” ഇതൊക്കെ നിനക്ക് അറിയാമെന്നു അവൻ അറിഞ്ഞോ” ഞാൻ വീണ്ടും ചോദിച്ചു.
” ഇല്ല, ഇതൊക്കെ അറിഞ്ഞിട്ട് ഒന്നൊന്നര ആഴ്ചയായി, ആരോടേലും ഒന്ന് പറയണ്ടേ , ചേട്ടായിയോട് അല്ലാതെ ഇപ്പൊ ഇത് ആരോടാ ഞ ഞാൻ പറയുക , ഒന്ന് പറയാൻ നേരിൽ കാണാത്തതാണ് എനിക്ക് വിഷമം ആയത് ” അവൾ ഗദ്ഗദപ്പെട്ടു പറഞ്ഞു.
” ഇപ്പൊ പറഞ്ഞില്ലേ, ഇനി കരയാതെ പോയി മുഖം കഴുകു, നമ്മുക്ക് സംസാരിക്കാം എല്ലാം, നീ പോയി മുഖം കഴുകു , ഇപ്പൊ ഞാൻ പോയില്ലേൽ അവൻ വരുമ്പോൾ സംശയം ആകും. നീ കരഞ്ഞിരിക്കുന്നത് കണ്ടാലും അവനു അവന്റെ കഥ അറിഞ്ഞു എന്ന് സംശയം ആകും., നീ പോയി ഒന്നൂടെ കുളിക്ക് കരഞ്ഞ ലക്ഷണം അങ്ങ് മാറട്ടെ മുഖത്തൂന്ന്” ഞാൻ പറഞ്ഞു.
” ഓക്കേ ഞാൻ കേറി കുളിക്കാം അതാ നല്ലത്, ചേട്ടായി പൊക്കോ ഇപ്പോൾ ” അവളും പറഞ്ഞു
ഭാരം വച്ച മനസ്സോടെ ഞാൻ അവിടെനിന്നു ഇറങ്ങി, എന്റെ വീട്ടിലേക്ക് നടന്നു .
രാത്രി ഷാഹുവിന്റെ വീട്ടിലേക്ക് പോകുമ്പോളും മനസ്സ് അത്രക്ക് ശരി ആയിട്ടില്ലായിരുന്നു . എന്നാലും ചിരിച്ച മുഖത്തോടെ പോകാൻ ഞാൻ ശ്രദ്ധിച്ചു.
അവിടേക്ക് ചെന്ന എന്നെ വിടർന്ന ചിരിയോടെ സ്വീകരിച്ച കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, കുറച്ചു മുന്നേ പൊട്ടിക്കരഞ്ഞു എന്റെ സമാധാനം കൂടി കെടുത്തിയവൾ ഇപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ എന്റെ മുന്നിൽ ചിരിച്ചു നിക്കുന്നു. പെണ്ണുങ്ങൾക്ക് ഇത് എങ്ങനെ എങ്ങനെ സാധിക്കുന്നു എന്ന് സത്യത്തിൽ അത്ഭുതം തോന്നി. മമ്മൂട്ടി വീരഗാഥയിൽ പെണ്ണുങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ സത്യം എന്ന് ഓർത്തു. വികാരങ്ങളെ മറച്ചുവെക്കാൻ ഇത്രത്തോളേം കഴിവ് മറ്റൊരു സൃഷ്ടിക്കും ദൈവ്വം കൊടുത്തുകാണില്ല.
ഷാഹു അവിടെത്തന്നെ ഉണ്ടായിരുന്നു, അവളെ മുന്നേ വന്നു കണ്ടത് നന്നായി എന്ന് തോന്നി.
” നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നെ ” ഷാഹു ചോദിച്ചു.
” ഒന്നുമില്ലടാ ഇത്തിരി ജോലി കൂടുതൽ ഉണ്ടായി അതാകും” ഞാൻ പറഞ്ഞൊഴിഞ്ഞു
” ഡാ ഞാൻ ഒരു വില്ല എടുത്തു മാറാൻ ആലോചിക്കുവാണ്, അഞ്ചു ബെഡ്‌റൂമുണ്ട്, മുകളിലും താഴെയും കിച്ചനും ഉണ്ട് നീ മുകളിലത്തെ പോർഷനിൽ താമസിക്കുന്നോ. നീ ഇപ്പോൾ ചീഫ് ആയില്ലേ അവിടെ ഹോബ്സ് റെന്റ് അലോവെൻസ് കൂടുതൽ ഉണ്ടല്ലോ, കല്യാണം കഴിച്ചു കൊണ്ടുവന്നാൽ നല്ലതല്ലേ , അറുപതിനായിരം ദിർഹം ആണ് ഒരു വർഷം. എട്ടു ചെക്ക് കൊടുത്താൽ മതി. എന്റെ ഒരു ക്ലയന്റിൻറെ പ്രോപ്പർട്ടി ആണ് അതാ ഇത്രേം റേറ്റ് കുറവ്. നീ ഇരുപതിനായിരം തന്നാൽ മതി എട്ടു പ്രാവശ്യമായി” അവൻ എന്നോട് ചോദിച്ചു.
” നോക്കാം ഡാ സമയമുണ്ടല്ലോ” ഞാൻ പറഞ്ഞു.
” സമയമില്ല , പെട്ടെന്ന് പറയണം ഇല്ലേൽ വേറെ ആർക്കേലും പോകും, ഷാർജ ആണ് ” അവൻ പറഞ്ഞു
” അടുത്താഴ്ച പറഞ്ഞാൽ പോരെ , കമ്പനിയിൽ പറയണമല്ലോ ” ഞാൻ പറഞ്ഞു.
” ഓക്കേ അത് മതി ” അവനും സമ്മതിച്ചു
കുറച്ചു നേരം കൂടി ഇരുന്നിട്ട് നല്ല ക്ഷീണം ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.
—————————
പിറ്റേന്ന് രാവിലെ ഓഫീസിൽ ജോലിക്കിടയിൽ അവളുടെ മെസ്സേജ് വന്നു, തുറന്നു നോക്കിയപ്പോൾ പതിവില്ലാതെ കുറെ ഉമ്മകൾ
” എന്താ പെണ്ണെ , ഇന്നലത്തെ സമയം ആയപ്പോൾ മൂഡ് കേറിയോ ” തമാശയോടെ ഞാൻ മെസ്സേജിൽ ചോദിച്ചു.
“പോടാ നാറി” അവളുടെ റിപ്ലൈ വന്നു. കൂടെ കുറെ ആംഗ്രി സ്മൈലിയും
ഞാൻ കുറെ ലാഫിങ് സ്മൈലികൾ അയച്ചു.
” ഇന്നലത്തെ ആളിനെ ഓർത്താൽ എനിക്ക് മൂഡാകില്ല ,എൻറെ കള്ളകാമുകനെ ഓർത്താലേ മൂഡ് ആകൂ” ഒരു ബ്രാപാന്റി സ്മൈലിക്കൊപ്പം അവൾ അയച്ചു
” ആരാണാവോ ആ കാമുകൻ എനിക്കറിയാത്ത അവൻ” ചുമ്മാ തമാശക്ക് ഞാൻ അയച്ചു.
“ഇപ്പൊ കൂട്ടുകാരൻറെ ഭാര്യയോട് സൊള്ളിക്കൊണ്ടിരിക്കുന്ന ഒരുത്തനാണ് ” അവൾ തിരിച്ചടിച്ചു.
ഞാനും കുറെ സ്മൈലികൾ അയച്ചു .
” നിനക്ക് നീന്തൽ അറിയുമോ” ഞാൻ അവൾക്ക് മെസ്സേജ് ഇട്ടു.
” അറിയാല്ലോ, നാട്ടിൽ പുഴയിൽ നീന്തിയിട്ടുണ്ട് കുഞ്ഞുനാൾ മുതലേ , പ്രായം ആയ ശേഷമാ അമ്മയൊക്കെ സമ്മതിക്കാതെ ആയെ, എന്തെ ചോദിച്ചേ.” അവൾ പറഞ്ഞു.
” അവൻ വെള്ളിയാഴ്ച പോകുവല്ലേ, നമ്മൾ ഒരു സ്വിമ്മിങ്‌പൂള് എടുത്ത് പോയാലോ എന്ന് ആലോചിച്ചതാ” ഞാൻ പറഞ്ഞു.
