പണി കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു ഞങ്ങള് ..
യദു –‘നീ എന്ത് കണ്ടിട്ടാട എന്തിനാ ഏതിനാ എന്നൊന്നും ചോദികത്തെ എന്റെ കൂടെ തല്ലാൻ പുറപ്പെട്ടെ ?..”
മിഥു –“നീ എന്തായാലും കാര്യം ഇല്ലാത്ത കാര്യത്തിന് തല്ലാൻ പോകുലാന്ന് എനിക്ക് അറിയാം .. പിന്നെ എന്തായാലും എനിക്ക് എന്താടാ ..”
‘എൻ നൻബാനെ പോലെ യാരും ഇല്ലേ ഇന്ത ഭൂമിയിലെ..’..
.
.
എന്നെ തറവാട്ടില് ആക്കി അവൻ പോയി ..
പുറത്തെ പൈപ്പില് നിന്ന് കാലും കൈയും കഴുകി ഞാൻ ഉള്ളില് കയറി ഡ്രസ് മാറി ഉമയെ കെട്ടി പിടിച്ച് കിടന്നു .. “
ഉമ –“അയാൾക്ക് നല്ലോണം കൊടുത്തോ ?.. “
കണ്ണ് തുറക്കാതെ എന്നെ കെട്ടി പിടിച്ച് അവൾ ചോദിച്ചു ..
ഞാൻ അവളെ എന്റെ ദേഹത്തേക്ക് കയറ്റി കിടത്തി നെറുകയില് ഉമ്മ കൊടുത്തു .. കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി .. അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു ..
തുടരും …
*****************************************************************************
ലൈക്കും കമന്റും അത്ര പോര കേട്ടോ ..
നിങ്ങളുടെ പ്രോൽസാഹനം അണ് ഞങ്ങൾ എഴുത്ത്കര്ക്ക് ഈ ലൈക്കും കമന്റും ആയി കിട്ടുന്നത് . അത് ഇല്ലാതെ ഞങ്ങള്ക്ക് എങ്ങനെ മുന്നോട് പോകാൻ പറ്റും .. സോ കഥ ഇഷ്ടപ്പെട്ടാല് ആ ഹൃദയം ഒന്ന് ചുമപ്പിക്കുക .. പിന്നെ പറ്റുമെങ്കില് ഒരു കമൻട് ..
എന്ന് നിങ്ങളുടെ സ്വന്തം
Killmonger (ഒപ്പ്)
