താമസിയാതെ അവര്‍ തിരികെ എത്തി, ബാക്കി വെച്ചിരുന്ന ബിയര്‍ ഒരു സിപ്പെടുത്ത് അവള്‍ എന്റെ നേര്‍ക്ക് ചാഞ്ഞ് എന്നെ ദീര്‍ഘമായി ലിപ് ലോക്ക് ചെയ്തു കൊണ്ട്, അവളുടെ നാവ് എന്റെ വായിലേക്ക് തള്ളിത്തന്നു. അവളുടെ ഭാരത്താല്‍ ഞാന്‍ മലര്‍ന്നു വീണതോടെ എന്റെ മുകളിലേക്ക് വലിഞ്ഞു കയറിയായി അവളുടെ കയ്യേറ്റം. എത്രനേരം ഞങ്ങള്‍ ചുംബിച്ചു എന്നെനിക്ക് വ്യക്തമല്ല, കഞ്ചാവിന്റെ ലഹരി താളബോധം വര്‍ധിപ്പിച്ചതോടെ, സമയ ദൈര്‍ഘ്യത്തെ കുറിച്ചുള്ള എന്റെ എല്ലാ ധാരണയും മന്ദിപ്പിച്ചിരുന്നു.
ഒരു ദിവസം നീണ്ടു നിന്ന ചുംബനം എന്ന എന്റെ തോന്നലില്‍ നിന്ന്‍ അവള്‍ എന്നെ വിട്ട് എഴുന്നേറ്റപ്പോള്‍, ഞാനും അവളോടൊപ്പം ഉയര്‍ന്ന്, മണ്ണില്‍ ചമ്മണം പടഞ്ഞിരുപ്പായി. എന്റെ മുഖത്തിന്റെ ഇരു ഭാഗത്തും കൈവിരലുകള്‍ വിരിച്ചുവെച്ച് കൊണ്ട് എന്റെ വേണി എന്നോട് ചോദിച്ചു, “യു നോ ദാറ്റ് ഐ ലവ് യു, ഡോണ്ട് യു? എനിക്ക് എന്റെ ജീവനേക്കാള്‍ നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാമല്ലോ, അല്ലെ?”
ഞാന്‍ അവളുടെ മുഖത്ത് നോക്കി ഒരു പൊട്ടന്‍ ചിരി ചിരിച്ച് ഒന്നും മിണ്ടാതെ ഇരുന്നു. അതോടെ അവള്‍ വീണ്ടും എന്റെ മടിയിലേക്ക് വലിഞ്ഞുകയറി കാലുകള്‍ കൊണ്ടെന്നെ വരിഞ്ഞുകെട്ടി വീണ്ടും ഉമ്മവെച്ചു. വീണ്ടും ഒരു ദിവസം എന്ന് തോന്നിപ്പിച്ചത്ര നീളമുള്ള ഉമ്മക്ക് ശേഷം അവള്‍ എന്റെ മുഖം അവളുടെ മാറില്‍ച്ചേര്‍ത്തുപിടിച്ചു.
അപ്പോഴാണ് “ഹാവ് അനദര്‍ ബിയര്‍ ഫോക്സ്,” എന്ന ക്രിസ്റ്റിയുടെ ശബ്ദം ഞങ്ങളെ ഞങ്ങളുടെ ലോകത്ത് നിന്ന്‍ യാഥാര്‍ഥ്യത്തിലേക്ക് കൊണ്ട് വന്നത്. കേട്ടിപ്പിടിച്ചിരുന്നുകൊണ്ട് തന്നെ, ഞങ്ങള്‍ അവന്‍ നീട്ടിയ ബിയര്‍ മേടിച് നുണഞ്ഞു. ആള്‍ക്കൂട്ടവും പാട്ടുകാരും അപ്പോഴേക്ക് വളരെ കുറഞ്ഞിരുന്നു. നീണ്ടു കിടക്കുന്ന ഷാക്കുകളുടെ നിര തന്ന മങ്ങിയ വെട്ടത്തില്‍ ബീച്ചും, നിലാവും, കടലും, കഞ്ചാവും, ബിയറിന്റെ കിക്കും എല്ലാം കൂടി ഒരു വിഭ്രാന്തിയുടെ വികാരമാണ് ജനിപ്പിച്ചത്.
“ഞാന്‍ തിരികെ ഹോട്ടലില്‍ പോകുന്നതിനു മുന്നേ ഒന്ന് കടലില്‍ ഇറങ്ങാന്‍ പോവുകയാണ്” എന്ന് ക്രിസ്റ്റി പറഞ്ഞതോടെ, ഞങ്ങളും അവന്റെ കൂടെ എഴുന്നേറ്റ് വെള്ളത്തിലേക്ക് നീങ്ങി. ക്രിസ്റ്റി അവന്റെ ബര്‍മുഡ കൂടി അഴിച്ച്, ജെട്ടി മാത്രമായി വെള്ളത്തിലേക്കിറങ്ങി. അത് കണ്ടതോടെ, വേണിയും അവളുടെ സ്കര്‍ട്ട് ആദ്യം അഴിച്ചു, പിന്നാലെ ടോപ്പും ഊരി, ബ്രായും പന്ടീസും മാത്രമായി അവന്റെ പിന്നാലെ നീങ്ങി. എനിക്ക് പിന്നെ എന്ത് നോക്കാന്‍, ഞാനും ജെട്ടി മാത്രമായി അവരുടെ കൂടി ചാടി.
അടുത്ത ഒരു മണിക്കൂര്‍ ഞങ്ങള്‍ മൂന്നുപേരും കൂടി ലോകത്തെ മറന്ന് ആ വെള്ളത്തില്‍ കുത്തിമറിഞ്ഞു. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയധികം സന്തോഷം അനുഭവിച്ചിട്ടില്ല എന്ന് എനിക്ക് പറയാന്‍ പറ്റും. വേണിയുടെ അവസ്ഥയും മറ്റൊന്നല്ല എന്നാണ് എനിക്ക് തോന്നിയത്. ഒടുവില്‍ വിശപ്പിന്റെ വിളി വന്നപ്പോഴാണ് ഞങ്ങള്‍ തിരിച്ച് ഹോട്ടലിലേക്ക് പോവാന്‍ തീരുമാനിച്ചത്. നനഞ്ഞ അടിവസ്ത്രങ്ങള്‍ക്ക് മുകളിലൂടെ തന്നെ ബാക്കിയുള്ളവ വലിച്ചു കയറ്റി, ഞങ്ങള്‍ സ്കൂട്ടറുകള്‍ക്ക് അരികിലേക്ക് നടന്നു. വെള്ളത്തിലുള്ള കളികൊണ്ട് ബീറിന്റെയും കഞ്ചാവിന്റെയും കെട്ട് വളരെയധികം കുറഞ്ഞിരുന്നു.
ഹോട്ടലിലെത്തി ഞങ്ങള്‍ നേരെ റെസ്റ്റ്‌റെന്ടില്‍ കയറി ഭക്ഷണം കഴിഞ്ഞാണ് കൊട്ടെജില്‍ പോയത്.
അപ്പോഴേക്ക് ശരീരത്തില്‍ കടല്‍വെള്ളത്തിലെ ഉപ്പ് വെള്ള നിറം പടര്‍ത്തിയിരുന്നു. വേണിയും ക്രിസ്റ്റിയും വേഷം മാറാന്‍ നീങ്ങിയ പാട് നോക്കി ഞാന്‍ നേരെ ശുദ്ധവെള്ളത്തില്‍ കുളിക്കാന്‍ കയറി.
തിരികെ എത്തിയപ്പോള്‍ മറ്റു രണ്ടാളും ലിവിംഗ് റൂമിലിരുന്ന് സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ഞാനും അവരുടെ കൂടെ കൂടി അതിനിടെ ഒരു ബീഡി കൂടെ കത്തിച്ചു. താമസിയാതെ വേണി, കുളിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് എഴുന്നേറ്റു, എന്നിട്ട് എന്റെ പക്കല്‍ നിന്ന്‍ ബീഡി മേടിച്ച് ഒന്ന് രണ്ടു ടോക് എടുത്തിട്ടാണ് മുറിയിലേക്ക് പോയത്.
