പരസ്പരംഅടിപൊളി  

“മഹ്…”

“എന്റെ അഭിപ്രായം പിന്നെ ഒരു ദിവസം ആകണ്ട എന്ന….”

“പിന്നെ അന്ന് തന്നെയോ…??

“അതേ… എന്താ ഹാദിക്ക് തോന്നുന്നത്…??

“അവിടെ മോള് ഉണ്ടാവില്ലേ…??

“മോളെ തറവാട്ടിൽ വിടാം… അന്ന് തന്നെ കൂടിയാലോ നമുക്ക് ….??

“ഇക്കാട് ചോദിക്ക്….”

“നോക്കാം…”

“മഹ്…”

ഫോണ് അടിക്കുന്നത് കേട്ട് ഈറനോടെ വന്ന് റീന ഫോണെടുത്തു…

“അഞ്ച് മിനുട്ടെന്ന് പറഞ്ഞിട്ട്…??

“കുളിക്കാൻ കയറിയടാ….”

“ഇതെന്ത് കുളിയാ….”

“ഇതാണ് കുളി…. നീ പറയ് എന്തായി വരാനുള്ള ഒരുക്കം…??

“ശനിയാഴ്ച രാത്രി അവിടെ എത്തും രാവിലെ നിന്റെ അടുത്ത്…”

“അപ്പൊ ഉറക്കമൊന്നും ഇല്ലേ…??

“നിന്നെ കണ്ടിട്ട്…”

“കാണൽ മാത്രമേ നടക്കൂ…”

“നമ്മളിപ്പോ നല്ല പരിചയം ആയില്ലേ പിന്നെയെന്തിനാ ഇനി വേറൊരു ദിവസം….”

“പ്ലാനിംഗെല്ലാം നിങ്ങളല്ലേ….”

“അതിൽ മാറ്റം വരുത്തട്ടെ എന്ന ചോദിച്ചത്…??

“കമ്മറ്റിക്ക് അതിനുള്ള അധികാരം ഉണ്ടല്ലോ…”

“എന്ന ഉറപ്പിച്ചോ… അന്ന് തന്നെ ടീച്ചറെ ….”

“ഹാദി…”

“അവൾ ഒക്കെ ആകും….”

“എന്നിട്ട് ഞായറാഴ്ച തന്നെ പോകുമോ…??

“എങ്ങനെ പോകും… തിങ്കളാഴ്ച വൈകിട്ട്…”

“അപ്പൊ എന്റെ ക്‌ളാസ്…??

“രണ്ട് ദിവസം ലീവ് എടുക്ക് മുത്തേ…”

“പറഞ്ഞത് പോലെ ചെയ്യണം….??

“ചെയ്യാം… ഏഴ് മാസത്തെത് എന്റെ ഹീറോയിന് തന്നെ തരാം…”

“ശനിയാഴ്ച രാത്രി എത്തുമെന്നല്ലേ പറഞ്ഞേ… അവൾ കയറു പൊട്ടിച്ചു വരുമോ…??

“വന്നാലും ഞാൻ ചെയ്യില്ല…പോരെ…??

“മതി… സത്യം പറഞ്ഞാൽ ഞങ്ങളും കൂടിയിട്ട് കുറെയായി…”

“അതൊക്കെ ഞാൻ തീർത്ത് തരാം…”

“എങ്ങനെയാ എവിടെയാ എന്നൊക്കെ പറഞ്ഞോ…??

“നിങ്ങളുടെ വീട്ടിൽ എന്ന ഇന്നലെ പറഞ്ഞത്… മോളെ തറവാട്ടിൽ അയക്കാം എന്നൊക്കെ പറഞ്ഞു…”

“അതാ നല്ലത്… പുറത്തൊക്കെ ആകുമ്പോ എനിക്ക് പേടിയാ…”

“നമുക്കുള്ള റൂം റെഡിയാക്കി വെച്ചോ…”

“റെഡിയക്കാൻ ഒന്നുമില്ല… ബെഡ്ഷീറ്റ് മാറ്റി വിരിക്കണം അത്ര തന്നെ….”

“സ്‌പ്രേ ഞാൻ വാങ്ങിയിട്ടുണ്ട് കേട്ടോ…”
“നിനക്ക് നിന്റെ ഭാര്യയോടും എനിക്കെന്റെ ഭർത്താവിനോടും ചെയ്യാൻ പറ്റാത്തത് ചെയ്യാനല്ലേ ഈ ഷയർ… നിനക്ക് വേണ്ടതൊക്കെ വാങ്ങിക്കോ….”

“ഭർത്താവിന് കൊടുക്കാത്തത് എനിക്ക് തരാമെന്ന് പറഞ്ഞല്ലോ…”

“അത് തന്നയല്ലേ ഞാനും പറഞ്ഞത്….”

“കെട്ടിയോൻ ഹാപ്പിയാണോ…??

“പറയാനുണ്ടോ… കല്യാണം കഴിഞ്ഞ സമയത്തെ പ്രകടനം ചേട്ടൻ പുറത്തെടുത്താൽ ഹാദിയുടെ കാര്യം….”

“അത്രക്ക് ഉണ്ടോ പണി…??

“പിന്നെ… ഇനി അവൾ ഇറങ്ങി ഓടുമോ…??

“അതൊക്കെ തോന്നലാണ്… അവൾ പടവെട്ടി കയറും നോക്കിക്കോ…”

“നീയും കയറണം…”

“അത് പറയാനുണ്ടോ…”

“അത് കേട്ടാൽ മതി…”

“റീനമോള് കരയുന്നുണ്ടോ..??

“പിന്നല്ലാതെ…”

“കൊതിയാവുന്നു…. ”

“രണ്ട് ദിവസം കൂടിയല്ലേ … എനിക്കുമുണ്ട് അതിലേറെ…”

“ഞാൻ എന്താ കൊണ്ടുവരേണ്ടത്….??

“എനിക്കൊന്നും വേണ്ട… വേണ്ടത് ഞാൻ പറഞ്ഞല്ലോ…”

“പറയ് മുത്തല്ലേ…??

“എന്താടാ ഞാൻ പറയ… നിനക്ക് ഇഷ്ട്ടമുള്ളത് വാങ്ങിക്കോ…”

“മുത്തിന് എന്താ ഏറ്റവും കൂടുതൽ ഇഷ്ടം…??

“അങ്ങനെ ചോദിച്ച… സാരി… പിന്നെ മോഡൽ ഡ്രെസ്സ്…”

“ഞാൻ വാങ്ങട്ടെ…??

“എനിക്കോ…??

“മഹ്…”

“അതൊക്കെ വാങ്ങിയിട്ട് ഇടാൻ സമയം കിട്ടുമോ…??

“അതൊക്കെ കിട്ടും…”

“നിന്റെയിഷ്ടം….”

“ചേട്ടൻ അടിക്കുന്ന കൂട്ടത്തിൽ ആണല്ലേ…??

“ഓവറല്ല…”

“ഞാനും വല്ലപ്പോഴും…. ഒരു ബോട്ടിൽ കൊണ്ടുവന്നോട്ടെ…??

“അതിനെന്താ…”

“നാളെത്തെ ദിവസം കൂടി കഴിയണം ”

“എന്ന മോന് കിടക്കാൻ നോക്ക്… സമയം കുറെ ആയി…”

“ചേട്ടൻ വന്നില്ലല്ലോ…??

“ഹാദി വിട്ട് കാണില്ല… ”

“എന്ന നടക്കട്ടെ… അപ്പൊ ഞായറാഴ്ച തന്നെ റെഡിയായിക്കോ…”

“ഞാൻ റെഡി… അവരോട് കൂടി പറഞ്ഞേക്ക്…”

“ദേ ഇപ്പോ തന്നെ ചേട്ടന് മെസ്സേജ് അയക്കാം…”

“ശരി…”

“ഉമ്മഹ്ഹ്…”

“ഉമ്മഹ്…”

സമീറിന്റെ മെസ്സേജ് കണ്ടതും അന്ന് രാത്രി സതീശന് ഉറങ്ങാൻ കഴിഞ്ഞില്ല. എല്ലാത്തിനും മനസ്സിലൊരു പ്ലാൻ ഉണ്ടാക്കി അയാൾ ഉറങ്ങാൻ കിടക്കുമ്പോ സമയം രണ്ട് മണി ആയിരുന്നു….

“ടീ ഞായറാഴ്ച വന്ന അവർ പോകില്ലെന്ന് പറഞ്ഞു…”

സ്കൂളിലേക്കുള്ള യാത്രയിൽ സതീശൻ റീനയോട് പറഞ്ഞു…

“അതെന്താ….??

“അന്ന് തന്നെ ആയാലോ എന്ന അവന്റെ അഭിപ്രായം…”

“ചേട്ടനോ….??

“നിന്റെ കൂടെ അറിഞ്ഞിട്ട്…”

“ഞാനെന്ത് പറയാനാണ്…”

“ഞാൻ ഒക്കെ പറയട്ടെ…??

“എല്ലാവർക്കും സമ്മതമാണെങ്കിൽ അങ്ങനെ ചെയ്യാം…”
“അപ്പൊ നാളത്തെ ഒരു ദിവസമേ ഉള്ളൂ… രണ്ട് ദിവസം നീ ലീവ് എടുക്കില്ലേ…??

“അപ്പൊ എന്ന അവർ പോവുക…??

“ഞായറാഴ്ച ഉച്ചക്ക് വന്നാൽ ചൊവ്വാഴ്ച ആകും…”

“അതെന്തിനാ ഇത്രയും ദിവസം ചേട്ടാ. .. ഒരു ദിവസം പോരെ…??

“അവൻ പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു പോയി…”

“മഹ്…”

തീരെ താല്പര്യമില്ലാത്ത മട്ടിൽ അവൾ മൂളി…

“മോളെ നാളെ വൈകീട്ട് തറവാട്ടിൽ ആക്കാം അല്ലെ…??

“അവരോട് എന്ത് പറയും…??

“എന്തെങ്കിലും പറയാം… ”

“മഹ്…”

“റീനെ ഇനി അവളെന്നെ നേരിൽ കണ്ടാൽ വേണ്ടന്ന് പറയോ….??

“അതെന്തേ… അങ്ങനെ വല്ല താല്പര്യ കുറവും അവൾ കാണിച്ചോ…??

“ഹേയ് അതില്ല… എന്നാലും അവളെക്കാൾ ഇരട്ടി വയസ്സില്ലെ എനിക്ക്…??

“അതിന് അവളെ നിങ്ങൾ കൂടെ താമസിപ്പിക്കാൻ പോവുന്നില്ലല്ലോ….”

“എന്നാലും..??

“ഒന്ന് പോ ചേട്ടാ… വേഗം വിട്ടേ… എനിക്ക് വൈകി…”

“പറഞ്ഞത് മറക്കല്ലേ… ??

“ഇല്ല…”

“മുടിയെല്ലാം വെട്ടി സുന്ദരനാവണം…. നിനക്കൊന്നു ബ്യൂട്ടി പാർലറിൽ പൊയ്ക്കൂടെ…??

“അല്ലാതെ തന്നെ എന്നെ കാണാൻ സൂപ്പറാന്നാ അവൻ പറയുന്നേ ഇത്രയൊക്കെ മതി…”

“മതിയെങ്കിൽ മതി…. ”

“ഇയാള് പോയി സുന്ദരനായിക്കോ….ഹഹഹ…”

പത്ത് ദിവസത്തെ ലീവാണ് കമ്പനി സമീറിന് കൊടുത്തത് വീട്ടിൽ പറഞ്ഞിരിക്കുന്നത് ബോസിന്റെ മകളുടെ കല്യാണമാണ് വന്ന ഉടനെ അങ്ങോട്ട് പോകണം എന്ന…. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം വാങ്ങി റൂമിലേക്ക് വരുമ്പോ അവൻ ആലോചിച്ചു… എത്ര എത്ര നുണകളാണ് ഈയൊരു കാര്യത്തിന് വേണ്ടി പലരോടും പറഞ്ഞിരിക്കുന്നത്… പെട്ടന്ന് റീനയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അതെല്ലാം നല്ലതിനാണെന്ന് മനസ്സ് പറഞ്ഞു… എല്ലാം കഴിഞ്ഞിട്ട് വേണം തനിക്കീ ഭാഗ്യം തന്ന ഗ്രൂപ്പിൽ ഒരു നന്ദി പറയാൻ…. ….

കുറച്ചധികം പണിയുണ്ടെന്ന് പറഞ്ഞ് സതീശൻ പുറത്തേക്ക് പോകുമ്പോ റീനയോട് മുകളിലത്തെ റൂം വൃത്തിയാക്കിയിടാൻ പറഞ്ഞു…. ചേട്ടൻ പോയതും അവൾ ഫോണെടുത്ത് നേരെ റൂമിൽ കയറി സമീറിനെ വിളിച്ചു…

“ടാ എന്തായി….??

“ഒരു മണിക്കൂർ വെയ്റ്റിങ് എല്ലാം റെഡിയായി….”

“എത്ര മണിക്കാണ് വീട്ടിലെത്തുക…??

“പുലർച്ചെ…. എന്തേ…??

“ഹേയ്…”

“എനിക്ക് അങ്ങോട്ടെത്താനാണ് തിരക്ക്….”

“എനിക്കും…”
“ക്ളീനിങ്ങെല്ലാം കഴിഞ്ഞോ…??

“ചേട്ടൻ പുറത്ത് പോകുമ്പോ പറഞ്ഞേയുള്ളൂ മുകളിലെ റൂം വൃത്തിയാക്കാൻ…”

“ആ ക്ളീനിംഗല്ല….”

“പിന്നെ…??

“എന്റെ ആശ മോള്…”

“രാവിലെ ചെയ്തു….”

“സുന്ദരിയായ…??

“സുന്ദരിയാണോന്ന് നീയല്ലേ പറയേണ്ടത്…”

Leave a Reply

Your email address will not be published. Required fields are marked *