പരസ്പരം 7അടിപൊളി  

“കിടന്നില്ലേ….???

തന്റെ നീളമുള്ള മുടി വാരികെട്ടി റൂമിലേക്ക് കയറിയ റീന ചേട്ടനോട് ചോദിച്ചു… കയ്യിലെ മൊബൈൽ അടുത്തുള്ള ടേബിളിൽ വെച്ച് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

“കഴിഞ്ഞു… കിടന്നു…”

“എന്ത് കഴിഞ്ഞെന്ന്…??

“മൊബൈൽ നോക്കൽ…”

“സാധരണ ഇതൊന്നും പതിവില്ലല്ലോ… വന്ന പാടെ പോത്ത് പോലെ ഉറങ്ങുന്ന ആളാ….”
റീന അടുത്തേക്ക് ചെന്ന് ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു …

“ഇത് തന്നെ നോക്കിയിരിപ്പാണോ…. ”

“അല്ലടി… ഞാൻ ന്യൂസ് കണ്ടപ്പോ….”

“ഉരുളല്ലേ… ”

“ടീ അതിൽ ഡോക്ടർമാർ വരെ ഉണ്ടെന്ന്…”

“അത് ഞാനും കണ്ടു… അവരൊക്കെ ഇങ്ങനെ അയ്യേ ഓർക്കാൻ കൂടി വയ്യ…”

“നീ ഒന്ന് ആലോചിച്ചു നോക്ക് എത്ര ഭാര്യ ഭർത്താക്കന്മാർ പരസ്പരം അറിയാതെ ചതിക്കുന്നു …ഇതിപ്പോ രണ്ടാളും അറിഞ്ഞു കൊണ്ട് ചെയ്യുന്നു… മറ്റേത് അഭിനയം …”

“അത് ശരിയാ….”

“പിന്നെ എന്തിന്റെ കേടാണ് ആ പെണ്ണിന് പത്ത് പേര് കയറി നിരങ്ങിയിട്ടാണോ പീഡനം ആണെന്ന് മനസ്സിലായത്…. ???

“അത് ഞാൻ മുന്നേ പറഞ്ഞില്ലേ… അതല്ല ഇപ്പൊ ബാക്കി ഉള്ളവരുടെ അവസ്‌ഥ അവരാകെ പേടിച്ചിരിക്കയാകും…”

“ഹേയ് ഇനി അവൾ അവരുടെ പേര് പറഞ്ഞാൽ പോലും പൊലീസിന് ഒന്നും ചെയ്യാൻ പറ്റില്ല…”

“അതെന്താ…??

“പരസ്പര സമ്മതത്തോടെ ആണെന്ന് പറഞ്ഞാൽ ഒരു കോടതിക്കും കേസ് എടുക്കാൻ പറ്റില്ല…”

“ചേട്ടന് ഇതിലൊക്കെ നല്ല വിവരമാ അല്ലെ…??

“പിന്നല്ല…”

“അത് അത്രക്ക് നല്ലതല്ല… ”

റീന ബെഡിലേക്ക് ഇരുന്ന് തന്റെ തലയിണ എടുത്ത് നേരെ വെച്ച് കളിയാക്കി കൊണ്ട് പറഞ്ഞു….

“സോഷ്യൽ മീഡിയയിൽ ഇതിൽ പെട്ടവർക്കെല്ലാം ഫെയ്ക്ക് അക്കൗണ്ട് ആണത്രേ ഉള്ളത്…”

“അല്ലെങ്കിലും ആരാ സത്യം പറഞ്ഞു ഈ പണിക്ക് വരുന്നേ….”

“അത് ശരിയാ… വിശ്വസിക്കാൻ കൊള്ളാത്തവരും ഇതിലുണ്ടാകും….”

“അതൊക്കെ ഡിലീറ്റ് ചെയ്ത് മോനിപ്പോ കിടന്നുറങ്ങാൻ നോക്ക്…”

ഭർത്താവിന്റെ തലയിൽ തട്ടി റീന ചിരിച്ചു…

“എങ്ങനെ ഉറങ്ങാനാടി ഹം… ഞാനും ഉണ്ടാക്കും ഒരു ഫെയ്ക്ക് അക്കൗണ്ട്…”

“ആഹാ… എന്നിട്ടാരെ കൂട്ടികൊടുക്കാനാണ്….?

“ഈ റീന ടീച്ചറെ ഇഷ്ടമാകാത്ത ആരാ ഉണ്ടാവ ഈ ഭൂമിയിൽ… ആശാ ശരത്തല്ലേ….”

“അതെല്ലാവരും പറയുന്നതാ കാണാൻ അത്പോലെയൊക്കെ ഉണ്ടെന്ന്… പക്ഷേ ശതീശ പൊന്ന് മോനെ ആ ആഗ്രഹം വെച്ചന്റെ അടുത്തോട്ട് വന്ന ചെത്തി പട്ടിക്കിട്ട് കൊടുക്കും ഞാൻ….”

“ഉറങ്ങിയാലോ എന്ന…??

“ഗുഡ് ബോയ്…”

“എന്തായാലും ഒരു എക്കൗണ്ട് ഉണ്ടാക്കി നോക്കാമല്ലേ…??

“അത് നോക്ക് പിന്നെ തല്ല് കിട്ടാതെ നോക്കണം…”
“പോടി അവിടുന്ന്…”

ഉച്ചക്കത്തെ ഭക്ഷണവും കഴിഞ്ഞ് സ്റ്റാഫ് റൂമിൽ വിശ്രമിക്കുന്ന നേരത്താണ് റീനക്ക് തുടരെ മൂന്ന് നാല് മെസ്സേജ് വന്നത്… ഫോണെടുത്ത് അവർ വാട്സപ്പ് ഓപ്പണ് ചെയ്തു സതീശേട്ടന്റെ നമ്പർ കണ്ടതും അവളത് തുറന്നു… നോക്കുമ്പോ ഇന്നലത്തെ സംഭവങ്ങളുടെ വിശദമായ വാർത്തകൾ ആയിരുന്നു… അതിനടിയിൽ ഒരു വോയ്‌സ് ക്ലിപ്പ് ചുറ്റും നോക്കി റീന ഫോണ് വേഗം ചെവിയിൽ അമർത്തി പിടിച്ചു…

“ടീ നീ ഞാനായച്ച വാർത്ത കണ്ടോ…. ഞാനാകെ തരിച്ചിരിക്കയ മോളെ അതെല്ലാം കണ്ട്.. രണ്ടും കല്പിച്ചു ഞാനൊരു ഫെയ്ക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് ബാക്കി നേരിൽ പറയാം….”

ചേട്ടൻ അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്ത് റീന ഒന്നും മനസ്സിലാകാതെയിരുന്നു…. എന്താണ് ചേട്ടന്റെ മനസ്സിൽ… ബന്ധപ്പെടുമ്പോ പറയാൻ നാട്ടിലിനി ആരുമില്ല എന്തിന് ക്ലാസ്സിലെ മക്കളെ വരെ പറഞ്ഞിട്ടുണ്ട്… പക്ഷേ ഈ വാർത്ത കണ്ടമുതൽ ആള് വേറെ ലെവലിലാണ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല…. എന്തായാലും വീട്ടിൽ എത്തട്ടെ…. ക്ലാസ് കഴിഞ്ഞ് ബസ്സ് കാത്ത് നിൽക്കുമ്പോൾ തന്റെ മുന്നിൽ വന്നു നിന്ന ചേട്ടന്റെ കാർ കണ്ടവൾ ഒന്നു പകച്ചു…

“വാ കയറ്….”

സൈഡ് ഗ്ലാസ് താഴ്ത്തി ഏട്ടൻ വിളിച്ചപ്പോ അവൾ മുന്നോട്ട് വന്ന് ഡോർ തുറന്നു….

“ഇന്നെന്താ വൈകിയോ….??

“ഞാനോ… ഞാനെന്നും ഈ നേരത്തല്ലേ ഇറങ്ങാറ്…”

“അഹ്…”

“അല്ല എന്താ പതിവില്ലാതെ ഈ വഴിക്ക്….??

“ചുമ്മാ …. വീട്ടിലേക്ക് പോകുന്ന വഴിയല്ലേ നിന്നെയും എടുക്കാമെന്ന് കരുതി…”

Leave a Reply

Your email address will not be published. Required fields are marked *