പരസ്പരംഅടിപൊളി  

“ഇന്നലെ നീ പറഞ്ഞല്ലോ ഇനി ഈ വിഷയം ചർച്ച ചെയ്തു വെറുതെ സമയം കളയണ്ട…”

“പിന്നെ അതും പറഞ്ഞെന്നോട് ദേഷ്യം പിടിച്ചിരിക്കാനാണോ ഭാവം…”

“റീന അതെല്ലാം കേട്ടപ്പോ മനുഷ്യനല്ലേ ഒരാഗ്രഹം തോന്നി നേരിട്ട് നിന്നോട് പറയുകയും ചെയ്തു… അല്ലാതെ നീ പറയുന്നപോലെ പൈസ കൊടുത്തു ഈ പണിക്ക് ഞാനിത് വരെ പോയിട്ടില്ല പോവുകയുമില്ല… ”

“അത് ഞാൻ… അപ്പോഴത്തെ സാഹചര്യത്തിൽ പറഞ്ഞതാ…. സോറി…”

“ഇപ്പൊ സാഹചര്യം മാറിയോ..??

“എന്ത്….??

“ഇന്നലെ പറഞ്ഞതിൽ വല്ല മാറ്റവും ഉണ്ടോ ന്ന്…??

“ഈ കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവർ ചെയ്യുന്നത് പോലെ ചേട്ടന് കഴിയുമോ എന്നെ വേറൊരുത്തന്റെ കൂടെ വിടാൻ… ആരാണെന്ന് അറിയാത്ത ഒരിക്കലും കാണാത്ത ഒരാളുടെ പേ കൂത്ത് നടത്താൻ എന്റെ ശരീരം കൊടുക്കാൻ ചേട്ടൻ സമ്മതിക്കുമോ….??

“ആരാ എന്താ എന്നൊക്കെ അറിയാതിരിക്കുന്നതല്ലേ നല്ലത്… പിന്നെ നിന്നെ കൊടുക്കുന്ന കാര്യം അത്പോലെ അയാളുടെ ഭാര്യയെ എന്റെ കൂടെയും അയക്കുന്നില്ലേ….??

“ചേട്ടൻ കാര്യമായിട്ടാണോ….??

“നിന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിൽ മാത്രം….”

“ഇല്ലങ്കിൽ….??

“ഞാൻ വിട്ടു….”

“എന്റെ ചേട്ടാ എനിക്കത് ഓർക്കാൻ കൂടി വയ്യ… വയറ്റിലൊരു കാളൽ കേട്ടപ്പോ തന്നെ…”

“അതിന് നീ കരുതുംപോലെ ഇന്നന്നെ പരിചയപ്പെട്ട് അപ്പൊ തന്നെ കൂടെ പോകുമെന്നല്ല….”

“എന്തായാലും… ”

“നീ ഇതൊന്ന് നോക്ക്…”

മൊബൈൽ ഓണാക്കി അവളുടെ നേരെ നീട്ടി സതീശൻ പറഞ്ഞു…. ചേട്ടനെ ഒന്ന് നോക്കി അവൾ ഫോണു വാങ്ങി അതിലേക്ക് നോക്കി….

#ഇന്ന് ഞങ്ങളുടെ ഫസ്റ്റ് മീറ്റ് ആണ്… പത്തും ഇരുപതും വട്ടം മീറ്റ് ചെയ്‌ത ഗ്രൂപ്പിലെ പ്രമുഖരായ നിങ്ങളുടെ ഇടയിലേക്കുള്ള കടന്നു കയറ്റം…. സ്വന്തം D…#

“ഇതിലിപ്പോ എന്താ….??

“ഒന്നുമില്ല…എന്തോ….”

“ആഗ്രഹം കൂടി അല്ലെ…??

“പറയാനുണ്ടോ…”

“കെട്ടിയ പെണ്ണിനെ കൂട്ടികൊടുക്കാൻ ഇത്ര ആഗ്രഹം ഉള്ള ആളുകൾ വേറെ കാണില്ല…”
“റീന ഞാൻ പറഞ്ഞു നിന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിലെ ഞാനീ പണിക്ക് നില്ക്കു എന്ന് വീണ്ടും അടി കൂടാനായി ഈ വിഷയം എടുത്തിടേണ്ട കാര്യമില്ല….”

“തല്ലിന് ഞാനുമില്ല… ചേട്ടൻ ആഗ്രഹിച്ചോ ….”

“അപ്പൊ സമ്മതമാണോ….??

“അങ്ങനെ എടുത്ത് പറയാൻ ആയിട്ടില്ല… ചേട്ടന് എന്റെ മേൽ അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നടക്കുമോ എന്ന് ഞാനും കൂടി ആലോചിക്കട്ടെ….”

“അത് മതി… ”

“ഞാനേ ഒരു ടീച്ചറാണ്… മാത്രമല്ല ഒരു മോളുമുണ്ട്… ആദ്യമേ പറയാം എന്തെങ്കിലും വിധത്തിൽ ഒരു പ്രശ്നം വന്നാൽ മോളേയും കൊണ്ട് ഞാൻ മരിക്കും അത് മനസ്സിൽ വെച്ചോ എപ്പോഴും…”

“നിനക്ക് പ്രശ്‌നം വരുന്ന ഒരു പണിക്ക് ഞാൻ നിക്കോ…??

“അതില്ല… ഞാൻ പറഞ്ഞന്നേയുള്ളൂ…”

“എന്ന ഞാനൊരാളെ നോക്കട്ടെ….??

“പറഞ്ഞല്ലോ കൈ വിട്ട കളിയാണ് നല്ല പേടിയുണ്ട്….”

“ഞാനുള്ളപ്പോഴോ…. ഒരാളും അറിയാൻ പോണില്ല… സത്യം…”

“എടുത്തോ പിടിച്ചോന്ന് വെച്ച് വേണ്ട ”

“ഇല്ലടി ഒരിക്കലുമില്ല….”

ചേട്ടനെ നോക്കി ചിരിച്ചു കൊണ്ട് റീന കാറിൽ നിന്നുമിറങ്ങി…. എന്തോ ഓർത്തന്ന പോലെ തിരിഞ്ഞു നോക്കി പറഞ്ഞു…

“പിന്നെ പുതിയ വാർത്ത ഉണ്ടെങ്കിൽ അയച്ചോ… പെട്ടന്ന് മനസ്സ് മാറിയാലോ…”

“അയക്കാടി…. ”

“ശരി….”

റീന പോകുന്നതും നോക്കി അയാളൊരു നിമിഷം നിന്ന് വണ്ടി മുന്നോട്ടെടുത്തു…..

ഓഫീസിൽ എത്തിയ ഉടനെ സതീശൻ ഗ്രൂപ്പിൽ കയറി ഓരോ പോസ്റ്റും അതിൽ വന്ന കമന്റ്സും ശ്രദ്ധയോടെ വായിച്ചു… അഞ്ച് മിനിറ്റ് മുന്നേ വന്ന പോസ്റ്റിന് കീഴെ വന്ന #ഞങ്ങൾക്കും താല്പര്യമുണ്ട് പക്ഷേ എങ്ങനെ വിശ്വസിക്കും നല്ലാപേടിയും ഉണ്ട്# എന്ന കമന്റ് കണ്ടപ്പോ മുന്നേ ഏതോ പോസ്റ്റിൽ കണ്ടത് പോലെ അയാൾക്ക് തോന്നി…. ഉടനെ സതീശൻ മുന്നേയുള്ള പോസ്റ്റുകളും അതിലെ കമന്റ്സും പരതി അവസാനം ഇന്നലെ ഇട്ട ഒരു പോസ്റ്റിന്റെ താഴെയാണ് അത് കണ്ടത്… തന്റെ മനസ്സിലുള്ള അതേ ചോദ്യമാണ് അയാളും ചോദിച്ചത്… ഇത് തന്നെയാണ് നല്ലതെന്ന് തോന്നിയ സതീശൻ മോഹബ്ബത്ത് എന്ന പ്രൊഫൈൽ ഓപ്പണാക്കി… മുഖമെല്ലാം മറച്ചു കണ്ണു മാത്രം കാണുന്ന ഒരു മുസ്ലീം പെണ്ണിന്റെ ചിത്രം…. ഒന്നും ആലോചിക്കാതെ സതീശൻ അതിലേക്ക് ഹായ് എന്നൊരു മെസ്സേജ് അയച്ചു…. അയാളുടെ വാൾ മുഴുവൻ പരിശോധിച്ച അയാൾക്ക് തെറ്റായ ഒന്നും കാണാൻ കഴിഞ്ഞില്ല… നോക്കാം മറുപടി വരുമോ എന്ന്… ഫോണ് മാറ്റി വെച്ച് തന്റെ പണി തിരക്കിലേക്ക് സതീശൻ കടന്നു…. ഇടയ്ക്ക് കിട്ടുന്ന ഫ്രീ ടൈമിൽ സതീശൻ തനിക്ക് കിട്ടുന്ന വാർത്തകളും മറ്റും റീനക്ക് അയച്ചു കൊടുത്തിരുന്നു… ഉച്ച ആയപ്പോ റീന അതെല്ലാം വായിച്ച് ചേട്ടനെ വിളിച്ചു….
“എന്താണ് ചേട്ട ഇന്ന് ന്യൂസ് കൂടുതൽ ഉണ്ടല്ലോ….??

“നീയല്ലേ അയക്കാൻ പറഞ്ഞത്….”

“പറഞ്ഞു … അതിന് ഇതൊക്കെ ഞാനെന്ന് നോക്കി തീരനാണ്….”

“മെല്ലെ നോക്കിയാൽ മതി…”

“എന്താ പണി ഭാര്യയ്ക്ക് ചെറുക്കനെ നോക്കി തുടങ്ങിയോ….??

“നോക്കുന്നുണ്ട്… എന്തെങ്കിലും കണ്ടീഷനുണ്ടോ…??

“കണ്ടീഷൻ…. അങ്ങനെയൊക്കെ ഉണ്ടോ…??

“പിന്നെ…. പറയടി എങ്ങനെ ഉള്ളവരെയാണ് ഇഷ്ട്ടം…??

“എന്നെ അറിയാത്ത ആളാവണം….”

“പിന്നെ…??

“പിന്നെ ഇല്ല…”

“പ്രായം…??

“നമ്മുടെ അത്ര…”

“അന്വേഷണം തുടങ്ങട്ടെ എന്ന…??

“ഓ….”

ഫോണിൽ നോട്ടിഫിക്കേഷന്റെ വൈബ്രേഷൻ വന്നതും സതീശൻ ചെവിയിൽ നിന്നും ഫോണെടുത്ത് നോക്കി താൻ നേരത്തെ അയച്ച പ്രൊഫൈലിൽ നിന്നാണ് വന്നതെന്ന് കണ്ടപ്പോ റീനയോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കാട്ടാക്കി…. അവിടെ നിന്നും തിരിച്ച് ഹായ് കണ്ടപ്പോ സതീശൻ വേഗം ടൈപ്പ് ചെയ്‌തു…

“മീറ്റിൽ നിങ്ങളുടെ കമന്റ് കണ്ടാണ് മെസ്സേജ് അയച്ചത്….”

സെക്കൻഡിൽ അവിടെ റീഡ് ആയത് സതീശൻ കണ്ടു….

“എന്താ പേര്….??

“സത്യം പറയണോ…. നിങ്ങളുടെ അതേ പേടി എനിക്കുമുണ്ട്… ആദ്യമായാണ്….”

“ഞാനും ആദ്യമായ… എന്തയാലും ഞാൻ സത്യമേ പറയു… എന്റെ നാട് ഒഴിച്ച്….”

“എന്ന ഞാൻ പറയാം ആദ്യം… പേര് സതീശൻ നാട്ടിൽ ഒരു കമ്പനി യിൽ വർക്ക് ചെയ്യുന്നു ഭാര്യ റീന സ്കൂൾ ടീച്ചറാണ് ഒരു മോള്… അവൾക്ക് മുപ്പത്തി നാല് എനിക്ക് നാൽപ്പത്തി രണ്ട്…. ഇനി എന്തെങ്കിലും…??

“എന്റെ പേര് സമീർ എന്ന ഇപ്പൊ ദുബായിൽ… എനിക്ക് 26 ആണ് പ്രായം വൈഫിന്റെ പേര് ഹാദിയ 19 ആകുന്നു പ്രായം….”

വയസ്സ് കേട്ടതും അയാളുടെ ഉള്ളിൽ വെള്ളിടി വെട്ടി…

“അപ്പൊ കല്യാണം കഴിഞ്ഞിട്ട്….??

“കല്യാണം കഴിഞ്ഞ് ഒന്നര മാസം നാട്ടിൽ നിന്ന് വന്നതാണ്… ഇപ്പൊ എട്ട് മാസം ആകുന്നു…. ”

“നമ്മൾ തമ്മിൽ വയസ്സിന് ഒരുപാട് വ്യത്യാസം ഉണ്ട്… ??

“ഞങ്ങൾക്കും താൽപ്പര്യം ഈ പ്രായക്കാരെയാണ്….”

“വൈഫിന് സമ്മതമാണോ….??

“ആദ്യം ആയിരുന്നില്ല… പിന്നെ അവൾക്കാണിപ്പോ കൂടുതൽ…”

“എന്റെയും അവസ്ഥ അത് തന്നെ… അപ്പൊ നാട്ടിലേക്ക് വരാൻ ഇനിയുമുണ്ട് അല്ലെ…??

Leave a Reply

Your email address will not be published. Required fields are marked *