വേണിയുടെ രംഗീല – 2 1

ബിയറും തീര്‍ത്ത് ഞങ്ങള്‍ ബീച്ചിലൂടെ നടത്തം ആരംഭിച്ചു. വിദേശികളും സ്വദേശികളും ആയ സ്ത്രീ പുരുഷന്മാര്‍ ഇടയ്ക്കും തലക്കും വെള്ളത്തിലും മണലിലും അല്‍പ്പവസ്ത്രധാരികളായി അവിടെയും ഇവിടെയും നടപ്പുണ്ടായിരുന്നു. ഞാനൊരു ബർമുഡയും ടീഷര്‍ട്ടും ധരിച്ചപ്പോള്‍ വേണി കയ്യില്ലാത്ത ഒരു സ്പെഗത്തി സ്ട്രാപ് ടോപ്പും ലൂസായ, മുട്ടിന് കഷ്ട്ടി താഴെ വരെയുള്ള, ഒരു സ്കര്‍ട്ട്മാണ് ഇട്ടിരുന്നത്. ക്രിസ്റ്റി ബര്മുടയും കയ്യില്ലാത്ത ടീ ഷര്‍ട്ടും ധരിച്ച് അവന്റെ ഉറച്ച ബോഡിയും കാട്ടി നടന്നു. അഞ്ചു മിനിട്ടിനുള്ളില്‍ അവന്‍ ടീ ഷര്‍ട്ടും ഊരി തോളിലിട്ട്‌ സിക്സ് പാക്കും കാട്ടിയായി നടത്തം. ഞങ്ങള്‍ തമ്മില്‍ സംസാരം തുടര്‍ന്നതോടെ സാവധാനത്തില്‍ വേണിയും ക്രിസ്റ്റിയുമായുള്ള ശീതയുദ്ധം അവസാനിച്ച് വരുന്നതായി എനിക്ക് തോന്നിത്തുടങ്ങി.

നടന്നു നടന്ന് സന്ധ്യ ആവും മുന്നേ ഞങ്ങള്‍ ഹിപ്പി മാര്‍ക്കെറ്റില്‍ എത്തി. ബീച്ച്ന് പറ്റിയ വിലകുറഞ്ഞ തരം കോട്ടണ്‍ വസ്ത്രങ്ങളും കഴുത്തിലും കാതിലും ഇമിടുന്ന പലതരം കുണുക്കുകളും തോരണങ്ങളും
മറ്റുമുള്ള അനവധി കൊച്ചു കൊച്ച് കടകളും മണലില്‍ തന്നെ വിരി വിരിച്ചു നിര്‍ത്തിയ സാമഗ്രികളുമുള്ള വലിയൊരു പ്രദേശമായിരുന്നു അത്. വേണിക്ക് സാമഗ്രികളൊക്കെ കണ്ടപ്പോള്‍ ഭയങ്കര താല്‍പ്പര്യമായി. അവള്‍ ഉത്സാഹത്തോടെ ഓടി നടന്നു അതൊക്കെ പരിശോധിക്കാനും ചിലത് വാങ്ങാനും ആരംഭിച്ചു. അവള്‍ ബിസിയായപ്പോള്‍ ക്രിസ്റ്റി തൊട്ടടുത്ത ഷാക്കിലേക്ക് എന്നെ അടുത്ത ബിയര്‍ കഴിക്കാന്‍ ക്ഷണിച്ചു.

കാനില്‍ നിന്ന് ഒരു സിപ്പ് എടുത്ത ശേഷം ക്രിസ്റ്റി എന്നോട് ചോദിച്ചു, “വിവേക്, ഞാന്‍ വേണിയെ ചുംബിച്ചോട്ടെ.”

ഏതാനും നിമിഷങ്ങള്‍ അവന്റെ മുഖത്ത് നോക്കി ഇരുന്ന ശേഷം, ഞാന്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, “യെസ്, പക്ഷെ അവള്‍ തയ്യാറാണെങ്കില്‍ മാത്രം.

എന്റെ അറിവില്‍ അവള്‍ക്ക് വിരോധം ഉണ്ടാവാന്‍ ഇടയില്ല. എതായാലം, എന്നില്‍ നിന്നും മറച്ച് വെച്ച് അഡള്‍ട്ടറി ചെയ്തു എന്ന കുറ്റബോധം രണ്ടു പേര്‍ക്കും തോന്നാതിരിക്കാനാണ് ഞാന്‍ തന്നെ മുന്‍കൈയെടുത്ത് നിങ്ങളെ ഇവിടെ കൊണ്ടുവന്നത്.

എന്റെ മുന്നില്‍ത്തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെങ്കില്‍ രണ്ടാള്‍ക്കും കുറ്റബോധത്തിന്റെ ആവശ്യമില്ലല്ലോ. നിനക്കറിയാമല്ലോ ക്രിസ്റ്റി, വേണി ഒരു ഫ്രീ സ്പിരിറ്റ്ഡ് പെണ്ണാണ്. ചങ്ങലക്കെട്ടുകള്‍ അവള്‍ക്ക് ഒരുതരത്തിലും സഹിക്കാനാവില്ല. അത് പോലെ തന്നെ അവള്‍ക്കായി മറ്റുള്ളവര്‍ ചട്ടക്കൂടുകള്‍ തീര്‍ക്കുന്നത്, എനിക്കും സഹിക്കാനാകില്ല.”

അവന്‍ ഒരു നിമിഷം എന്നെ തുറിച്ചു നോക്കി, എന്നിട്ട് മുഖം താഴ്ത്തി, ഒരു ലജ്ജകലര്‍ന്ന പുഞ്ചിരിയോടെ “താങ്ക്സ് ബ്രോ,” എന്ന് മന്ത്രിച്ചു.

അതോടെ, ബിയര്‍ കാനും പിടിച്ച് ഞങ്ങളും വേണിയുടെ അടുത്തേക്ക് നീങ്ങി. ഒട്ടേറെ സാധനങ്ങള്‍ ഇതിനിടെ അവള്‍ വാങ്ങിയിരുന്നു. അതെല്ലാം കൂടി ഒരു ബാഗിലാക്കി ക്രിസ്റ്റി കയ്യില്‍ പിടിച്ചു. എന്റെ കയ്യിലെ ബിയര്‍കാന്‍ കണ്ടതോടെ, “ദാഹിക്കുന്നു” എന്നും പറഞ്ഞ് വേണി അത് കൈക്കലാക്കി. ഹിപ്പി മാര്‍ക്കെറ്റിന് തൊട്ടു തന്നെ ആയിരുന്നു, മ്യൂസിക്‌ കോര്‍ണര്‍. പക്ഷെ അവിടെക്കെത്തുന്നതിനു മുന്നേ തന്നെ, ചില വിദേശ ജിപ്സി സ്ത്രീകള്‍ ബീച്ചില്‍ പലതരം അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു.
ചിലര്‍, തൊപ്പി ജഗ്ഗിള്‍ ചെയ്യുന്നു, ഒരു സ്ത്രീ, തീപന്തം കൊണ്ട് അമ്മാനമാടുന്നു, ആകെ ബഹള മയം.

ഇവരെ മറി കടന്ന് മുസിക് കോര്‍ണറില്‍ എത്തിയപ്പോള്‍ അവിടെ ലൈവ് മ്യൂസിക്‌ ഷോ നടക്കുന്നുണ്ടായിരുന്നു ഒരു സായ്പ്പ് ഇംഗ്ലിഷ് പാട്ട് പാടി തകര്‍ക്കുന്നു. കയ്യിലൊരു ഗിറ്റാറുണ്ട്. കക്ഷിയുടെ പിറകിലായി ഒരാള്‍ കീ ബോര്‍ഡ് വായിക്കുന്നു. മുന്നില്‍ ഒരു പത്തിരുപത് സ്വദേശിയും വിദേശിയും ചേര്‍ന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കൂട്ടം ഡാന്‍സ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *