ഇതിനിടക്ക് തന്നെ കാമ്പസ് ഇന്റര്‍വ്യൂ നടന്നപ്പോള്‍ എനിക്കും വേണിക്കും ജോലിയും കിട്ടി, രണ്ടാളും ബംഗ്ലൂരില്‍. അവള്‍ക്ക് SAPല്‍ എനിക്ക് TCSലും.
അന്നത്തെ ആ ഇന്‍സിടെന്റ്റ്‌നു ശേഷം വേണിയും ക്രിസ്റ്റിയുമായുള്ള അടുപ്പം വല്ലാതെ മാറിയിരുന്നു. അവരിപ്പോള്‍ കണ്ടാല്‍ ‘ഹായ്’ ‘ബൈ’ എന്ന രീതിയിലേക്ക് മാറിയിരുന്നു. എങ്കിലും സംഭവം നടന്ന്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി എന്നെ വിളിച്ച് ഒന്ന് കാണണം എന്ന്‍ പറയുകയുണ്ടായി. കോളേജ് കഴിഞ്ഞ് അടുത്തുള്ള പബ്ബില്‍ ഞങ്ങള്‍ കണ്ടു. കൂട്ടുകാരനെ ചതിച്ച വേദന ഏറ്റു പറയാനാണ് അവന്‍ വന്നത്. മാപ്പ് ചോദിക്കാനും.
വേണി എന്നോട് ഏല്ലാം തുറന്നു പറഞ്ഞ വിവരവും, ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച കാര്യവുമെല്ലാം ഞാന്‍ അവനോട് പറഞ്ഞു.
ഞാന്‍ ഭയങ്കര ഭാഗ്യവാനാണെന്നാണ് അവന്‍ പറഞ്ഞത്, “ഷി ഈസ് സച് എ സ്പെഷ്യല്‍ ഗേള്‍,” അതായിരുന്നു അവന്റെ പറച്ചില്‍. ഇനി ഒരിക്കലും അവളുമായി ഒരു ഇടപാട് അവന് ഉണ്ടാവില്ലെന്നും അവന്റെ വഞ്ചനക്ക് ഞാന്‍ മാപ്പ് കൊടുക്കണം എന്നും അവന്‍ അഭ്യര്‍ത്ഥിച്ചു. സാഹചര്യങ്ങളെ ഞാന്‍ മനസ്സിലാകുന്നു എന്നും, നടന്നതെല്ലാം ഒരു സ്വപ്നം പോലെ മറന്നെക്കാനും, നമ്മള്‍ ഇനിയും കൂട്ടുകാരായി തുടരും എന്നും പറഞ്ഞു കൊണ്ട് ഞാന്‍ അവനെ സമാധാനിപ്പിച്ചു. ഞങ്ങള്‍ ഇത്തരത്തില്‍ സംസാരിച്ച കാര്യം ഞാന്‍ വേണിയോടും പറഞ്ഞു.
ദിവസങ്ങള്‍ പോകെ, ഇതിനിടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, വേണിയുമായുള്ള എന്റെ സെക്സ് ലൈഫ് വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു എന്നാണ്.
ഞങ്ങള്‍ക്ക് പ്ലേസ്മെന്‍റ്റ് ലഭിക്കുകയും പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയും ചെയ്യുന്ന സമയത്താണ്, ഒരു ദിവസം ക്രിസ്റ്റി വീണ്ടും എന്നെ ഒറ്റക്ക് കാണാന്‍ താല്‍പ്പര്യം കാണിച്ചത്. കാര്യം മറ്റൊന്നുമല്ല, അവന്‍ പരീക്ഷ കഴിഞ്ഞാല്‍ പെങ്ങളുടെ അടുത്ത് വിദേശത്തേക്ക് മൈഗ്രെറ്റ് ചെയ്യുവാന്‍ പോവുകയാണെന്നും, അതിന് മുന്നേ എന്നെയും വേണിയെയും ഒരുമിച്ച് ഒരു ഡിന്നറിനു കൊണ്ടുപോണം അതിന് എനിക്കെന്തെങ്കിലും വിരോധം ഉണ്ടോ എന്നറിയാനുമായിരുന്നു അത്.
അവളോടും കൂടി ചോദിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞ ഞാന്‍ അന്ന് രാത്രി തന്നെ വേണിയോട് അതെപ്പറ്റി സംസാരിച്ചു. “അത് വേണോ, ഐ ആം സ്റ്റില്‍ അട്ട്രാക്റ്റഡ് ടു ഹിം ഫിസിക്കലി,” എന്നായിരുന്നു അവളുടെ തുറന്നുള്ള കുമ്പസാരം. എനിക്ക് അത്ഭുതമോ, ഭയമോ, ദേഷ്യമോ ഒന്നും തോന്നിയില്ല ….. വേണി എന്നും അങ്ങിനെ ആയിരുന്നല്ലോ …… സോ ബോള്‍ഡ്.
ഈ കാര്യം മനസ്സിലിട്ടുരുട്ടി ഞാന്‍ രണ്ടു നാള്‍ നടന്നു. മൂന്നാം ദിവസം രാവിലെ ഞാന്‍ ഇരുവര്‍ക്കും
വാട്സപ് മെസ്സേജ് അയച്ചു, ‘നമ്മുടെ പരീക്ഷ കഴിഞ്ഞ് നമുക്ക് മൂന്ന് പേര്‍ക്കും കൂടി ഒരു ഗോവ ട്രിപ്പ് നടത്തിയാലോ? ക്രിസ്റ്റിയുടെ ഡിന്നര്‍ അവിടെയാകാം.’ വേറൊന്നും എഴുതിയില്ലെങ്കിലും, വരികള്‍ക്കിടയില്‍ ബാക്കി എല്ലാം മൂവര്‍ക്കും വ്യക്തമായിരുന്നു.
ക്രിസ്റ്റിയുടെ മറുപടി വേഗം വന്നു, “ഐ ആം ഗെയിം ഫോര്‍ ഇറ്റ്,” എന്നായിരുന്നു അത്.
രാത്രി കിടക്കുമ്പോള്‍, വേണി ചോദിച്ചു, “അത് വേണോ? ഒരുമിച്ചുള്ള ഗോവ യാത്ര?”
ഞാന്‍ അവള്‍ക്ക് നേരെ തിരിഞ്ഞ് കിടന്നു, “എന്തേ, വേണ്ടേ …..? വേണ്ടെങ്കില്‍ വേണ്ട, ഞാന്‍ നിര്‍ബന്ധിക്കില്ല.” അതും പറഞ്ഞ് ഞാന്‍ അവളെ ഗാഡമായി ചുംബിച്ചു. നാക്കുകള്‍ ഇണചേര്‍ന്ന്‍, ഉമിനീര്‍ തമ്മില്‍ പകര്‍ന്ന്‍, ഞങ്ങള്‍ കിടക്കയില്‍ കിടന്നുരുണ്ടു കൊണ്ട് ഏറെ നേരം ഉമ്മവെച്ചു.
ഒരു ഇടവേള കിട്ടിയപ്പോള്‍ മലര്‍ന്നു കിടന്ന് വേണി മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി എന്നോട് ചോദിച്ചു, “വിവേകിന് തീരെ പേടി തോന്നിന്നില്ലേ, അവന്‍ എന്നെ ഇനിയും സെട്യുസ് ചെയ്യാന്‍ നോക്കുമെന്ന്?”
നിമിഷങ്ങളോളം ആലോചിച്ച ശേഷമാണ് ഞാന്‍ മറുപടി പറഞ്ഞത്, “പേടിയുണ്ട്, മനസ്സില്‍ ഒരു ആന്തലാണ്, എന്തോ ഉരുണ്ടുരുണ്ട് കയറുന്നത് പോലെ ഒരു വേദന. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ് …… നിങ്ങള്‍ രണ്ടാളും എന്നെ ചതിക്കില്ലെന്ന്. എന്റെ സമ്മതമില്ലാതെ ക്രിസ്റ്റി നിന്നെ തൊടില്ല. അത് പോലെ എന്റെ അനുവാദമില്ലാതെ നീ അവനെ തൊടാനും സമ്മതിക്കില്ല. എന്താ …. ശരിയല്ലേ? ആ വിശ്വാസം മതി എനിക്ക്, മാത്രമല്ല എനിക്കറിയാം നിങ്ങള്‍ രണ്ടാളും അന്യോന്യം ഫിസിക്കലി അട്ട്രാക്ട്ഡ് ആണെന്ന്. എനിക്ക് വേദനിക്കരുത് എന്ന് കരുതിയാണ് നിങ്ങള്‍ തമ്മില്‍ കാണാതിരിക്കുന്നത് എന്ന്. നിന്റെ സന്തോഷവും സുഖവും എനിക്ക് വിലമതിക്കാന്‍ ആവില്ല. അത് നിനക്ക് കൂടുതല്‍ തരാന്‍ ഞാന്‍ എന്തും നേരിടും ……. സഹിക്കും.”
