യദു –“തന്റെ നല്ല ചിരി ആണ് കേട്ടോ.. “
അമല –“താങ്ക്സ്, ഇത് എല്ല ആണുങ്ങളും സ്ഥിരം യൂസ് ചെയുന്ന നമ്പർ അല്ലെ.. പെണ്ണുങ്ങളെ വളക്കാൻ..
യദു –“നോ, ഐ ആം സീരിയസ്.. പിന്നെ നമ്പർ അടിക്കാൻ ആണെങ്കിൽ വേറെ എന്തൊക്കെ ഉണ്ട്.. “
അമല –“അങ്ങനെ ആണേൽ കൊഴപ്പം ഇല്ല.. പിന്നെ പുതിയ കടയുടെ കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു…? “
യദു –“അത് നടക്കുന്നുണ്ട്… കാര്യങ്ങൾ റെഡി ആക്കി കൊണ്ട് ഇരിക്കുകയാണ്…”
അമല –“ഇയാൾ ഒരു എഞ്ചിനീയറിങ് ഗ്രാടുയേറ്റ് ആണെന്ന് അല്ലെ പറഞ്ഞെ… പിന്നെ എന്താ ഇങ്ങനെ ഒരു പരിപാടി..?“
യദു –“ഇത് ജസ്റ്റ് ഒരു സൈഡ് ബിസിനസ്… മിഥു പറഞ്ഞപ്പോ നല്ലതാണെന്നു തോന്നി.. ഷോപ്പ് തുടങ്ങിയാൽ പിന്നെ കച്ചോടം ഒക്കെ അവൻ നോക്കിക്കോളും ഞാൻ ജസ്റ്റ് ക്യാഷ് ഇറക്കി എന്നെ ഉള്ളു… പിന്നെ ഞാൻ ഇനി ഇവിടെ നാട്ടിൽ തന്നെ നിക്കാൻ ആണ് പ്ലാൻ.. സോ ഇവിടെ ഉള്ള കമ്പനികളിൽ ഒരു ജോലി നോക്കുന്നുണ്ട്… കിട്ടാതിരിക്കില്ല… ഈ കടയുടെ പരുപാടി തീർത്തിട്ട് നോക്കാം എന്ന് വച്ചു…”
അമല –“ഓഹ്.. അല്ല ഇതിന് ഉള്ള കാശ്.. വീട്ടിൽ നിന്ന് തന്നോ..?
യദു –“ഇല്ല, ഞാൻ ഈ ഫ്രീലാൻസ് ആയിട്ട് പ്രോഗ്രാമിങ് ഒക്കെ ചെയ്യാറ് ഉണ്ട്.. അങ്ങനെ ഉണ്ടാക്കിയെത.. “
അമല –“അഹ്.. “
യദു –“ഇയാൾ ഏതു വരെ പഠിച്ചു..? “
അമല –“ ഞാൻ BA ഇംഗ്ലീഷ്.. പക്ഷെ കംപ്ലീറ്റ് ആക്കിയില്ല.. “
യദു –“ അതെന്ത് പറ്റി..? “
അമല –“അതിന് മുൻപേ എന്റെ കല്യാണം കഴിഞ്ഞു…പിന്നെ പഠിക്കാൻ പറ്റിയില്ല.. “
യദു –“ അതെന്ത്യ ഭർത്താവിന്റെ വീട്ടുകാർ പഠിപ്പിച്ചില്ലേ.. ഓഹ് സോറി സോറി…”
അത് പറഞ്ഞപ്പോ അവളുടെ മുഖം മാറി…
അമല –“ ഹേയ് ഇട്സ് ഒക്കെ … “
അവൾ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…
യദു –“ അല്ല, ഇയാൾ പണിക്ക് ഒന്നും പോണില്ലെ .. “
അമല –“ ഒരു ഡിഗ്രി പോലും കയ്യിൽ ഇല്ലാത്ത എനിക്ക് ആര് പണി തരാൻ.. “
യദു –“ എന്ന ആ ഡിഗ്രി അങ്ങ് കംപ്ലീറ്റ് ആക്കി കൂടെ… “
അമല –“ അതൊക്കെ ഇനി നടക്കോ.. “
യദു –“ എന്താ നടക്കായ്ക…ഇയാൾ ഏതു സേം വരെ പഠിച്ചു…? “
അമല –“ഞാൻ ഞാൻ സെക്കൻഡ് ഇയർ കംപ്ലീറ്റ് ആണ് .. തേർഡ് ഇയർ ആയപ്പോള് ആയിരുന്നു കല്യാണം ..“
യദു –“ഓഹ് .. ഞാൻ ചോദിച്ചത് എന്തിനാ ന്ന് വെച്ചാൽ .. എന്റെ ഫ്രണ്ടിൻടെ ചേച്ചിക്ക് ഇവടെ ഒരു ഡിസ്റ്റൻസ് എഡ്യുകേഷൻ ൻടെ ഒരു ഓഫീസ് ടൌണില് ഉണ്ട് .. സോ .. അവിടെ പോയാൽ ചിലപ്പോള് എന്തെങ്കിലും അറിയാൻ പറ്റും .. “
അമല –‘അതൊക്കെ വലിയ പാട് അല്ലേ ..”
യദു –“എന്ത് പാട് .. ഇന്ന് ശനി .. നമ്മൾ മറ്റന്നാള് രാവിലെ പോയി കര്യങ്ങള് റെഡി അയക്കുന്നു ..”
അമല –‘അത് വേണോ ?”
യദു –“എന്തേ എന്റെ കൂടെ വേരാൻ പേടി ഉണ്ടോ ?. ഒറ്റയ്ക്ക് വേരണം എന്ന് ആരും പറഞ്ഞില്ല ..”
അമല –“കൂടെ വരുന്നെന് കോഴപ്പം ഉണ്ടായിട്ട് അല്ല ..”
യദു –“പിന്നെ ?”
അമല –“എന്നാലും ..”
യദു –“ 80862255## ഇതാണ് എന്റെ നംബർ .. പോകാൻ റെഡി ആണെങ്കില് വിളിക്കാം ..”
അതും പറഞ്ഞു ഞാൻ നടന്ന് അകന്നു ..
തറവാട്ടിൽ ..
എല്ലാവരും അടുക്കളേല് പണിയില് ആയിരുന്നു .. അച്ഛനും അമ്മച്ചനും ചിക്കൻ വിർത്തി ആക്കുന്നു ,, അമ്മമ്മയും അമ്മയും ചെറിയമ്മയും പച്ചകറി അരിയുന്നു ചട്ടിൽ എന്തൊകയോ വാഴറ്റുന്നു …. ഉമ അവരുടെ സൈഡിൽ ഇരുന്ന് മുറിച്ച് വച്ച കാരറ്റും മറ്റും എടുത്ത് വിഴുങ്ങുന്നു ..
ഞാനും അവരുടെ കൂടെ കൂടി .. അമ്മയെ മാറ്റി ഞാൻ പച്ചകറി അരിയാൻ തുടങ്ങി .. എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മ മറ്റ് പണികൾ ചെയ്യാന് പോയി .. ഇന്ന് അച്ഛന്റെ കുറച്ചു ഫ്രെൻഡ്സ് വരുന്നുണ്ട് അതിന്റെ ഒരുക്കം ആണ് ..
ഒരു 12 മണി ആയപ്പോഴേക്കും ഏകദേശം റെഡി ആയി .. നല്ല തേങ്ങ അരച്ച് ഇട്ട ചിക്കൻ കറിയും .. ആകോലി പൊളളിച്ചതും , കാബേജ് ഉപ്പേരിയും , പപ്പടവും , നാരങ്ങ അച്ചാറും ,പിന്നെ അടിപൊളി പാലക്കാടന് മട്ട അരി ചോറും .. നമ്മക്ക് അത് പോരേ അളിയാ ….
അങ്ങനെ ഒരു 1 മണി ആവര് ആയപ്പോള് അവര് എത്തി .. സുമേഷും ഗിരീഷനും .. സുമേഷ് 45 വയസ്സ് കോ-ഓപ്പോരേറ്റിവ് ബാങ്കില് ക്ലർക്ക് ആണ് ഒട്ടും തടി ഇല്ലാത്ത കൊല് പോലുള്ള ശരീര പ്രകൃതം .. ഭാര്യ സുമ 38 വയസ്സ് , അതും വടിമൽ തുണി ചുറ്റിയ പോലുള്ള ഒരു സാദനം ബട്ട് കാണാന് ഒരു മെന ഒക്കെ ഉണ്ട് , വെളുത്തിട്ട ,മക്കൾ ഇല്ല .. ഗിരീഷൻ പിന്നെ ഒറ്റയാൻ ആണ് , 48 വയസ്സ് ,ഇരുനിറം , നല്ല തടി ഉണ്ട് , അത്യാവശ്യം വയറും ഒരു തടി മില്ലും , പിന്നെ കുറച്ചു ലോറി ,ബസ് , ടാക്സി അങ്ങനെ കുറച്ചു .. പിന്നെ കുറച്ചു പലിശയ്ക്ക് കൊടുപ്പും .. ഈ സുമയും ഗിരീഷനും തമ്മിൽ എന്തോ ഡീങ്ങ്ഗോൽഫി ഉണ്ടെന്നാണ് കരകമ്പി .. ഈ സുമേഷിന് സാദനം പൊങ്ങുല erectile disfuction .. ആ അവരായി , അവരുടെ പാടയി ..
