ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി – 3

ആശ: ” എനിക്ക് വയ്യ, ഇനി എന്തോ എടുക്കും, പുറത്തറിഞ്ഞാ ഇക്ക എന്നെ കൊല്ലും”

ഞാൻ: “എന്റെ പൊന്നെ ഒന്ന് അടങ്ങു നീ, അയ്യാൾ ആരോടും പറയില്ല, അപ്പുറത്തെ ഏതോ ഒരു ബിൽഡിങ്ങിലെ ഒരു നഴ്‌സുമായി ഇതുപോലെ മൂന്നാലു വർഷമായി അയാൾക്ക് പരിപാടി ഉള്ളതാ, അയാളാണ് എന്നോട് പറഞ്ഞെ ഇതൊക്കെ ഇത്തിരി സൂക്ഷിച്ചു ചെയ്യണം, മറ്റാരേലും കണ്ടാൽ തീർന്നില്ലേ എന്ന്. അയ്യാൾ എന്നിട്ട് പറഞ്ഞു നിന്റെ ബാൽക്കണി ഞങ്ങടെ ഫ്ലാറ്റിൽ നിന്നാലേ കാണാൻ പറ്റുള്ളൂ എന്ന്. കഴിഞ്ഞ ദിവസം ഞാനും ഒന്ന് നോക്കി, വേറെ ആർക്കും കാണാൻ പറ്റില്ല”

ആശ: ” എന്നാലും എപ്പോഴെക്കും അയ്യാൾ ആരുടെയും പറഞ്ഞുപോയാലോ”

ഞാൻ: ” അയ്യാൾ വർഷങ്ങളായി നിന്റെ ആരാധകൻ ആണ്,കൊച്ചിനെ സ്കൂളിൽ വിടാൻ ഉള്ള സമയം നീ മറന്നാലും അയ്യാൾ മറക്കില്ല കാരണം അയ്യാൾ നിന്നെ കാണാൻ ആ ടൈം എങ്ങനെ എങ്കിലും നിന്റെ സമീപം കാണും.നിന്നെ പോലെ സ്ട്രക്ച്ചർ ഉള്ള പെണ്ണിനെ ഒത്തിരി ഒന്നും കാണാൻ കിട്ടില്ലെന്ന പറയൽ, പുകഴ്ത്തൽ കേട്ട് മടുത്തു.നിന്നെ ഒന്ന് പരിചയപെടുത്തി കൊടുക്കാൻ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി”
ആശ: കണ്ടോ എൻറെ ഡിമാൻഡ്, നിങ്ങൾക്ക് പെട്ടെന്ന് കിട്ടിയതുകൊണ്ട് ഒരു വിലയുമില്ല എന്നെ”

ഞാൻ: ഡീ വൃത്തികെട്ടവളേ നിന്നെ ഞാൻ സ്നേഹിക്കുന്ന പോലെ നിന്റെ കെട്ടിയോൻ പോലും സ്നേഹിച്ചുകാണില്ല, എന്നിട്ടും എനിക്ക് നിന്നെ വിലയില്ലെന്ന്”

ആശ കുസൃതി ചിരിയോടെ എന്നെ നോക്കി, എന്റെ തല കൈകൊണ്ട് പിടിച്ചു അവളിലേക്ക് ചേർത്ത് ചുണ്ടിൽ നീണ്ട ഒരു ചുംബനം നൽകി, എന്നിട്ട് കണ്ണിൽ നോക്കി കാതരയായി ” ഐ ലവ് യൂ പൊന്നേ” എന്ന് പറഞ്ഞു.

” ഞാൻ നിന്നെ അങ്ങ് കെട്ടട്ടെ , എന്റെ ഒരു രണ്ടു പിള്ളേരെ കൂടി ഈ വയർ താങ്ങില്ലേ” പ്രേമത്തോടെ അവളുടെ വയറു തടവിക്കൊണ്ട് ഞാൻ ചോദിച്ചു.

” എന്നെ കെട്ടിയാൽ രണ്ടു പിള്ളേരെ ഒക്കെ ഞാൻ പെറ്റു കയ്യിൽ തരാം, പക്ഷെ നിങ്ങളുടെ കൂട്ടുകാരനും എന്റെ രണ്ടു പിള്ളേരും സമ്മതിക്കൂല” ചിരിച്ചുകൊണ്ട് തമാശയായി പറഞ്ഞു എന്റെ കാലിൽ ഒരു നുള്ളും തന്നുകൊണ്ട് അവൾ എഴുന്നേറ്റിരുന്നു.

“നമ്മുക്ക് അങ്ങ് ഒളിച്ചോടാം ” ചിരിച്ചുകൊണ്ട് എഴുനേറ്റിരുന്ന അവളുടെ തലയിൽ ഉമ്മ നൽകികൊണ്ട് ഞാൻ പറഞ്ഞു.

” ഒളിച്ചോടേണ്ടി വരുമോ,സജു പണി ആകുമോ” അവൾ തെല്ലൊരു ആശങ്കയോടും പാതി തമാശയായും എന്നോട് ചോദിച്ചു.

” ഒന്ന് പൊടി പെണ്ണെ, അയാൾക്ക് സന്തോഷം ഉണ്ടെങ്കിലേ ഉള്ളു ഇതറിഞ്ഞിട്ട്, ഞാൻ എങ്ങാനും നിന്നെ മുട്ടിച്ചു കൊടുത്താലോ എന്ന സന്തോഷം ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഓഹോ അപ്പോൾ കൂട്ടുകാരന് എന്നെ മുട്ടിച്ചു കൊടുക്കാനാ പ്ലാൻ അല്ലെ” അവൾ കള്ള ദേഷ്യം ഭാവിച്ചു ചോദിച്ചു.

” ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, എങ്കിൽ എന്നെ എനിക്ക് അങ്ങനെ ആകാമായിരുന്നു, എന്തായാലും ആള് നിന്നെ മുട്ടാൻ വരും, ആള് നിൻറെ കുണ്ടിയും മുലയും കണ്ട് പ്രാന്തായി നടക്കുവാണ്, മുട്ടാൻ നിക്കണോ വേണ്ടയോ എന്നുള്ളത് നിന്റെ ഇഷ്ടം, എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല” ഞാൻ പറഞ്ഞു.
” നാളെ കൊച്ചിനെ സ്കൂളിൽ വിടാൻ പോകുമ്പോൾ ഒന്ന് നന്നായി ഒരുങ്ങണം, ആളെ നിരാശപെടുത്തണ്ടല്ലോ” അവൾ കുസൃതിയോടെ അവൾ പറഞ്ഞു.

” നീ എന്ത് ഭാവിച്ചാ പെണ്ണേ, അയാളേം വളക്കാൻ തീരുമാനിച്ചോ ” ഞാൻ അമ്പരപ്പോടെ ചോതിച്ചു.

അവൾ : ” എന്തേ അസൂയ യുണ്ടോ”

ഞാൻ: ” എനിക്കോ , എന്തിന്‌, നിനക്ക് ഒരാളെ ഇഷ്ടപെട്ടാൽ നീ അല്ലെ തീരുമാനിക്കണ്ടെ ആളെ ഇതുവരെ എത്തിക്കാം എന്ന്. ഒരാഗ്രഹം തോന്നിയാൽ പിന്നെ മടിക്കരുത് അതങ്ങു ചെയ്തേക്കണം, പക്ഷെ നിൻറെ സേഫ്റ്റി ആണ് മുഖ്യം , ഒപ്പം ഒന്നുകൂടി ആരൊക്കെ വന്നാലും പോയാലും എന്റെ സ്ഥാനം എനിക്ക് തരണം, എന്നെ ഒഴിവാക്കരുത്”

അവൾ സോഫയിൽ നിന്നെഴുന്നേറ്റ് എന്റെ മടിയിലേക്ക് കയറി ഇരുന്നു.കഴുത്തിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുണ്ട് ചേർത്ത് ഉറുഞ്ചിയ ശേഷം പറഞ്ഞു” ആരൊക്കെ വന്നാലും ഏതു രാജകുമാരൻ വന്നാലും എന്റെ ഇടനെഞ്ചിൽ എന്റെ ഇക്കാക്ക് താഴെ യുള്ള സ്ഥാനം നിനക്കാടാ പൊട്ടാ”

” വന്നു വന്നു ചേട്ടായി നീ ആയി, ഇപ്പൊ പൊട്ടനും ആയി, നജീമിന് അപ്പോൾ ഏതായിരുന്നു സ്ഥാനം” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

” നജിമിനു സ്ഥാനം കൊടുത്തിട്ടില്ല, എന്തോ ആദ്യം എന്നെ ഉപേക്ഷിച്ച ആളല്ലേ പിന്നെ വന്നപ്പോളേക്കും ആദ്യം ആളിരുന്ന സ്ഥാനത്താണ് എന്റെ ഇക്ക കേറി ഇരുന്നത്, അതുകൊണ്ട് വേറെ സ്ഥാനത്തിന് അർഹനല്ലായിരുന്നു “ഞാൻ അവളെ ഇറുക്കെ ചേർത്ത് പിടിച്ചു അവളുടെ വിയർപ്പിന്റെ മാദക ഗന്ധം അനുഭവിച്ചു. അപ്പോളാണ് കാളിങ് ബെൽ റിംഗ് ചെയ്തത്.

എന്നിൽ നിന്നും അവൾ പിടഞ്ഞെഴുനേറ്റ് ഡ്രസ്സ് എല്ലാം നേരെയാക്കി. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നു ഉറപ്പാക്കി ഡോർ തുറക്കാൻ ആയി പോയി.

റൂമിലേക്ക് കയറി എന്നെ കണ്ടതും ” സോറി അളിയാ ലേറ്റ് ആയപ്പോൾ നിന്റെ മരുന്നിന്റെ കാര്യം ഞാൻ വിട്ടു പോയി ” ഷാഹു പറഞ്ഞു

“അത് സാരമില്ലടാ, ഞാൻ എങ്കി പോയി കിടന്നുറങ്ങട്ടെ, നീ മരുന്ന് കൊണ്ടുവന്നാലോ എന്ന് കരുതി ഇരുന്നത്‌ ആണ്” ഞാൻ പറഞ്ഞു.
” സോറി ഡാ, ഞാൻ പോയി വാങ്ങി വരാം” അവൻ പറഞ്ഞു.

” പോടാ കോപ്പേ ഒരു സോറി, മരുന്ന് നാളെയായാൽ കിട്ടില്ലേ , നീ ഫുഡ് കഴിച്ചു കിടക്കാൻ നോക്കു , അപ്പോൾ ഗുഡ് നൈറ്റ്” ഞാൻ ഇറങ്ങി.

റൂമിലേക്ക് നടക്കുമ്പോൾ മനസ്സിൽ നാളെ അവൾ സജുവിനെ വളക്കാനായി ഒരുങ്ങുമോ എന്ന ചിന്ത ആയിരുന്നു. അവളുടെ ഇഷ്ടംപോലെ ചെയ്യട്ടെ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ റൂമിലേക്ക് കയറി. ഫ്ലാറ്റിൽ ബാക്കി ഉള്ളവർ ഉറങ്ങിയെന്നു തോന്നി. ആരെയും കണ്ടില്ല . ഞാനും റൂമിലേക്ക് കയറി കിടന്നുറങ്ങി.

പിറ്റേന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ തന്നെ സജു എന്റെ റൂമിലേക്കെത്തി ചോതിച്ചു, ” നീ അവളോട് എന്നെ പറ്റി പറഞ്ഞിരുന്നോ”

ഞാൻ : ” മ്മ് എന്തേ”

സജു : ” ഇന്ന് ആദ്യമായി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഇത്രേം നാൾ എന്നെ കണ്ടതായി പോലും ഭാവിച്ചിട്ടില്ല, അവൾ എന്ത് പറഞ്ഞു”

ഞാൻ: ” ഞാൻ അങ്ങനെ ഒന്നും കാര്യമായി അവളോട് പറഞ്ഞിട്ടില്ല, നിങ്ങൾ അവളെ വായിനോക്കാറുണ്ടെന്നു പറഞ്ഞു, പിന്നെ ബാൽക്കണി വിഷയം സൂചിപ്പിച്ചു, അവള് പിടിച്ചെങ്കിലും നിങ്ങൾ പാര വെക്കില്ല എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു, അല്ലാതെ ഒന്നുമില്ല, ഒട്ടു ഒന്നും പറയുവേം ഇല്ല”

സജു: മതി, കൂടുതലൊന്നും വേണ്ടാ, സൂചി കേറ്റാൻ ഇടം കിട്ടിയാൽ തൂമ്പാ കേറ്റാൻ എനിക്ക് അറിയാം, അവളുടെ ചിരിയിൽ പിടിച്ചു കേറിക്കൊള്ളാം ഞാൻ”.

ഞാൻ: താൻ എന്താന്ന് വച്ചാൽ ചെയ്യ്, പക്ഷെ പെണ്ണിന്റെ ജീവിതം കളയരുത്, എനിക്ക് അത്രേ ഉള്ളൂ”

Leave a Reply

Your email address will not be published. Required fields are marked *