മുള്ളി തെറിച്ച ബന്ധങ്ങൾ – 4

ലിസി ചേച്ചി തല തിരിച്ചു നോക്കിയതും ഷെറിന്റെ മുഖം അന്യനിൽ നിന്നും അംബി ആയി.. ആഹ്ഹ് ഇവൾ ആക്ടിങ് സിംഗം തന്നെ.. അപ്പോൾ ഞാൻ കണ്ടത് സ്വപ്നം അല്ല തീർച്ച..! എന്റെ മാനസിക ബലത്തിൽ പിന്നെയും കുറച്ചു കൂടി ബാക്കി ഉണ്ടായിരുന്ന സംശയം അതോടെ തീർന്നു.

“ആഹ്ഹ് ഷെറിൻ ഇറങ്ങിയോ.. എന്നാൽ ഞാൻ ഒന്നു ഡ്രസ്സ്‌ മാറി വരാം.. എന്നിട്ടും ചായ ഇടാം.. നീ ഇവിടെ ഇരിക്ക് ” ലിസി ചേച്ചി അകത്തു കേറി കതകു അടച്ചു.

ഷെറിൻ ഓടി വന്നു എന്റെ കുത്തിനു പിടിച്ചു.. നിക്കറിനു മുകളിൽ കൂടി തളർന്നു കിടന്നു കുട്ടനെ പിടിച്ചു ഞെക്കി തിരിച്ചു.. “ആഹ്ഹ് ” വേദനയിൽ പുളഞ്ഞു ഞാൻ വാ തുറക്കാൻ പോയതും കുത്തിനു പിടിച്ച കൈ വിട്ടു അവൾ എന്റെ വാ പൊത്തി.. എന്റെ കണ്ണുകൾ നിറഞ്ഞു.. എന്നിട്ടും കലി തീരാതെ ഷെറിൻ എന്റെ കരണത്തു വീശി ഒരു അടിയും തന്നു.. എന്തിനാ ഇവൾ ഈ ഗുണ്ടായിസം കാണിക്കുന്നത്.. എനിക്ക് മനസിലായില്ല..

“ആരാടാ അത്.. നിന്റെ കെട്ട്യോൾ അല്ലേ.. അപ്പോൾ ഞാൻ ആരാടാ പട്ടി..?” അവൾ സ്വരം താഴ്ത്തി ചോദിച്ചു വീണ്ടും കൈ ഓങ്ങി.. ഞാൻ ചുരുണ്ടു കൈ രണ്ടും പൊക്കി മുഖം മറച്ചു.. ഇവൾക്ക് എന്താ ഭ്രാന്തു ആയോ??
“ഷെറിൻ ചേച്ചി…” വീണ്ടും അടി കിട്ടാതെ ഇരിക്കാൻ ഞാൻ കേണു..

“ചേച്ചിയോ? ആരുടെ ചേച്ചി..? നാവു ഞാൻ പിഴുതു എടുക്കും നായെ .. ഇനി ചേച്ചി എന്നു വിളിച്ചാൽ..” ഷെറിൻ നിന്നു കത്തി കയറി.

“ഷെറിൻ അല്ലേ പറഞ്ഞത് പ്രായത്തിൽ മൂത്തത് ആണെന്നു.. ചേച്ചിയെന്നു വിളിക്കാൻ..” ഞാൻ ദയനീയമായി മുഖം പൊത്തി പിടിച്ചു കൊണ്ടു തന്നെ ചോദിച്ചു.

“അത്.. അത്.. മുന്നേ അല്ലേ.. ഇപ്പോൾ അങ്ങനെ അല്ലലോ..” ഷെറിൻ കുറച്ചു മയപ്പെട്ടു സംസാരിച്ചു തുടങ്ങി.. എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി.

“നിനക്കു പിന്നെ എന്നെകാളും ഒരു വയസു ഇളപ്പം അല്ലേ ഉള്ളു.. അത് എനിക്ക് അറിയില്ലായിരുന്നു..കണ്ടാലും പഠിക്കുന്ന ക്ലാസ്സും ഒക്കെ വെച്ചു ഞാൻ നീ ഷാരോൺ ഇന്റെ പ്രായം ഉണ്ടാകുള്ളൂ എന്ന് ഓർത്തു പറഞ്ഞതാ..ലിസി ചേച്ചി അത് കഴിഞ്ഞപ്പോൾ ആണ് എന്നോട് എല്ലാം പറഞ്ഞത്..” ഷെറിൻ ശരിക്കും നോർമൽ ആയി.. എന്റെ അടുത്ത് സോഫയിൽ ഇരുന്നു..

“ഉം ” ഞാൻ മൂളി.

അതെ ശരിയാണ്..18ആം വയസിൽ ആണ് ഞാൻ 10ഇൽ എത്തിയത്… 9ഇൽ ഒരു തവണ തോറ്റു എന്നു അല്ലാതെ തോറ്റു തോറ്റു അല്ല കേട്ടോ പ്രായം ആയതു.. കുഞ്ഞിലേ ഞാൻ ജനിക്കുമ്പോൾ ഒരു എലികുഞ്ഞിന്റെ അത്രെയും ഉണ്ടായിരുന്നുള്ളു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .. ഒരുപാട് ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നു എനിക്ക്.. ഹോസ്പിറ്റലുകൾ കേറി ഇറങ്ങുന്നത് ആയിരുന്നു പപ്പയും അമ്മയുടെയും സ്ഥിരം പരിപാടി.. എന്നെ നോക്കുന്നതിന് ആണ് ഇനി ഒരു കുട്ടി വേണ്ട എന്ന് അവർ തീരുമാനിച്ചത് തന്നെ..പക്ഷെ അവസാനം ഞാൻ ആരോഗ്യവാൻ ആയി..2,3 കൊല്ലം ലേറ്റ് ആയി ആണ് സ്കൂളിൽ ചേർന്നത്..അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന ഒരു സത്യം ആയിരുന്നു അത്.. അവർ ചിലപ്പോൾ “മൂത്താപ്പ ” എന്നു രഹസ്യം ആയി കളിയാക്കി ഇരുന്നു. എനിക്കും അതിന്റെ ഒരു കോംപ്ലക്സ് ഉണ്ടായിരുന്നു എങ്കിലും എന്റെ ശരീരവും മുഖവും എല്ലാം പ്രായം തോന്നിക്കാതെ എന്നെ സംരക്ഷിച്ചു..മനസ് 15കാരന്റെയും ആയിരുന്നു എന്നത് മറ്റൊരു സത്യം.
പക്ഷെ തീർത്തും കാമത്തിന് വിദേയയായി ആണ് ഷെറിൻ നേരത്തെ എന്റെ കൂടെ കുത്തി മറിഞ്ഞത് എന്ന എന്റെ ധാരണക്കു വിപരീതം ആയിരുന്നു അവളുടെ സംസാരം. ഞാനോ?? കാമത്തിന്റ ഒരു അടിമ മാത്രം ആയിരുന്നു.. എനിക്ക് കുറച്ചു ലജ്ജ തോന്നി.. അവൾ എന്നിൽ നിന്നും എന്താകും ആവിശ്യപെടുന്നത്?? അത് ഇപ്പോളും മനസിലാക്കാൻ എനിക്ക് സാധിക്കുന്നില്ല.

“എന്താടാ ആലോചിക്കുന്നത്? നീ എന്തിനാ ലിസി ചേച്ചിയോട് അങ്ങനെ സംസാരിക്കുന്നതു?” മനസിന്റെ വാതിൽ തട്ടി ശ്രദ്ധ തിരിച്ചു കൊണ്ടു ഷെറിൻ എന്റെ മുഖത്തേക്കു തന്നെ നോക്കി.

“ഞാൻ വെറുതെ.. തമാശക്കു ” സത്യം പറയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അതിനുള്ള ധൈര്യം ദൈവം എനിക്ക് തന്നില്ല. ലിസി ചേച്ചിയെ കാണുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഉണ്ടാകുന്ന മാറ്റം.. അത് പറയാൻ ആഗ്രഹിച്ചാലും എനിക്ക് വാക്കുകൾ കിട്ടില്ല..

“ഉം.. എങ്കിൽ പറ ഞാൻ ആരാ നിന്റെ?” ഷെറിൻ എന്തോ കേൾക്കാൻ ആഗ്രഹിച്ചു കൊണ്ടു എന്റെ അടുത്തേക് നീങ്ങി ഇരുന്നു.

“അത്.. ഷെറിൻ.. എനിക്ക്..” ഞാൻ വിക്കി.. അവൾ ആരാ എന്റെ? എനിക്ക് അറിയില്ല.. പക്ഷെ അവൾ ആഗ്രഹിക്കുന്ന മറുപടി തന്നെ കൊടുക്കണം എന്ന ആഗ്രഹം എന്റെ ഉള്ളിൽ കിടന്നു തിളച്ചു..അവളുടെ കണ്ണുകൾ ആ മറുപടിക്കു വേണ്ടി തപസ്സു ഇരിക്കുന്ന പോലെ എന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരിക്കുന്നതു എനിക്ക് കാണാം.

“ഇനി ഞാൻ ആണ് നിന്റെ പൊണ്ടാട്ടി.. കേട്ടോടാ ചെറുക്കാ?” ഷെറിൻ എന്റെ കവിളത്തു തലോടി കുറച്ചു കൂടെ മുന്നോട്ടു ആഞ്ഞു അവളുടെ വിറക്കുന്ന ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു..

എനിക്ക് കുറച്ചു കുളിരു കേറി.. എങ്കിലും അവളെ അങ്ങനെ കാണാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.. പക്ഷെ തന്റെ കന്യത്വം എന്റെ മുമ്പിൽ സമർപ്പിച്ച പെണ്ണിനോട് അതിനു ശേഷം അങ്ങനെ എനിക്ക് കാണാൻ പറ്റില്ല എന്ന് പറയാൻ മാത്രം കട്ടി എന്റെ മനസിന്‌ ഇല്ലായിരുന്നു. ഒരു പക്ഷെ ലിസി ചേച്ചി ഇല്ലായിരുനെങ്കിൽ ഒന്നും ചിന്തിക്കാതെ ഞാൻ അവളെ കെട്ടിപിടിച്ചു മുത്തങ്ങൾ കൊണ്ടു മൂടിയേനെ.. കാരണം അവളെ പോലെ ഒരു സുന്ദരിയെ പ്രണയിനി ആയി കിട്ടാൻ ഭാഗ്യം ചെയ്യണം..
“അപ്പുവിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ? എന്താ ഒന്നും മിണ്ടാതെ?” എന്നിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാവാത്ത കണ്ടു ഷെറിൻ എന്നെ പിടിച്ചു കുലുക്കി ചോദിച്ചു.

“ഇല്ല.. എനിക്ക് പെട്ടന്നു എന്താ പറയേണ്ടത് എന്ന്.. ഞാൻ അങ്ങനെ..ഷെറിനെ എനിക്ക് ഇഷ്ടമാ.. പക്ഷെ..” വാക്കുകൾ കിട്ടാതെ ഞാൻ ഒന്നും മുഴുവിപ്പിക്കാതെ എന്തൊക്കെയോ പുലമ്പി.

“അപ്പോൾ എന്നെ ഇഷ്ടം ആണലോ.. അത് മതി ” തനിക്കു കേൾക്കേണ്ടത് മാത്രം എടുത്തു ഷെറിൻ പറഞ്ഞു. അവളുടെ മുഖത്തു ഒരു ആശ്വാസം.. എനിക്ക് വിഷമം വന്നു അത് കണ്ടപ്പോൾ. ഞാൻ അവളുടെ മുമ്പിൽ താഴ്ന്നു പോകുന്ന പോലെ.അവൾ തന്റെ കൈകൾ കൊണ്ട് എന്റെ കൈ കൂട്ടി പിടിച്ചു എന്റെ കൈയിൽ ചുംബിച്ചു.. എന്റെ ഹൃദയം നുറുങ്ങി.

കതകു തുറക്കുന്ന ശബ്ദം കേട്ടു ഷെറിൻ കൈ വിട്ടു.. ലിസി ചേച്ചി പുറത്തേക്കു വന്നു ഞങ്ങളെ നോക്കി..ഷെറിൻ ഒരു മാസിക തുറന്നു ഇരുന്നു വായിക്കുന്നു.. അവൾ എങനെ എന്നിൽ നിന്നും അകന്നു ഈ കുറച്ചു സമയം കൊണ്ടു ഇതൊക്കെ ഒപ്പിച്ചു എന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു.ഞാൻ ആണെങ്കിൽ എല്ലാം കൊണ്ടും കിളി പോയി ഇരിക്കുക ആയിരുന്നു. ലിസി ചേച്ചിയെ നോക്കാൻ പോലും എനിക്ക് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *