“അഹ്…”
അവളെ നോക്കാതെ സതീശൻ മൂളികൊണ്ട് അകത്തേക്ക് കയറി….
“ചേട്ടാ ഫുഡ് വേണ്ടേ….??
നേരെ റൂമിലേക്ക് കയറുന്നത് കണ്ടവൾ ചോദിച്ചു…
“ഞാൻ കഴിച്ചു…”
ചേട്ടനു വേണ്ടി എടുത്ത് വെച്ച ഫുഡ് കിച്ചനിൽ കൊണ്ട് വച്ചു റൂമിൽ വന്നപ്പോ അവൾ കണ്ടത് ലൈറ്റെല്ലാം ഓഫാക്കി ഉറങ്ങുന്ന ചേട്ടനെയാണ്…. അതും കൂടി കണ്ടപ്പോ അവൾക്ക് വല്ലാത്ത വിഷമമായി… ഒരു വട്ടം ചേട്ടാ എന്ന് വിളിച്ചെങ്കിലും അയാൾ വിളി കേട്ടില്ല…. ഉള്ളിൽ സങ്കടമൊതുക്കി അവളും കിടന്നു….
“ചേട്ടാ എന്നെയൊന്ന് കൊണ്ടുവിടാമോ നല്ലോം വൈകിയിന്ന്….”
തിരക്കിട്ട് ഡ്രെസ്സ് മാറുന്നതിനിടയിൽ റീന ചോദിച്ചു…
“ഞാനും വൈകി…”
അലസമായ മട്ടിൽ മറുപടി നൽകി സതീശൻ തന്റെ കാറിന്റെ കീയും എടുത്ത് ഇറങ്ങി…
“പ്ലീസ് ചേട്ടാ ഞാനും വരുന്നു…. പിന്നെ എനിക്കൊരു കാര്യം പറയാനുമുണ്ട്….”
എന്തെന്ന മട്ടിൽ അവളെ നോക്കി സതീശൻ അവിടെ തന്നെ നിന്നു…
“ഒറ്റ മിനുട്ട് ഇപ്പൊ വരാം…”
സതീശൻ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് ഭാര്യയെ കാത്തിരുന്നു…. തൃതിയിൽ വാതിൽ ലോക്ക് ചെയ്ത് റീന ഓടി വന്നു കാറിൽ കയറി…. കുറച്ചു ദൂരം മുന്നോട്ട് പോയിട്ടും രണ്ട് പേരും ഒന്നും മിണ്ടിയില്ല…
“ചേട്ടാ എനിക്ക് സംസാരിക്കണം…”
“പറയ്…”
“എന്താണ് ചേട്ടൻ മിണ്ടാതെ നടക്കുന്നത്…??
“നിനക്ക് തോന്നുന്നതാ…”
“അല്ല… ചേട്ടനിന്നലെ സീരിയസായി പറഞ്ഞതാണോ…??
“ഉള്ളിൽ തോന്നി ഞാനത് തുറന്നു പറഞ്ഞു… അത്രേയുള്ളൂ….”
“ചേട്ടാ ഇന്നലെയത് കേട്ടപ്പോ എനിക്ക് എന്താ പറയാ… ചിന്തിക്കാൻ കൂടി വയ്യ അതൊന്നും…”
“ഇന്നലെ നീ പറഞ്ഞല്ലോ ഇനി ഈ വിഷയം ചർച്ച ചെയ്തു വെറുതെ സമയം കളയണ്ട…”
“പിന്നെ അതും പറഞ്ഞെന്നോട് ദേഷ്യം പിടിച്ചിരിക്കാനാണോ ഭാവം…”
“റീന അതെല്ലാം കേട്ടപ്പോ മനുഷ്യനല്ലേ ഒരാഗ്രഹം തോന്നി നേരിട്ട് നിന്നോട് പറയുകയും ചെയ്തു… അല്ലാതെ നീ പറയുന്നപോലെ പൈസ കൊടുത്തു ഈ പണിക്ക് ഞാനിത് വരെ പോയിട്ടില്ല പോവുകയുമില്ല… ”
“അത് ഞാൻ… അപ്പോഴത്തെ സാഹചര്യത്തിൽ പറഞ്ഞതാ…. സോറി…”
“ഇപ്പൊ സാഹചര്യം മാറിയോ..??
“എന്ത്….??
“ഇന്നലെ പറഞ്ഞതിൽ വല്ല മാറ്റവും ഉണ്ടോ ന്ന്…??
“ഈ കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവർ ചെയ്യുന്നത് പോലെ ചേട്ടന് കഴിയുമോ എന്നെ വേറൊരുത്തന്റെ കൂടെ വിടാൻ… ആരാണെന്ന് അറിയാത്ത ഒരിക്കലും കാണാത്ത ഒരാളുടെ പേ കൂത്ത് നടത്താൻ എന്റെ ശരീരം കൊടുക്കാൻ ചേട്ടൻ സമ്മതിക്കുമോ….??
“ആരാ എന്താ എന്നൊക്കെ അറിയാതിരിക്കുന്നതല്ലേ നല്ലത്… പിന്നെ നിന്നെ കൊടുക്കുന്ന കാര്യം അത്പോലെ അയാളുടെ ഭാര്യയെ എന്റെ കൂടെയും അയക്കുന്നില്ലേ….??
“ചേട്ടൻ കാര്യമായിട്ടാണോ….??
“നിന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിൽ മാത്രം….”
“ഇല്ലങ്കിൽ….??
“ഞാൻ വിട്ടു….”
“എന്റെ ചേട്ടാ എനിക്കത് ഓർക്കാൻ കൂടി വയ്യ… വയറ്റിലൊരു കാളൽ കേട്ടപ്പോ തന്നെ…”
“അതിന് നീ കരുതുംപോലെ ഇന്നന്നെ പരിചയപ്പെട്ട് അപ്പൊ തന്നെ കൂടെ പോകുമെന്നല്ല….”
“എന്തായാലും… ”
“നീ ഇതൊന്ന് നോക്ക്…”
മൊബൈൽ ഓണാക്കി അവളുടെ നേരെ നീട്ടി സതീശൻ പറഞ്ഞു…. ചേട്ടനെ ഒന്ന് നോക്കി അവൾ ഫോണു വാങ്ങി അതിലേക്ക് നോക്കി….
#ഇന്ന് ഞങ്ങളുടെ ഫസ്റ്റ് മീറ്റ് ആണ്… പത്തും ഇരുപതും വട്ടം മീറ്റ് ചെയ്‌ത ഗ്രൂപ്പിലെ പ്രമുഖരായ നിങ്ങളുടെ ഇടയിലേക്കുള്ള കടന്നു കയറ്റം…. സ്വന്തം D…#
“ഇതിലിപ്പോ എന്താ….??
“ഒന്നുമില്ല…എന്തോ….”
“ആഗ്രഹം കൂടി അല്ലെ…??
“പറയാനുണ്ടോ…”
“കെട്ടിയ പെണ്ണിനെ കൂട്ടികൊടുക്കാൻ ഇത്ര ആഗ്രഹം ഉള്ള ആളുകൾ വേറെ കാണില്ല…”
“റീന ഞാൻ പറഞ്ഞു നിന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിലെ ഞാനീ പണിക്ക് നില്ക്കു എന്ന് വീണ്ടും അടി കൂടാനായി ഈ വിഷയം എടുത്തിടേണ്ട കാര്യമില്ല….”
“തല്ലിന് ഞാനുമില്ല… ചേട്ടൻ ആഗ്രഹിച്ചോ ….”
“അപ്പൊ സമ്മതമാണോ….??
“അങ്ങനെ എടുത്ത് പറയാൻ ആയിട്ടില്ല… ചേട്ടന് എന്റെ മേൽ അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നടക്കുമോ എന്ന് ഞാനും കൂടി ആലോചിക്കട്ടെ….”
“അത് മതി… ”
“ഞാനേ ഒരു ടീച്ചറാണ്… മാത്രമല്ല ഒരു മോളുമുണ്ട്… ആദ്യമേ പറയാം എന്തെങ്കിലും വിധത്തിൽ ഒരു പ്രശ്നം വന്നാൽ മോളേയും കൊണ്ട് ഞാൻ മരിക്കും അത് മനസ്സിൽ വെച്ചോ എപ്പോഴും…”
