പരസ്പരംഅടിപൊളി  

“ഓ…”

“എവിടെയാ ഇപ്പോ…??

“ഞാനിതാ റൂമിൽ…”

“എന്താ പരിപാടി….??

“പരിപാടി…. കുളിക്കണം….”

“പിന്നെ…??

“കഴിക്കണം….”

“പിന്നെ….??

“വേറൊന്നുമില്ല….”

“വിളിക്കട്ടെ….??

മേലാകെ കോരി തരിച്ചു അത് കേട്ടപ്പോ അവൾക്ക്….

“ഇപ്പോഴോ….??

“മഹ്…”

“ഞാൻ വാതിൽ അടക്കട്ടെ ഒരു മിനിറ്റ്…”

“വീഡിയോ കോൾ ആണ്…”

“മഹ്…”

ഇന്നലത്തെ അത്ര ടെന്ഷന് ഇന്നത് കേട്ടപ്പോ അവൾക്ക് തോന്നിയില്ല… പകരം അത് കൊതിച്ചത് പോലെ മറുപടി വേഗം വന്നു…. ഒന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖമെല്ലാം തുടച്ച് തലയിലെ തട്ടം നേരെയിട്ട് അവൾ ഫോണെടുത്തു….

“എല്ലാവരും ഉണ്ടോ അവിടെ….??

ഫോണെടുത്ത ഉടനെ അയാൾ അങ്ങനെയാണ് ചോദിച്ചത്.

“അഹ്… ഉണ്ട്…”

“കേൾക്കുമോ…??

“ഇല്ല …”

“എനിക്കും കേൾക്കുന്നില്ല അത്രക്ക് പത്തുക്കയ പറയുന്നത്…”

“ഹെഡ് സെറ്റ് വെച്ച കേൾക്കും…”

“വെച്ചിട്ടുണ്ട്…. കുളി കഴിഞ്ഞോ…??

“ഇല്ല …. വന്നേ ഉള്ളു …”

“സമീർ വിളിച്ചോ ഇന്ന്…??

“ഇല്ല… വിളിക്കുന്ന സമയം കഴിഞ്ഞു..””

“കിട്ടിയ സമയം റീനയെ വിളിച്ചു കാണും…””

“മഹ്…”

“അവനെ കിട്ടാതെ വന്നപ്പോ എന്നെ വിളിച്ചതാണോ…??

“അതല്ല… ചേട്ടനെ കിടക്കാൻ നേരം വിളിക്കാമെന്നു കരുതി…”

“രാത്രിയിലോ…..??

“അല്ല ഉച്ചക്ക്….”

“നിന്നെ മുഖം മാത്രമേ കണ്ടുള്ളൂ മുഴുവൻ ഒന്ന് കാണാൻ പറ്റുമോ….??

“എങ്ങനെ…??

“ഫോണ് അവിടെ വെച്ച് ബാക്കിലേക്ക് നിന്ന മതി…”

തലയാട്ടി അവൾ തന്നെ മുഴുവനും കാണുന്ന രീതിയിൽ ക്യാമറക്ക് മുന്നിൽ നിന്നു… സൈഡും ബാക്കും അയാൾ പറഞ്ഞത് പോലെ അവൾ കാണിച്ചു കൊടുത്തു…. റീനയുടെ പകുതിയെ ഹാദിക്ക് ബാക്ക് ഉള്ളു എന്നയാൾക്ക് തോന്നി… എന്നാലും ഉള്ളത് തള്ളി നിൽക്കുന്നത് കാണാൻ നല്ല ഭംഗി തോന്നി…

“കണ്ടില്ലേ…??

“കണ്ടു… ഇനി എന്ന നേരിൽ കാണുന്നത്….??

“ഇക്കാ വന്നിട്ടല്ലേ….”

“അതിന് മുന്നേ ഞങ്ങൾ അങ്ങോട്ട് വരട്ടെ ഒരു ദിവസം…??

“അയ്യോ… ഇക്കാ ഇല്ലാതെ എനിക്ക് പേടിയാ…”

“അവനോട് പറഞ്ഞേ വരു…”

“എന്ത് പറഞ്ഞു വരും… എനിക്ക് പേടിയാ….”

“എന്ന അവൻ വരട്ടെ…”

“മഹ്….”

“ഇന്നലത്തെ പേടിയൊക്കെ മാറിയോ…??

“കുറച്ചൊക്കെ…”

“ഇനി എന്തിന് പേടി… നമ്മളിപ്പോ നല്ല കമ്പനി ആയില്ലേ…??
“പേടി മാറി എന്ന പറഞ്ഞേ….”

ജോലിയുടെ തിരക്കും മറന്ന് സതീശൻ ആ കൊച്ചു സുന്ദരിയെയും കണ്ടിരുന്നു ഒരുപാട് നേരം….

“ഇന്നവൻ വിളിച്ചോ നിന്നെ….??

വൈകീട്ട് വീട്ടിലേക്കുള്ള വഴി സതീശൻ റീനയോട് ചോദിച്ചു….

“വിളിച്ചു….”

“സംസാരിക്കാൻ പറ്റിയോ… ??

“പത്തോ പതിനഞ്ചോ മിനുട്ട്…. ഹാദി വിളിച്ചോ…??

“ഉച്ചക്ക് ….”

“അവൾ രാവിലെ വിളിച്ചിരുന്നു… കുറച്ചു നേരം സംസാരിച്ചു…”

“ഇപ്പോ പേടിയെല്ലാം മാറി അവളുടെ…നിന്റെയോ…??

“എന്റെ മാറിയിട്ടില്ല… ”

“അതെന്ത് പറ്റി…??

“ഒന്നും പറ്റിയിട്ടല്ല ഇനി ഇതെല്ലാം കഴിഞ്ഞ ജീവിതത്തെ എങ്ങനെയെങ്കിലും ബാധിക്കുമോ എന്ന പേടി…”

“അങ്ങനെയൊരു പേടി എന്തായാലും വേണ്ട…. ”

“മഹ്…”

“ഇന്നവൻ വിളിച്ചാൽ വേഗം വരാൻ പറയ്…”

“തൃതി ആയോ… അതിനെ കണ്ടപ്പോ…??

“അതല്ല…”

“ഏത്…??

“പോടി…”

“വണ്ടി വിട് മോനെ…. ”

സതീശനെ കളിയാക്കി കൊണ്ട് റീന പറഞ്ഞു…. സത്യത്തിൽ അവളുടെ ഉള്ളിലും അവൻ വേഗം വരണേ എന്ന് തന്നെയായിരുന്നു…. രണ്ട് ദിവസം കൊണ്ട് അത്രക്ക് അവളും കൊതിച്ചു തുടങ്ങി എല്ലാം….

ഇന്നലെ റീന അയച്ച ഫോട്ടോയും ആ സിനിമ നടിയുടെ ഫോട്ടോയും ഒരുമിച്ച് വെച്ച് സമീർ നോക്കി ഇല്ല ഒരു മാറ്റവും അവൻ കണ്ടില്ല… സാരിയിൽ ആ ശരീരത്തിന്റെ ഷൈപ്പ് വ്യകതമായി കാണാമായിരുന്നു …. ചുവന്ന് വിടർന്ന ചുണ്ട് സൂം ചെയ്തവൻ നോക്കി കൊണ്ട് തന്റെ കുട്ടനെ തടവി…. ഇന്നെന്തായാലും മാനേജറെ കണ്ട് ലീവ് ഒപ്പിക്കണം കേട്ടാൽ വിശ്വസിക്കുന്ന നല്ലൊരു തിരക്കഥയും തയ്യറാക്കി അവൻ ഹാദിയെ വിളിച്ചു … രണ്ട് മൂന്ന് വട്ടം റിങ് ചെയ്താണ് അവൾ ഫോണെടുത്തത്….

“ഇന്നെന്തേ വിളിച്ചില്ലല്ലോ…??

“പണി തിരക്ക് ആയിരുന്നു…”

“അതൊന്നുമല്ല ആ പെണ്ണിനെ വിളിച്ചു കാണും…”

“നിന്നെ വിളിച്ച അയാൾ…??

“മഹ്…”

“എന്ത് പറഞ്ഞു…??

“എന്തൊക്കെയോ പറഞ്ഞു…”

“സെക്‌സ് പറഞ്ഞ…??

“അതൊന്നും പറഞ്ഞില്ല…”

“പിന്നെ…??

“കുറച്ചു നേരം എന്തൊക്കെ പറഞ്ഞിട്ട് വെച്ചു.”

“മഹ്…”

“ടീച്ചറോ…??

“അത് ഒടുക്കത്തെ ബിസിയാ… രാത്രിയിൽ വിളിക്കണം…”

“എന്റെ മനസ്സ് മാറും മുന്നേ പോരെ…”

“മാറുമോ…??

“പറയാൻ ഒക്കില്ല…”

“ടീ…. കളിക്കല്ലേ…”
“അതാ പറഞ്ഞേ വേഗം പോരെന്ന്…”

“ഇന്ന് പറയും പോകുന്ന കാര്യം…”

“അപ്പൊ എന്ന് വരാൻ പറ്റും…??

“എത്രയും പെട്ടെന്ന്….”

“എത്ര ദിവസത്തെ ലീവ് കിട്ടും…??

“അതോന്നും പറയാൻ പറ്റില്ല….”

“വന്ന അന്ന് തന്നെ പോകുമോ അവരുടെ അടുത്ത്….??

“പോകണം…. ”

“മഹ്….”

“നേരിട്ട് കാണണമല്ലോ ആദ്യം…”

“മഹ്….”

“ഞാനിന്ന മാനേജറെ കണ്ട് കാര്യം പറയട്ടെ…”

“എന്നിട്ട് വിളിക്കോ…??

“നോക്കട്ടെ…”

“ശരി…”

വൈകീട്ട് രണ്ടെണ്ണം അടിക്കാനിരുന്ന സതീശൻ സമീറിന്റെ മെസ്സേജ് കണ്ട് സന്തോഷം കൊണ്ട് തുള്ളി ചാടി… ആ ഫോണും എടുത്ത് അയാൾ റീനയുടെ അരികിലേക്കോടി….

“ടീ അവൻ മെസ്സേജ് അയച്ചോ നിനക്ക്…??

“ഇല്ല എന്തേ…??

ഫോണിലെ മെസ്സേജ് അവൾക്ക് കാണിച്ച് കൊണ്ട് പറഞ്ഞു…

“നോക്ക്…”

“അയ്യോ ശനിയാഴ്ച എന്ന് പറഞ്ഞാൽ ഇനി രണ്ട് ദിവസമല്ലേയുള്ളൂ…??

“അതെല്ലൊ….”

“പെട്ടന്നായത് പോലെ…”

“ടീ എല്ലാം ഉറപ്പിച്ച് ആ ചെക്കൻ ലീവും എടുത്ത് വന്നിട്ട് ഇതുപോലെ പറയല്ലേ…??

“ഞാനെന്ത് പറഞ്ഞു….”

“ഞാനിപ്പോ വരാം ”

അയാൾ അടുത്തത് അടിക്കാനായി മുകളിലേക്ക് കയറി…. സത്യത്തിൽ സമീർ ആദ്യം മെസ്സേജ് അയച്ചത് റീനക്കായിരുന്നു അവളാണ് ചേട്ടനോട് നേരിട്ട് പറയാൻ പറഞ്ഞത്…. പതിവ് പോലെ സതീശൻ ഭക്ഷണം കഴിച്ച് അടുത്ത മുറിയിലേക്ക് കയറി… ബാക്കിയുള്ള പണി അവിടെ ഇട്ട് റീനയും മുറിയിൽ കയറി വാതിലടച്ചു…. സമീറിനോട് അഞ്ച് മിനുറ്റ് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞിട്ട് അവൾ കുളിക്കാനായി കയറി..

“ഹാദി മോളെ…??

“മോളോ….??

“എന്ന ഹാദി…”

“ഹം….”

“എന്താണ് ഇക്കാ വരുന്നത് അറിഞ്ഞിട്ടും ഒരു സന്തോഷം ഇല്ലാത്തത്….??

“നിങ്ങളുടെ ഭാര്യയല്ലേ സന്തോഷിക്കേണ്ടത്….”

“അതെന്താ…??

“അവരെ കാണാനല്ലേ വരുന്നത് തന്നെ….”

“ആ സമയം നിനക്കും കാണാലോ….”

“എന്നെ കാണുമെന്ന് തോന്നുന്നില്ല….”

“എന്തേ…??

“റീനക്ക് കൊടുത്തിട്ടേ എനിക്ക് തരൂ എന്ന്…”

“അപ്പൊ നിന്നെ അവൻ തൊടില്ലേ….??

“ഇല്ലന്ന്… അഥവാ ഇക്കാ കളിച്ചിട്ട് ആ കഴപ്പങ്ങോട്ട് മാറിയാൽ ഞാൻ മനസ്സ് മാറിയാലോ എന്ന പേടി…”

“അത് നല്ലതാ…”

“എന്ത് നല്ലത്…??

“അല്ല ആ കഴപ്പ് എനിക്ക് തീർക്കാലോ…”

“ചേച്ചി ഹാപ്പി ആണോ…??
“ടീച്ചറല്ലേ പുറത്ത് കാണിക്കാൻ നാണമാകും…”

“ഞായറാഴ്ച ആണത്രേ നമ്മൾ കാണുന്നത് എന്താ പ്ലാൻ…??

“എന്റെ വീട്ടിൽ ആകാം… ”

“അത് വേണ…??

“ഉച്ചയ്ക്ക് ഭക്ഷണം ഇവിടുന്ന് ആവാം അപ്പൊ കുറച്ചു നേരത്തെ ഇങ്ങു പോരാലോ…”

Leave a Reply

Your email address will not be published. Required fields are marked *