തൊന്നില്ല” ഞാൻ പറഞ്ഞു.
” ഇക്ക വല്ലോം വീഡിയോ കാൾ ചെയ്താലോ” അവൾ വീണ്ടും ആശങ്കാകുലയായി

” ഡീ അവൾ നീ അറിയരുതാത്ത ആൾക്കൊപ്പമല്ലേ പോകുന്നെ, അപ്പോൾ അവൻ വീഡിയോ കാൾ ചെയ്യുമോ, പിന്നെ അമ്മയുടെ മുന്നിൽ അവൻ എന്തായാലും ചെയ്യില്ല, ഇനി അഥവാ ചെയ്താൽ നിന്നെ വിട്ടിട്ടു പോയതിൽ ഉള്ള പിന്നാക്ക അഭിനയിച്ചു വീഡിയോ കാൾ എടുക്കണ്ട, ഓഡിയോ ചെയ്താൽ മതി” എന്റെ ധൈര്യം കൊടുക്കലിൽ അവൾ വീണു.

“ബുക്ക് ചെയ്യ്” അവൾ പറഞ്ഞു.

ഞാൻ: ” നിനക്ക് ബിക്കിനിയൊ സ്വിം സ്യുട്ടോ ഉണ്ടോ നീന്താൻ”

അവൾ: ” അതൊക്കെ ഇടണോ”

ഞാൻ: ” പിന്നെ ചുരിതാർ ഇട്ടൊണ്ടാണോ നീന്തുക, ഞാൻ വാങ്ങിയേക്കാം ”

അവൾ:” ഓക്കേ, പിന്നെ അവിടെ ചെന്നാൽ ഡ്രസ്സ് ഇടീക്കാൻ പോകുവല്ലേ കാമപ്രാന്തൻ”

ഞാൻ: അത് ശരിയാ, പക്ഷെ ഇതൊക്കെ ഇട്ടു ഒന്ന് കാണാമല്ലോ”

” നമ്മൾ എല്ലാം മറന്നു അടിച്ചു പൊളിക്കാൻ പോകുവാണ്. ആ മൂഡിലാരിക്കണം നീയും” ഞാൻ പറഞ്ഞു.

“ഉവ്വ്, അങ്ങനെ ആരിക്കും” അവൾ ഉറപ്പു തന്നുകൊണ്ട് കുറെ ഉമ്മയുടെ സ്മൈലികൾ അയച്ചു.

ഞാനും അവൾക്ക് ഉമ്മ്മകൾ നലകി ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.

———————————-

അതിനിടയിൽ കൂടുതൽ സംസാരങ്ങൾക്കുള്ള സമയം ലഭിച്ചില്ല. ആ സമയം കൊണ്ട് ഞാൻ അവൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങി, രണ്ടു ബോട്ടിൽ വൈനും, കുറച്ചു ബിയറും കൂടെ കരുതി. എന്റെ ബാഗ് പാക്ക് ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ ഷാഹു എന്നെ വിളിച്ചു യാത്ര പറഞ്ഞു.

കുറച്ചു കഴിഞ്ഞു അവളുടെ ഫോൺ വന്നു, അവൻ പോയിക്കഴിഞ്ഞു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി

” പറ മുത്തേ ” സ്നേഹത്തോടെ ഞാൻ ഫോൺ എടുത്തു കൊണ്ട് പറഞ്ഞു

അവൾ: ” നമ്മൾ എപ്പോഴാ ഇറങ്ങുന്നേ”

ഞാൻ: ” ഒരുങ്ങിക്കോ , ഒന്നര രണ്ടു മണിക്കൂർ യാത്രയുണ്ട്, 12 മണിക്കെ ചെക്ക് ഇൻ ചെയ്യാൻ പറ്റൂ. പത്തു മണിക്ക് നമ്മുക്ക് ഇറങ്ങാം”
അവൾ: ” ഞാൻ റെഡി ആണ് , ഞാൻ ചേട്ടായിയുടെ വണ്ടിയുടെ അടുത്തേക്ക് വരാം, ഇങ്ങോട്ട് വണ്ടി കൊണ്ടുവന്നാൽ വാച്ച്മാൻ വല്ലോം കണ്ടാലോ ”

ഞാൻ: എങ്കിൽ നീ വീട് പൂട്ടി ഇറങ്ങിക്കോ, ഞാനും ഇറങ്ങുവാണ്”

സജുവിനോടും സന്തോഷിനോടും, കമ്പനിയിലെ കൂട്ടുകാർക്കൊപ്പം അജ്മാനിൽ പോകുന്നു എന്ന് പറഞ്ഞിരുന്നു.മനപ്പൂർവം ആശയുടെ കാര്യം പറയണ്ട എന്ന് വച്ചു.

ഞാൻ വണ്ടിയുടെ അടുത്തെത്തിയപ്പോഴേക്കും അങ്ങോട്ട് നടന്നുവരുന്ന ആശയെ കണ്ടു. കുഞ്ഞിനെ ഒക്കത്തു വച്ച് തോളിൽ വലിയ ബാഗുമിട്ടു വരുന്ന അവൾ തലയിൽ തട്ടവും ഇട്ട്, മുലക്ക് താഴെ കെട്ടുള്ള നീണ്ട ഒരു മാക്സിഡ്രെസ്സും ഇട്ട് വരുന്നത് കണ്ടു. മൂലക്ക് താഴെ ഉള്ള കേട്ട് അവളുടെ നെഞ്ചിനെ തള്ളി കാണിച്ചിരുന്നു. അവളെ പ്രണയത്തോടെയും കാമത്തോടെയും ഒന്ന് നോക്കിയിട്ട് ഞാൻ ചെന്ന് കുഞ്ഞിനെ വാങ്ങി വണ്ടിയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *