അശ്വതി സിദ്ധുവിന്റെ ഭാര്യ – 9

ശോഭ -പോലീസിന് എന്താ കൊമ്പ് ഉണ്ടോ മിണ്ടാതെ കിടക്കാൻ നോക്ക്

അങ്ങനെ രണ്ട് അമ്മമാരും മകളെ കെട്ടിപ്പുണർന്ന് മയങ്ങാൻ തുടങ്ങി. അങ്ങനെ വൈകുന്നേരം ശോഭ നേരത്തെ എണീറ്റു എന്നിട്ട് എല്ലാർക്കും വേണ്ടി ചായ ഇട്ടു ആദ്യം അവൾ കിരണിന് കൊണ്ട് കൊടുത്തു എന്നിട്ട് അശ്വതിയുടെ മുറിക്ക് മുന്നിൽ ചെന്ന് കതകിൽ തട്ടി. അശ്വതി പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീറ്റ് സാരീ ഉടുത്ത് കതക് തുറന്നു

ശോഭ -ചായ

അശ്വതി ശോഭയുടെ കൈയിൽ നിന്ന് ചായ വാങ്ങി

ശോഭ -എന്താ ഒരു ക്ഷീണം

അശ്വതി -എന്ത് ക്ഷീണം. എന്റെ പൊന്ന് ശോഭേ ഒന്നും നടന്നില്ല

ശോഭ -ഞാൻ അതൊന്നും ചിന്തിച്ചിട്ട് പോലും ഇല്ല

അശ്വതി -അത് വിട്. എന്താ നിനക്ക് ഒരു ക്ഷീണം

ശോഭ -ഗസ്റ്റ് ഉള്ളത് കൊണ്ട് ഇന്ന് ഇല്ല

അശ്വതി -മ്മ് ശരി

ശോഭ -ചായ ആറുന്നതിന് മുൻപ് കുടിക്ക്

അശ്വതി -മ്മ്

അങ്ങനെ അശ്വതി ഒരു ചായ സിദ്ധുവിനും മറ്റേത് അശ്വതിയും കുടിച്ചു

അശ്വതി -ഞാൻ ശോഭയുടെ അടുത്ത് വരെ ഒന്ന് പോയിട്ട് വരാം

സിദ്ധു -മ്മ്

അങ്ങനെ അശ്വതി അടുക്കളയിൽ ചെന്നു അവിടെ ശോഭ ഉണ്ടായിരുന്നു

അശ്വതി -ശോഭ

ശോഭ -ആ ചായ കുടിച്ച് കഴിഞ്ഞോ

അശ്വതി -മ്മ്

ശോഭ -പിന്നെ മകനും ആയിയുള്ള പുതിയ ലൈഫ് എങ്ങനെ ഉണ്ട്

അശ്വതി -നന്നായി തന്നെ പോകുന്നു

ശോഭ -അവനെ കിട്ടിയത് ഒരു ഭാഗ്യം ആയി തോന്നുന്നുണ്ടോ

അശ്വതി -പിന്നല്ലാതെ അവനെ ഇല്ലാതെ ഒരു ജീവിതം ഇപ്പോൾ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല

ശോഭ -എനിക്കും അതെ. നമ്മൾ ഒരു തരത്തിൽ ഭാഗ്യവതികൾ ആണ് നമ്മുടെ മക്കളുടെ സ്നേഹം കൂടിയിട്ടേ ഒള്ളു

അശ്വതി -അതെ. ആദ്യം അമ്മ എന്നാ രീതിയിൽ അവർ നമ്മളെ സ്നേഹിച്ചു പിന്നെ ഭാര്യ എന്നാ രീതിയിൽ

ശോഭ -എന്നാലും അവരെ സമ്മതിക്കണം സ്വന്തം അമ്മമ്മാരെ തന്നെ വളച്ചെടുത്തില്ലേ

അശ്വതി -അതെ അവര് ആള് പുലികൾ തന്നെയാ

ശോഭ -മ്മ് അവരെ പറ്റി പറയുമ്പോൾ നമ്മുക്ക് എന്ത് സന്തോഷം ആണല്ലേ

അശ്വതി -അവർ അല്ലേ നമ്മുടെ എല്ലാം

ശോഭയും അശ്വതിയും പെട്ടെന്ന് തന്നെ ജോലികൾ ഒക്കെ തീർത്തു എന്നിട്ട് സമാധാനം ആയി ഹാളിൽ ഇരുന്നു

ശോഭ -രണ്ടാളെയും കാണുന്നില്ലല്ലോ

അശ്വതി -അവർക്ക് നല്ല ചമ്മൽ ഉണ്ടാവും അതാവും വരാത്തത്
ശോഭ -ശെരിയാ രണ്ട് പേരും നല്ല മുന്തിയ സാധനതിനെ തന്നെ അല്ലേ കെട്ടിയേക്കുന്നെ

അശ്വതി -അതെ

അങ്ങനെ അശ്വതിയും ശോഭയും അവരുടെ സംസാരം തുടർന്നു. രണ്ട് പേരും ഓരോ കാര്യങ്ങൾ പറഞ്ഞ് സ്വയം മറന്ന് ചിരിച്ചു. അശ്വതിയും ശോഭയും തമ്മിൽ ഉള്ള ബന്ധം നന്നായി ഊട്ടിഉറച്ചു

അശ്വതി -സിദ്ധുഏട്ടന്റെ കൂടെ അല്ലാതെ ഞാൻ ഇത്ര സന്തോഷവാതിയായി ഇരുന്നിട്ടില്ല

ശോഭ -ഞാനും. അശ്വതിയെ ലഭിച്ചത് ഒരു ഭാഗ്യം ആയിട്ട ഞാൻ കാണുന്നെ

അശ്വതി -ശോഭയെ ആ ഭാഗ്യം തന്നെ ആവും എനിക്ക് തന്നത്

ശോഭ -മ്മ്

അങ്ങനെ ഒരു 6 മണിയായി സിദ്ധുവും കിരണും അവരുടെ അടുത്തേക്ക് വന്നു

സിദ്ധു -അച്ചു നമ്മുക്ക് പോയാലോ

സിദ്ധുവിന്റെ ആ വാക്ക് അശ്വതിയുടെ മനസ്സിനെ ചെറുതായി വേദനിപ്പിച്ചു എന്നാലും ഇനി തങ്ങളുടെ സൗകര്യ നിമിഷം നഷ്ടപ്പെടുത്താൻ അശ്വതി തയ്യാർ ആയില്ല

അശ്വതി -എന്നാ നമുക്ക് ഇറങ്ങാം സിദ്ധുഏട്ടാ

ശോഭ -നിങ്ങൾ പോവണോ

അശ്വതി -പോട്ടേ ശോഭ പോയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യത് തീർക്കാൻ ഉണ്ട്

ശോഭ -മ്മ്

അങ്ങനെ അശ്വതിയും സിദ്ധുവും ഒരു ക്യാബ് ബുക്ക് ചെയ്യ്തു അത് വരുന്നത് വരെ അശ്വതി ശോഭയോട് യാത്ര ചോദിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞ് ക്യാബ് വന്നു പോകാൻ നേരം ശോഭ പറഞ്ഞു

ശോഭ -ഇനി വരുമ്പോൾ രണ്ട് ദിവസം തങ്ങാൻ കരുതി വരണം

അശ്വതി -ശെരി. പിന്നെ സമയം കിട്ടുമ്പോൾ അങ്ങോട്ടും ഇറങ്ങ്

ശോഭ -ആ ഇറങ്ങാം

അവസാനമായി യാത്ര പറഞ്ഞ് അശ്വതിയും സിദ്ധുവും അവിടെ നിന്നും ഇറങ്ങി പോകും വഴി സിദ്ധു അശ്വതിയോട് ചോദിച്ചു

സിദ്ധു -ഫ്രണ്ടിനെ കണ്ടതിൽ പിന്നെ നല്ല സന്തോഷം ആണേല്ലോ

അശ്വതി -പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കോ കുറെ നാൾ കഴിഞ്ഞ് കാണുന്നത് അല്ലേ

സിദ്ധു -എന്തൊക്കെയാ നിങ്ങൾ സംസാരിച്ചത്

അശ്വതി -ഞങ്ങൾ ഭയങ്കര ചർച്ചയിൽ ആയിരുന്നു എങ്ങനെ ഭർത്താവിനെ സ്നേഹിക്കാം എന്ന്

സിദ്ധു -എന്നിട്ട് വല്ല ഐഡിയയും കിട്ടിയോ

അശ്വതി -മ്മ് വീട്ടിൽ ചെല്ലട്ടെ ഓരോന്നായി കാട്ടാം

സിദ്ധു -മ്മ്

അങ്ങനെ അവർ വീട്ടിൽ എത്തി പെട്ടെന്ന് തന്നെ കുളിച്ച് ഡ്രസ്സ് ഒക്കെ മാറി

അശ്വതി -സിദ്ധുഏട്ടാ

സിദ്ധു -എന്താ

അശ്വതി -അവരെ ഒരു ദിവസം ഇങ്ങോട്ട് ക്ഷണിക്കണ്ടേ

സിദ്ധു -അവരെ ഇങ്ങോട്ട് വിളിക്കാം

അശ്വതി -പിന്നെ ചോദിക്കാൻ മറന്നു കിരണേട്ടൻ ആയി എന്താ സംസാരിച്ചേ

സിദ്ധു -കിരണേട്ടനോ അവന് അച്ചുനെക്കാളും പ്രായം കുറവാ

അശ്വതി -അതൊക്കെ ശെരിയാ പക്ഷേ അവൾ എന്റെ ഫ്രണ്ടിന്റെ ഹസ്ബൻഡ് അല്ലേ ആ ബഹുമാനം ഞാൻ കൊടുക്കണ്ടേ

സിദ്ധു -മ്മ്

അശ്വതിയുടെ മനസ്സിൽ രണ്ട് മക്കളുടെയും സംഭാഷണം എന്തെന്ന് അറിയാൻ കൊതിച്ചു

അശ്വതി -എന്തൊക്കെയാ നിങ്ങൾ സംസാരിച്ചേ

സിദ്ധു -ഞങ്ങൾ ഒരുപാട് ഒന്നും സംസാരിച്ചില്ല. ഞങ്ങൾക്ക് രണ്ടാൾക്കും നല്ല നാണം ഉണ്ടായിരുന്നു

അശ്വതി -എന്തിന്

സിദ്ധു -അത് പിന്നെ രണ്ടാളും മുതിർന്ന സ്ത്രീകളെ അല്ലേ കെട്ടിയേക്കുന്നെ

അശ്വതി -അതിനെന്താ. ഞാൻ കരുതി ഏട്ടൻ എല്ലാം ബോൾഡ് ആയി ചെയ്യുന്ന്

സിദ്ധു -ഒട്ടും പ്രേതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നില്ലേ ഇനി അങ്ങനെ ഉണ്ടാവില്ല

അശ്വതി -മ്മ്

സിദ്ധു -എന്തായാലും അശ്വതിക്ക് അവിടെന്ന് വന്നേ പിന്നെ നല്ല മാറ്റം ഉണ്ട്

അശ്വതി -മ്മ്. അണ്ണോ ഇപ്പോ എന്നെ കുറിച്ച് എന്ത് തോന്നുന്നു

സിദ്ധു -നല്ല സന്തോഷവതിയായ ഭാര്യ

അശ്വതി ഒന്ന് ചിരിച്ചു

അങ്ങനെ അവർ വീട്ടിൽ എത്തി എന്നത്തേയും പോലെ ആ ദിവസം കടന്ന് പോയി. അങ്ങനെ ഓരോ ദിവസം കടന്ന് പോകുമ്പോഴും അശ്വതിയുടെയും ശോഭയുടെയും ബന്ധം കൂടുതൽ ദൃഡമായി. ഒരു ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു കാൾ വന്നു സിറ്റിയിലെ ഒരു കടയിൽ മയക്ക് മരുന്ന് ഉണ്ടെന്ന് ആ വിവരം അനുസരിച്ച് അശ്വതിയും കൂട്ടരും ആ കടയിലേക്ക് ചെന്നു. കട പുറത്തു നിന്ന് കണ്ടാ അശ്വതി ആകെ ഞെട്ടിപ്പോയി കാരണം അത് ശോഭയുടെ കട ആയിരുന്നു. പെട്ടെന്ന് ഉള്ള ഷോക്ക് കാരണം അശ്വതി അകത്തേക്ക് കയറിയില്ല മറ്റു പോലീസുകാർ അകത്ത് കയറി ഇൻഫോർമാർ പറഞ്ഞ സ്ഥലത്ത് അനേഷിച്ചു. അവർക്ക് ലഭിച്ച വിവരം ശെരി ആയിരുന്നു മൂന്ന് കവറുകളിൽ ആയി ഏകദേശം 20 കിലോയോള്ളം ഉള്ള മയക്ക് മരുന്ന് അവർക്ക് അവിടെ നിന്നും ലഭിച്ചു. പോലീസുക്കാർ പെട്ടെന്ന് തന്നെ കിരണിനെ ജീപ്പിലേക്ക് കൊണ്ട് പോയി പുറത്ത് അശ്വതിയെ കണ്ട് കിരൺ ഒന്ന് ഞെട്ടി എന്നിട്ട് നിസ്സഹായാനായി അവളെ നോക്കി. പോലീസുക്കാർ പെട്ടെന്ന് തന്നെ കിരണിനെ ജീപ്പിൽ കയറ്റി അശ്വതി കടയുടെ അകത്തേക്ക് നോക്കി ശോഭയെ അവൾക്ക് കാണാൻ സാധിച്ചില്ല. അങ്ങനെ ആളുകൾ കൂടും മുൻപ് എല്ലാവരും അവിടെ നിന്നും പോയി. പോകും വഴി അശ്വതിയുടെ മനസ്സിൽ ഒരുപാട് ചോദ്യം ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *