കുടുംബപുരണം – 5

..എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെറിയമ്മ കരഞ്ഞിരുന്നു .. എല്ലാം കേട്ട് തറഞ്ഞ് ഇരിക്കുകയായിരുന്നു എല്ലാരും ..പെട്ടന്ന് അമ്മമ്മ “മോളേ ..” എന്ന് വിളിച്ചു ചെറിയമ്മയെ കെട്ടിപിടിച്ചു .. അമ്മയും ഉമയും അമ്മമ്മയെ അനുഗമിച്ചു .. അവര് സങ്കടം പറച്ചിൽ തുടര്ന്നു
അമ്മച്ചൻ മുഖം മാറ്റി കണ്ണ് തുടച്ചു ..
ഞാൻ അമ്മച്ചന്റെ അടുത്തേക്ക് പോയി തോളില് കൈ വച്ചു ..
നിറഞ്ഞു തുളുമ്പാറായ കണ്ണ് കൊണ്ട് അമ്മച്ചൻ എന്നെ നോക്കി ..
അമ്മച്ചൻ -‘അറിഞ്ഞിലലോ മോനേ ഞാൻ .. എന്റെ കുട്ടി .. എന്തൊക്കെ അനുഭവിച്ചു ..”
ഞാൻ അമ്മച്ചന്റെ തോളില് മെല്ലെ തട്ടി ..
അമ്മച്ചൻ -‘കൊല്ലണം ആ പട്ടിയെ .. എന്റെ മോളേ നരകിപ്പിച്ചിട്ട് അവൻ സുഗം ആയി ജീവിക്കണ്ട .. “
അത് കേട്ട് ഞാൻ തല ആട്ടി കൊണ്ട് ചിരിച്ചു ..

പുറത്തേക്ക് ഇറങ്ങി ഞാൻ ഫോണ് എടുത്ത് മിഥുനേ വിളിച്ചു ..
യദു –“മോനേ കുട്ടാ ഒരാളെ പഞ്ഞിക്കിടാൻ ഉണ്ട് .. “
മിഥു –‘എപ്പോ ?”
യദു –‘രാത്രി “
മിഥു –“ആരെ ?”
യദു –“എന്റെ ചെറിയമ്മയുടെ ആദ്യ ഭർത്താവിനെ ..
മിഥു –‘ഒക്കെ ഒരു 12 മണി ആവുമ്പോള് ഞാൻ വരും റെഡി ആയി ഇരുന്നോ ..”
ഫോണ് കട്ടാക്കി ഞാൻ ഒന്ന് ഗൂഡമായി ചിരിച്ചു ..

*****************************************************************
കുറെ നേരത്തെ സങ്കടം പറച്ചിൽ ഒക്കെ തീർത്ത് എല്ലാരും ഒന്ന് സ്റെഡ്ഡി ആയി ..
വൈകീട്ട് എല്ലാരും ചായയും പഴംപൊരിയും കഴിച്ചു സന്തോഷത്തോടെ ഇരിന്നു ..
യദു –‘നമുക്ക് എന്നാൽ അമ്പലത്തിലേക്ക് വിട്ടാലോ ?”
അമ്മമ്മ –‘ഇന്നിനി വേണോ ?,നാളെ പോവാം , ഇന്ന് ഞാൻ ഇല്ല ..”
യദു –“ആരും ഇല്ല ? . അമ്മ , അച്ഛൻ ..”
അമ്മ & അച്ഛൻ -‘ഞാനും ഇല്ല “
യദു –‘ഓൾഡ് പീപ്പിൾസ് ..
ഉമ –‘ഞാൻ വേരാം ..”
യദു –“ഹാവൂ .. എന്നാൽ മോള് വേഗം പൊയ് റെഡി ആയിക്കോ .. നമുക്ക് പെട്ടന്ന് ഇറങ്ങാം ..’
അതും പറഞ്ഞ് ഞാൻ മുകളിൽ എന്റെ മുറിയിലേക്ക് പോയി റേഡി ആവാൻ .. അവളും എന്റെ പുറകെ വന്നു ..
.
.
അമ്പലത്തിലേക്ക് പോകാൻ നേരം ..
അമ്മ –‘നല്ല ഇരുട്ടാകാൻ നിലകണ്ട , വേഗം പോരേണ്ടു .. “
യദു –‘അഹ് .. അമ്മ “
എന്നിട്ട് ഞാൻ ഉമയെ നോക്കി പോകാം എന്ന് കണ്ണ് കാണിച്ചു ..
അവൾ ഒരു യെല്ലോ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത് .. ടൈറ്റ് ഫിറ്റ് .. അത് കൊണ്ട് അവളുടെ ഷേപ്പ് നല്ല വിർത്തിയായി അറിയാൻ പറ്റും .. മുല തള്ളി നിൽകുന്നുണ്ട്.. ഞാൻ ഒരു യെല്ലോ ഷർട്ട്ഉം മുണ്ടും സെയിം കര മുണ്ടും ആണ് വേഷം ..
അങ്ങനെ അമ്പലത്തിൽ എത്തി .. ഒന്ന് തൊഴുതു .. പിന്നെ ഞങ്ങള് അവിടെ മൊത്തത്തിൽ ഒന്ന് കറങ്ങാന് തീരുമാനിച്ചു ..
ഒരു വലിയ പറമ്പിന്റെ ഒത്ത നടുക്ക് അമ്പലം , ചുറ്റും ഇഷ്ടം പോലെ സ്ഥലം , അവിടെ മുഴുവന് ആളുകളും കടകളും കൊണ്ട് നിറഞ്ഞു നിൽകുന്നു ..
ഞങ്ങള് ആ പറമ്പില് ഒക്കെ ഒന്ന് കറങ്ങി .. കടകളിലെ സാദനങ്ങള് ഒക്കെ ഒന്ന് നോക്കി .. അവൾ ഒരു മുടി ക്ലിപ്പും ,ഒരു മാലയും വാങ്ങി .. ഞാൻ ഒരു ഇടി വളയും .. അവൾ പിന്നെയും എന്തോക്കെയോ നോക്കി കൊണ്ട് ഇരുന്നു
“ഹലോ ..”
എന്റെ ഷോൾഡേറിൽ തോണ്ടി ആരോ വിളിച്ചു ..
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ‘അമല’..
യദു –‘അഹ് .. ഹലോ .. ‘
അമല –‘എന്താണ് പെണ്ണുങ്ങളുടെ സാദനം വിൽകുന്നിടത്ത് .. ആർക്കാണ് .. ഗേൾഫ്രൻഡിന് ആണോ ..”
യദു –“എേയ് .. ഇവൾക്കാണ് ..”
അത് പറഞ്ഞ് ഞാൻ ഉമയെ ചൂണ്ടി കാണിച്ചു കൊടുത്തു ..
ഉമ പെട്ടന്ന് തിരിഞ്ഞ് ഒരു സിൽവർ നിറത്തിൽ നീണ്ട ജിമിക്കി ഉള്ള ഒരു ആന്റിക് സ്റ്റൈൽ കമ്മല് എടുത്ത് ചെവിയോട് വെച്ച് കൊണ്ട് എന്നോട് ചോദിച്ചു ..
ഉമ “ചേട്ടാ .. ഇത് എങ്ങനെ ഉണ്ട് എനിക്ക് ചെരില്ലേ ..”
അമല –‘ഓഹ് .. നന്നായിട്ടുണ്ട് .. “
അപ്പോള് ആണ് ഉമ അമലയെ ശ്രദ്ധിച്ചത്..
ഉമ –“അഹ് ചേച്ചി ഇവിടെ ഉണ്ടായിരുന്നോ ? സോറി കണ്ടില്ല കേട്ടോ ..”
അമല –“എയ് അത് സാരം ഇല്ല ..”
ഉമ –“ചേച്ചി ഒരെണ്ണം എടുക്കുന്നോ , നല്ല രസം ഉണ്ടാവും , ചേച്ചിക്ക് നന്നായി ചേരും .. പൈസ നോകെണ്ട .. (എന്നെ ചൂണ്ടി ) ചേട്ടന്റെ ചിലവ .. “
ഞാൻ അമലയെ നോക്കി എടുത്തോളാൻ ആഗ്യം കാണിച്ചു ….
അമല –“എേയ് .. വേണ്ട .”
യദു –“അഹ് .. എടുത്തോ .. ഇങ്ങനെ ഒക്കെയെ എന്റെ കയ്യിലെ കാഷ് കളയാൻ ചാൻസ് കിട്ടുള്ളൂ .. “
ഉമ –“അഹ് .. കാണുന്ന പോലെ ഒന്നും അല്ല , ലക്ഷ പ്രഭു ആണ് .. പക്ഷേ അർകീസ് ആണ് .. അങ്ങനെയും ഇങ്ങനെയും ഒന്നും കാഷ് കളയുല ..”
അവളുടെ തലയ്ക്ക് ഒന്ന് കൊട്ടിയിട്ട് ..
യദു –“അഹ് അത് നീ തന്നെ പറയണം .. (അമലയെ നോക്കിട്ട് ).. ഇയാൾക്ക് അറിയോ .. എന്റെ കയ്യിലെ കാഷ് മുക്കാൽ ഭാഗവും തീർക്കുന്നത് ഇവള .. “
അത് കേട്ട് ഉമ ചമ്മിയ മുഖത്തോടെ അമലയെ നോക്കി ..
അമല അവളെ നോക്കി ചിരിച്ചു ..
ഉമ നിർബന്തിച്ചു അമലയെ കൊണ്ട് ഓരോന്ന് വാങ്ങിപ്പിക്കാന് തുടങ്ങി .. അവൾ എന്തോ ഭാഗ്യം കൊണ്ട് ഒരു മാലയും ഒരു കമ്മലും മാത്രമേ എടുത്തുള്ളു ..
യദു –‘അല്ല , ഇയാൾ .. ഒറ്റക്കാണോ വന്നേ ..?”
അമല –“അല്ല . അതു ഉണ്ട് .. അവൾ അവിടെ മിഥുനും ആയി കുറുകുന്നുണ്ട് .. പിന്നെ എന്നെ ഇയാൾ /അയാള് എന്ന് ഒന്നും വിളികണ്ട .. എനിക്ക് ഒരു പേര് ഉണ്ട് അമല അല്ലേങ്കില് അമ്മു എന്ന് വിളിച്ചോ ..”
യദു –‘ഓഹ് . സോറി .. എനി ശ്രദ്ധിച്ചോളാം ..”

അമല മാലയുടെയും കമ്മലിന്റെയും ഭംഗി കടയിൽ ഉള്ള കണ്ണാടിയില് നോക്കുന്നുണ്ട് ..
അത് കണ്ടു ഞാൻ അടിപൊളി എന്ന് കൈ കൊണ്ട് ആഗ്യം കാണിച്ചു .. കണ്ണാടിയില് കൂടെ അത് കണ്ട അമല ഒന്ന് ചിരിച്ചു ..
അമല –“അഹ് .. ഇയാൾ പറഞ്ഞ കാര്യം എനിക്ക് ഒക്കെ ആണ് കേട്ടോ .. “
അവൾ തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു ..
ഞാൻ ശെരി എന്ന് തല ആട്ടി ..
ഉമ –“എന്ത് കാര്യം ?”
യദു –“അതൊക്കെ ഉണ്ട് മോളേ .. അതൊന്നും പിള്ളേര് അറിയണ്ട .. (അമലയെ നോക്കി കണ്ണിറുക്കി ) അല്ലേ ?”
ഉമ എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ..
ഉമ –‘പറ ചേച്ചി .. എന്താ കാര്യം ?”
അമല –“ഒന്നുല്ലാ മോളേ .. എന്റെ ഡിഗ്രീ കംപ്ലീറ്റ് ആക്കാൻ ഇവൻ സഹായിക്കാം എന്ന് പറഞ്ഞിരുന്നു .. അതിന്റെ കാര്യങ്ങള് ശെരി ആകാൻ വേണ്ടി ടൌണില് പോകുന്ന കാര്യം പറഞ്ഞത .. “
ഉമ –“എന്നാൽ ഞാനും ഉണ്ട് “
യദു –‘എന്തിന് ?“
ഉമ –“ടൌണിലേക്ക് “
യദു –“അതൊന്നും നടകൂല മോളേ ..”
ഉമ –‘എന്നെ കൂട്ടാതെ എങ്ങാനും പോയാല് .. ഇയാളുടെ പല രഹസ്യങ്ങളും നാളെ പരസ്യം ആവും .. “
അത് കേട്ട് ഞാൻ ഞെട്ടി .. ‘ഈ മൈരത്തിനെ നമ്പാൻ കൊള്ളുല .. പക പൊക്കാൻ വേണ്ടി ഇവൾ എല്ലാം എടുത്ത് വിളമ്പും , എന്റെ എല്ലാ കാര്യങ്ങളും ഇവൾക്ക് അറിയുകയും ചെയ്യും ..ഇവളെ കൊണ്ടുപോയിലെങ്കില് പണി ആവും ’ ഞാൻ മനസ്സില് കണക്ക് കൂട്ടി ..
യദു –‘അഹ് വന്നോ .. ഇത് നീ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഒന്നും അല്ല കേട്ടോ .. അഹ് .”
ഉമ –“അന്ത ഭയം ഇരിക്കാട്ടും .. “
ഉമയും അമലയും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി ..
ഞങ്ങള് അങ്ങനെ ഓരോന്ന് പറഞ്ഞ് നടക്കാന് തുടങ്ങി ..
അമ്പല പറമ്പിന്റെ ഒരു കൊർണറിൽ ഒരു കടയുടെ സൈഡിൽ അതുല്യയും മിഥുവും സംസാരിച്ചു കൊണ്ട് നിൽകുന്നത് കണ്ടു ..

അമല –“അഹ് . നിങ്ങളുടെ സൊളളൽ ഇത് വരെ കഴിഞ്ഞില്ലേ .. “
അവര് ഞങ്ങളെ നോക്കി ..
അതുല്യ –“അഹ് .. പോകാറയോ ?”
അമല –“അഹ് ..”
അപ്പോഴാണ് അതുല്യ അമലയുടെ കയ്യിലെ മാലയും കമ്മലും കാണുന്നത് ..
അതുല്യ –“ഹായ് . ഇത് എവിടന്ന് വങ്ങയെത.. “
അവൾ അത് അമലയുടെ കയ്യില് നിന്ന് എടുക്കാൻ നോക്കി .. അമല അപ്പോൾ തന്നെ അത് പിന്നിലേക്ക് പിടിച്ചു ..
അമല –‘നോക്കണ്ട മോളേ .. ഇത് ഞാൻ തരുല .. നീ വെറെ വങ്ങയിട്ടുണ്ടല്ലോ .. “
അതുല്യ –‘‘അത് എന്താ ഇപ്പോ അങ്ങനെ .. ചേച്ചിന്റെ ഞാനും എന്റെ ചേച്ചിയും എടുക്കാർ ഉണ്ടല്ലോ ..”
അമല –“ഇത് ഞാൻ തരുല .. ഇത് എനിക്ക് ഒരാള് ഗിഫ്റ്റ് ചെയ്തതാ .. “
അതുല്യ –“അത് ആരാ ഞാൻ അറിയാത്ത ഒരാൾ , ചേച്ചിക്ക് പ്രത്യേകം ഗിഫ്റ്റ് വാങ്ങി തരാൻ ?..”
അമല –“നിനക്ക് അറിയുന്ന ആള ..”
അത് പറഞ്ഞ് അമല എന്നെ നോക്കി .. മാലയിലും കമ്മലിലും ശ്രദ്ധിച്ച് നിന്ന അതുല്യ അത് കണ്ടില്ല ..
യദു –‘നിങ്ങള് ഇവിടെ പ്രശ്നം അടിച്ചു തീർക്ക് , ഞങ്ങള് പോട്ടെ .. “
ഞാൻ അമലയോട് യാത്ര പറഞ്ഞ് ഉമയെയും കൂട്ടി വീട്ടിലേക്ക് നടന്നു ..
മിഥു –“എടാ , ഞാനും ഉണ്ട് “
മിഥു ഞങ്ങളുടെ കൂടെ വന്നു ..
ഞങ്ങള് ഓരോ കാര്യങ്ങള് പറഞ്ഞു കൊണ്ട് നടന്നു ..
തറവാട്ടില് എത്തിയപ്പോള്
മിഥു –“എന്നാൽ ശെരി , രാത്രി കാണാം .”
അതും പറഞ്ഞ് അവൻ പോയി ..
ഉമ –“എന്താ രാത്രി , പരുപാടി .. വെള്ളം അടി ആണോ ?..”
അവളുടെ ചോദ്യത്തിന് ഞാൻ ഒന്ന് ചിരിച്ചിട്ട് കണ്ണ്അടച്ച് കാണിച്ചു ..
.
.
.
രാത്രി 12 മണി ..
Panda , panda , panda …(x5)
I got broads in atlanata
Twisting dope lean
And the fanta
Credit card and scammers
Hitting off licks
In the bando…

Leave a Reply

Your email address will not be published. Required fields are marked *