തിരികെ വന്ന് സസുഖം കിടന്നുറങ്ങിയശേഷം, പിറ്റേന്ന് രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ പോയി നാട്ടിലേക്ക് പറന്നു.
തിരികെ വീട്ടിലെത്തിയിട്ടും ഞാനും വേണിയും ഗോവയില്‍ നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കുകയുണ്ടായില്ല ഇന്ന് വരെ. ആ മൈക്രോ ചിപ്പിലുള്ള കാര്യങ്ങളും ഞാന്‍ ഇത് വരെ കാണുകയുണ്ടായില്ല. എന്നെങ്കിലും ഈ പ്രശ്നത്തിലെ മഞ്ഞുരികിയാല്‍ അന്നത്തെക്ക് ഞങ്ങള്‍ക്ക് ഒരുമിച്ചുകാണാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
(അവസാനിച്ചു)
